Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 20 (പ്രതിരോധം 10)
#1

കോബ്ര ഫോഴ്സ് (Commando Battalion for Resolute Force)
1.നക്സലൈറ്റ് തീവ്രവാദികളെ അമർച്ചചെയ്യാനായി 2008 കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാവിഭാഗം?
*കോബ്ര ഫോഴ്സ്
 
2.കോബ്ര ഫോഴ്സ് നിലവിൽ വന്ന വർഷം?
*2008
 
3.കോബ്ര ഫോഴ്സിന്റെ ആസ്ഥാനം?
*ഡൽഹി
 

എൻ..
4.ഇന്ത്യാ ഗവൺമെന്റിന്റെ തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസി?
*നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ..)
 
5.എൻ.. രൂപീകരിച്ച വർഷം?
*2009
 
6.എൻ.. യുടെ ആദ്യ ഡയറക്ടർ?
*രാധാവിനോദ് രാജു
 

ദ്രുതകർമ്മ സേന (Rapid Action Force)
7.വർഗ്ഗീയ ലഹളകളെ അമർച്ച ചെയ്യുക എന്ന ആണവ ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടന/
*ദ്രുതകർമ്മ സേന
 

ആണവ ഗവേഷണം
8.ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
*ഡോ.എച്ച്.ജെ.ഭാഭ
 
9.ഇന്ത്യൻ അണു ബോംബിന്റെ പിതാവ്?
*രാജരാമണ്ണ
 
10.റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം?
*1945
 
11.TIFR ന്റെ ആദ്യ ചെയർമാൻ?
*എച്ച്.ജെ.ഭാഭ
 
12.ഇന്ത്യൻ ആറ്റോമിക് എനർജി ആക്ട് നിലവിൽ വന്നത്?
*1948 ഏപ്രിൽ 15
 
13.അണുശക്തി വകുപ്പ് നിലവിൽ വന്നത്?
*1954 ആഗസ്റ്റ് 3
 
14.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിത വർഷം?
*1945 ഡിസംബർ 19
 
15.ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത് ?
*1948 ആഗസ്റ്റ് 10
 
16.DAE യുടെ ആസ്ഥാനം?
*മുംബൈ
 

സൈനിക സ്ക്കൂൾ
17.സൈനിക സ്ക്കൂൾ എന്ന ആശയം അവതരിപ്പിച്ചത്?
*വി.കെ. കൃഷ്ണമേനോൻ
 
18.സൈനിക സ്ക്കൂൾ ആരംഭിച്ച വർഷം?
*1961
 
19.കേരളത്തിൽ സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത്?
*കഴക്കൂട്ടം (തിരുവനന്തപുരം)
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.