Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 201 (ഗണിത ശാസ്ത്രം - 2)
#1

അക്ഷര ശ്രേണി 

സംഖ്യാശ്രേണി പോലെ തന്നെ അക്ഷരശ്രേണികളിൽ സംഖ്യകൾക്ക് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ ഒന്നിടവിട്ടോ, കൂട്ടംകൂട്ടമായോ ആവർത്തിക്കുകയോ കുറയുകയോ ചെയ്യുന്നു.
ഉദാഹരണങ്ങൾ
1. A, D, I, P 
(a) X          (b) Y          (c ) Z     (d) W 
ഉത്തരം : (b)
2.ab — ba — ab— b എന്നതിൽ വിട്ടുപോയ അക്ഷരങ്ങൾ 
 (a) aba          (b)abb        (c )baa          (d)bba
ഉത്തരം : (a)
മുകളിലത്തെ ഉദാഹരണത്തിൽ അക്ഷരങ്ങൾ ഒരു നിശ്ചിത ക്രമത്തിൽ എഴുതുമ്പോൾ ab/ab/ab/ab എന്ന രീതിയിൽ വരുന്നു.
3.E J O T 2 …….?
(a) U        (b) X        (c )Y         (d) W 
ഉത്തരം ©
ഇവിടെ ABCD എന്നത് ക്രമത്തിൽ എഴുതിയശേഷം അവയിൽ 5, 10, 15, 20. എന്ന ക്രമത്തിൽ അക്ഷര വിന്യാസം നോക്കുക. അങ്ങനെ വരുമ്പോൾ അടുത്ത അക്ഷരം ‘Y’


പരിശീലന പ്രശ്നങ്ങൾ 
1. BA 5, DC4, FE3…….. 
(a) HI 2       (b) GH I         (c ) HG 2        (d) HG 3
2. ACD, BDE, CEF,........ 
(a) DFE      (b) DFG          (c ) DGH        (d) DEG
3. ABD, EFH, IJM എന്നിവയിൽ ഒറ്റയാൻ ഏത് ?
 (a) EFH       (b) ABD            (c ) IJM        (d) ഇവയൊന്നുമല്ല
4. A10Z, B100Y, C1000X,.....? 
(a) D100W.     (b) D000U   (c ) D10000W           (d) D1000U
5. AZY, BXW, CVU…………..? 
(a) DST             (b) DTS                 (c ) DUS               (d) DSU 
6. A3B, D9E, G15H…………..? 
(a) J10K          (b) K21J                  (c ) J21K               (d) J11K


ഉത്തരങ്ങൾ
1. (c ) 2. (b)3. (c )  5. 4. (c )   5.(b) 6. ( C )


കണക്കിലെ gk
*ഗണിത ശാസ്ത്രത്തിന്റെ പിതാവ് 
Ans :  പൈതഗോറസ് 
*ആധുനിക ഗണിത ശാസ്ത്രത്തിന്റെ 
Ans : റെനെ ജെർക്കാർത്ത
* ജ്യാമിതിയുടെ പിതാവ് 
Ans : യൂക്ലിഡ് 
*ലോഗരിതത്തിന്റെ പിതാവ്
Ans : ജോൺ നേപ്പിയർ 
*'ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് ans : എലമെന്റ്സ് (യൂക്ലിഡ്) 
*'ഗണിത ശാസ്ത്രത്തിന്റെ രാജകുമാരൻ' എന്നറിയപ്പെടുന്നത് 
Ans : കാൾ ഫ്രെഡറിക് ഗോഡ് 
*പ്രിൻസിപ്പിയ മാത്തമാറ്റിക്ക് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ans : ഐസക് ന്യൂട്ടൺ 
*സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഗണിത ശാസ്ത്രജ്ഞൻ. 
Ans : ബർടന്റ് റസൽ 
*'അൽമാജസ്റ്റ്’ എന്ന ഗണിത ശാസ്ത്ര കൃതിയുടെ കർത്താവ് 
Ans  : ക്ലോഡിയസ് ടോളമി 
‘ആര്യസിദ്ധാന്തം ആരുടെ പ്രശസ്തമായ ഗ്രന്ഥമാണ്. 
Ans : ആര്യഭടൻ
*പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ 
Ans : ബ്രഹ്മഗുപ്തൻ
സിദ്ധാന്ത ശിരോമണി എന്ന ഗ്രന്ഥം രചിച്ചത് 
Ans : ഭാസ്കരാചാര്യ 
*സംഖ്യ ദർശനം ആവിഷ്കരിച്ചത് 
Ans : കപിലൻ
* 'ഭാരതത്തിന്റെ യൂക്ലിഡ് എന്നറിയപ്പെടുന്നത്
Ans :  ഭാസ്കരാചാര്യ 
*മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് 
Ans : . ശകുന്തളാദേവി 
*ഗണിത ശാസ്ത്രജ്ഞനായ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി  
Ans  : ലാലാ ഹാർദയാൽ 
*ഇന്ത്യൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് സ്ഥിതി ചെയ്യുന്നത്
Ans : ഹൈദരാബാദ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.