09-20-2017, 10:49 AM
ഗ്രാമി അവാർഡ്
1.ഗ്രാമി അവാർഡ് എന്നറിയപ്പെടുന്ന അവാർഡ്?
*ഗ്രാമഫോൺ അവാർഡ്
2.ഗ്രാമി അവാർഡ നിലവിൽ വന്ന വർഷം ?
*1958
3.ഗ്രാമി അവാർഡ് നൽകി തുടങ്ങിയ വർഷം?
*1959
4.ഗ്രാമി അവാർഡ് നൽകുന്നത്?
*നാഷണൽ അക്കാദമി ഓഫ് റെക്കോർഡിങ് ആർട്സ് ആന്റ് സയൻസ് (അമേരിക്ക)
5.4 പ്രധാന ഗ്രാമി അവാർഡുകളാണ്?
*Record of the year, Album of the year, Song of the year, Best new Artist
Winners 2016
6.58-ാമത് ഗ്രാമി അവാർഡ് 2016 നേടിയത്?
>ആൽബം ഓഫ് ദ ഇയർ
-1989 (ടെയ്ലർ സ്വിഫ്റ്റ്)
>റെക്കോർഡ് ഓഫ് ദ ഇയർ
-അപ്ടൗൺ ഫങ്ക്
>സോംഗ് ഓഫ് ദ ഇയർ
-തിങ്കിംഗ് ഔട്ട് ലൗഡ് (എഡ്ഷീരൻ)
>പുതുമുഖ ആർട്ടിസ്റ്റ്
-മേഘൻ ട്രെയിനർ
ഗ്രാമിയിലെ ഇന്ത്യൻ സ്പർശം
7.ഗ്രാമി അവാർഡ് നേടിയ ആദ്യ ഭാരതീയൻ?
*പണ്ഡിറ്റ് രവിശങ്കർ (1967)
8.2013-ൽ സമഗ്ര സംഭാവനയ്ക്കുള്ള ഗ്രാമി അവാർഡ് ലഭിച്ച ഭാരതീയൻ?
*പണ്ഡിറ്റ് രവിശങ്കർ
9.2013-ൽ മികച്ച മ്യൂസിക് ആൽബത്തിനുള്ള പുരസ്ക്കാരം ലഭിച്ചത്?
*പണ്ഡിറ്റ് രവിശങ്കർ
10.രണ്ടു ഗ്രാമി അവാർഡ് ഒരുമിച്ച് നേടിയ ആദ്യ ഭാരതീയൻ?
*എ. ആർ. റഹ്മാൻ (2010)
ഓസ്കാർ അവാർഡ്
>87th Oscar Award
*Best Film - Birdman (Director - Alejandro Gonzalez Inarritu)
*Best Actor - Eddie Redmayne (Film - The Theory of Everything)
*Best Acress - Julianne Moore (Film - Still Alice)
*Best Director - Alejandro Gonzalez Inarritu (Film - Birdman)
88th Oscar Award
*Best Film-Spotlight (Director -Tom McCarthy)
*Best Actor - Leonardo Di Caprio (Film - The Revenant)
*Best Acress - Brie Larson (Film - Room)
*Best Director - Alejandro Gonzalez Inarritu (Film - The Revenant)
അറിയുമായിരുന്നോ?
>ഓസ്കാർ നേടിയ ആദ്യ സംവിധായകർ?
*Dramatic Picture - ഫ്രാങ്ക് പോസ്റ്റേജ്
*Comedy Picture - ലെവിസ് മൈൽ സ്റ്റോൺ (മികച്ച സംവിധായകനുള്ള ആദ്യ ഓസ്ക്കാർ പുരസ്കാരം രണ്ട് വിഭാഗങ്ങളിലായാണ് നൽകിയത്)
അക്കാദമി അവാർഡ്
11.‘അക്കാദമി അവാർഡ്’ എന്നറിയപ്പെടുന്ന അവാർഡ്?
*ഓസ്കാർ
12.ആദ്യ ഓസ്കാർ അവാർഡ് നൽകിയ വർഷം?
*1929
13.ഓസ്കാർ പുരസ്കാരം നൽകുന്നത്?
*അമേരിക്കയിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസ് (AMPAS)
14.ഓസ്കാർ ശില്പം രൂപകല്പന ചെയ്തത്?
*സെഡ്രിക് ഗിബ്ബൺസൺ
15.ഓസ്കാർ ശില്പം നിർമ്മിച്ച ശില്പി?
*ജോർജ് സ്റ്റാൻലി