09-15-2017, 11:23 AM
(This post was last modified: 09-15-2017, 11:23 AM by amrutha735.)
സമയവും പ്രവൃത്തിയും (Time & Work)
1.’A’ഒരു ജോലി ‘x’ ദിവസം കൊണ്ടും ‘B’അത് ‘y’ ദിവസം കൊണ്ടും ചെയ്താൽ രണ്ടും പേരും ചേർന്ന്
xy/x + y ദിവസം കൊണ്ട് ചെയ്തു തീർക്കും.
2.M1 ആളുകൾ D1 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി M2 ആളുകൾ D2 ദിവസംകൊണ്ട് പൂർത്തിയാക്കണമെങ്കിൽ M1 D1 = M2D2 ആയിരിക്കും
3.ഒരാൾ ഒരു ജോലി ‘x’ ദിവസം കൊണ്ടും മറ്റൊരാൾ അതേ ജോലി ‘y’ കൊണ്ടും മൂന്നാമതൊരാൾ ‘z’ ദിവസം കൊണ്ടു ചെയ്തു തീർക്കുമെങ്കിൽ അവർ മൂവരും ചേർന്ന് xyz/xy + yz + xz ദിവസം കൊണ്ട് ജോലി ചെയ്ത് തീർക്കും.
4.Aയും Bയും ഒരു ജോലി ‘x’ ദിവസം കൊണ്ടും B യും C യും ഒരു ജോലി ‘y’ ദിവസം കൊണ്ടും A യും C യും ഒരു ജോലി ‘z’ കൊണ്ടും ചെയ്ത് തീരുമെങ്കിൽ മൂന്നുപേരും ഒരുമിച്ച് ആ
ജോലി = 2xyz/xy + yz + xz ദിവസം കൊണ്ട് ചെയ്തു തീർക്കും .
5.A,Bഎന്നിവർ ഒരു ജോലി ‘x’ദിവസം കൊണ്ടും ‘A’ഒറ്റയ്ക്ക് അത് xy/y - x ദിവസം കൊണ്ട് ചെയ്തുതീർക്കും .
മാതൃകാചോദ്യങ്ങൾ
1, 'A' ഒരു ജോലി 10 ദിവസംകൊണ്ടും'B' അത് 15 ദിവസം ഉത്തരം കൊണ്ടും ചെയ്തു തീർക്കുമെങ്കിൽ രണ്ടുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
(a) 7 (b) 6 (c ) 9 (d) 5
ഉത്തരം (b)
(ഒരാൾ ഒരു ജോലി ‘x’ദിവസങ്ങൾ കൊണ്ട് ചെയ്തു തീർക്കുമെങ്കിൽ ഒരു ദിവസത്തിൽ അയാൾ ആ ജോലിയുടെ 1/x ഭാഗം ചെയ്യും )
A ഒരു ദിവസം ചെയ്യുന്നത് 1/10
B ഒരു ദിവസം ചെയ്യുന്നത് 1/15
രണ്ടുപേരും ചേർന്ന് ഒരു ദിവസം ചെയ്യുന്നത് കാണാൻ 10 ൻേറെയും 15ൻേറെയും LCM കണ്ടതിനുശേഷം തുക കാണുക.
1/10 + 1/15 = 3 + 2/30 = 5/30 = ⅙
ജോലി പൂർത്തിയാക്കാൻ 6 ദിവസം വേണം
Or xy/x+y = xy/y - x = 6 ദിവസം
2.രവി ഒരു ജോലി 10 ദിവസം കൊണ്ടും,രാമു അത് 125 ദിവസം കൊണ്ടും, ചെയ്യും .രണ്ടുപേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്താൽ തീരും.
(a)4 (b)6 (c )12 (d)8
ഉത്തരം (a)xy/x+y = 6*12/18 = 4
3.’A’ഒരു ജോലി ദിവസം കൊണ്ടും,’B’ അത് 15 ദിവസംകൊണ്ടും ‘C’ അത് 30 ദിവസംകൊണ്ടും ചെയ്തു തീർക്കുമെങ്കിൽ മൂന്നുപേരും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
(a)12 (b)11 (c )25 (d)5
ഉത്തരം : (d)
3 പേരും ചേർന്ന് ഒരു ജോലി xyz/xy + yz + xz
ദിവസം കൊണ്ട് ചെയ്യും
10 *15*30/900 = 5
4.’A’10 മണിക്കൂർകൊണ്ടും, ‘B’ 12 മണിക്കൂർ കൊണ്ടും ‘C’ 15 മണിക്കൂർ കൊണ്ടും ചെയ്തു തീർക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര മണിക്കൂർ കൊണ്ട് ചെയ്യും.
(a)4 (b)8 (c )2 (d)10
ഉത്തരം : (a)
xyz/xy + yz +xz = 10 * 12 *15/120 +180+150 = 10*12*15/450 = 4
5.’A’യും ‘B’യും ചേർന്ന് ഒരു ജോലി ദിവസങ്ങൾ കൊണ്ട് ചെയ്തു തീർക്കും .എന്നാൽ ‘B’ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും .
(a)15 (b)18 (c )12 (d)21
ഉത്തരം : (b)