Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 16 (പ്രതിരോധം 6)
#1

1.ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ?
*സർ ജെറാൾഡ് ഗിഡ്സ്
 
2.ഇന്ത്യക്കുവേണ്ടി യുദ്ധം നയിച്ച ആദ്യ വ്യോമസേനാധിപകൻ?
*അർജ്ജൻസിങ്
 
3.പരം വീരചക്രം കിട്ടിയ വ്യോമ സൈനികൻ?
*എൻ. ജെ.എസ്. സെഖോൺ (1971- ഇന്ത്യാപാക് യുദ്ധത്തിൽ പ്രകടിപ്പിച്ച ധീരതയ്ക്ക്)
 
4.അശോകചക്രം ലഭിച്ച ആദ്യ വ്യോമസൈനികൻ?
*ഫ്ളൈറ്റ് ലഫ്റ്റനൻ്റ് സുഹാസ് ബിശ്വാസ്
 
5.അശോകചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?
*സ്ക്വാഡ്രൻ ലീഡർ രാകേശ് ശർമ (ബഹിരാകാശയാത്ര)
 
6.വായുസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകിയത്?
*ജെ.ആർ.ഡി.ടാറ്റ (1948)
 
7.ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?
*ജെ.ആർ.ഡി.ടാറ്റ
 

യുദ്ധവിമാനങ്ങൾ
*വജ്ര -മിറാഷ് 2000 ഗണത്തിലുളള യുദ്ധവിമാനം.1985 മുതൽ സേനയുടെ ഭാഗമാണ്
*തേജസ് -ഇന്ത്യയുടെ അത്യാധുനിക ലൈറ്റ് വെയിറ്റ് യുദ്ധവിമാനം എയറോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (.ഡി.) ആണ് തേജസ് നിർമ്മിച്ചത്. ("കാവേരിഎഞ്ചിന്റെ സഹായത്തോടെയാണ് വിമാനം പറക്കുക) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധ വിമാന എഞ്ചിൻ കാവേരി. കാവേരി എഞ്ചിൻ വികസിപ്പിച്ചെടുത്തത് ഗ്യാസ് ടർബൈൽ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് ബാഗ്ലൂർ (GTRE)
2001 ജനുവരിയിൽ ആദ്യ പര്യടനം നടന്നു
*ദീപക് -വ്യോമസേനയുടെ പരിശീലന വിമാനം, വികം, ത്രിശൂൽ - മിഗ് 21 ഗണത്തിൽപ്പെടുന്ന യുദ്ധവിമാനങ്ങളാണിത്. 1963 സേനയുടെ ഭാഗമായി.
*വിജയ്, രക്ഷക് - മിഗ് - 23 യുദ്ധവിമാനങ്ങളാണിവ. 1981 മുതൽ സേനയുടെ ഭാഗമായി.
*ഗരുഡ - മിഗ് - 25 യുദ്ധവിമാനം. 1981 മുതൽ സേനയുടെ ഭാഗം
*ബഹാദൂർ - മിഗ് 27 യുദ്ധവിമാനം. 1981 മുതൽ സേനയുടെ ഭാഗം
*ബാസ്-മിഗ് 29 യുദ്ധവിമാനം.
*ദക്ഷ് -DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ
*സുഖോയ് (MKI) - റഷ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ച യുദ്ധവിമാനം.
*ഗജരാജ്-.എൽ-76.എം.ഡി. എന്നും അറിയപ്പെടുന്നു.
*ബൈസൺ -നവീകരിച്ച മിഗ് 21 യുദ്ധവിമാനം.
 

വ്യോമസേന കമാൻഡുകൾ
8.വെസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം?
*ന്യൂഡൽഹി
 
9.സെൻട്രൽ എയർ കമാൻഡിന്റെ ആസ്ഥാനം?
*അലഹബാദ്
 
10.ഈസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം?
*ഷില്ലോങ്
 
11.സൗത്ത് വെസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം?
*ഗാന്ധിനഗർ
 
12.സതേൺ എയർ കമാൻഡിന്റെ ആസ്ഥാനം?
*തിരുവനന്തപുരം
 
13.ട്രെയിനിംഗ് കമാൻഡിന്റെ ആസ്ഥാനം?
*ബംഗളൂരു
 
14.മെയിന്റനൻസ് കമാൻഡിന്റെ ആസ്ഥാനം?
*നാഗ്പൂർ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.