Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 495 (Village Extension Officer(VI) -9)
#1

56.ഒരു സംഖ്യയുടെ ഇരട്ടിയും പകുതിയും കാൽഭാഗവും ഒന്നും ചേർന്നാൽ 100 ആണെങ്കിൽ സംഖ്യ ഏത്? 
A. 32 
B. 34 
C. 36 
D. 24 
57.7 + 2 = 59, 5 + 3 = 28, 9 + 1 = 810, 2 + 1 =_________ 
A. 18 
B. 15 
C. 13 
D. 20
58.DE: 20 :: HI:_________ 
A. 17 
B. 72 
C. 27 
D. 25
59.ഒരു ക്ലോക്കിൽ 10:20 എന്ന് സമയം കാണിച്ചു. ഇതിനെ കണ്ണാടിയിൽ കൂടി കാണുമ്പോൾ സമയം എത്രയായിരിക്കും? 
A. 1:40 
B. 1:50
C. 1:10 
D. 1:35 
60. Y യുടെ മകന്റെ മകന്റെ സഹോദരനാണ് X എന്നാൽ X ന് Y യുമായുള്ള ബന്ധമെന്ത്?
A. സഹോദരൻ
B. മകൻ 
C. കസിൻ
D. ചെറുമകൻ 
61.1, 2, 6, 24, 120, __________
A. 240 
B. 720 
C. 540
D. 360
62.ഇപ്പോൾ ദീപുവിന് 15 ഉം രാധയ്ക്ക് 8 ഉം വയസ്സാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആവുക? 
A. 8
B. 5 
C. 7 
D. 6
Reply

#2
next http://getseminar.in/t-kerala-psc-part-4...icer-VI-10
back http://getseminar.in/t-kerala-psc-part-4...ficer-VI-8
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.