Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 26 (ഭൂമിശാസ്ത്രം 2)
#1

Rare Fact

* ലോകത്ത് രേഖപ്പെടുത്തിയവയിൽ ഏറ്റവും തീവ്രതയേറിയ ഭൂകമ്പം നടന്ന സ്ഥലം
Ans : ചിലിയിലെ വാൽഡിവിയയിൽ (9.5)
*ഭൂകമ്പമാപിനി ആദ്യമായി ഉപയോഗിച്ചത് 
Ans : ചൈനാക്കാർ
*ഭൂകമ്പം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 
ans : ജിയോഫോൺ
*’സുനാമി' ഉണ്ടാകുന്നതിന്റെ പ്രധാന കാരണം 
Ans  : സമുദ്രത്തിനടിയിലെ ഭൂകമ്പം 
*തുടർഭൂകമ്പങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
Ans : ഹെയ്തി


പർവ്വതങ്ങൾ
*പർവ്വതങ്ങൾ രൂപം കൊള്ളുന്ന പ്രക്രിയ 
Ans : (Orojeny) 
*പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം 
Ans : ഓറോളജി
*ഭൗമോപരിതലത്തിൽ നിന്നും 900 മീറ്ററിലധികം ഉയ രമുള്ള പ്രദേശങ്ങൾ 
Ans :  പർവ്വതങ്ങൾ
പർവ്വതങ്ങൾ നാല് വിധം. 
1മടക്ക് പർവ്വതങ്ങൾ (Fold Mountains) 
2. ഖണ്ഡ   പർവ്വതങ്ങൾ (Block Mountains)
3. അവശിഷ്ട പർവ്വതങ്ങൾ (Residual Mountains) 
4. അഗ്നി പർവ്വതങ്ങൾ (Volcanic Mountains)
*ഭൂപാളികളുടെ കൂട്ടിമുട്ടലിന്റെ ഫലമായുണ്ടാകുന്ന
പർവ്വതങ്ങൾ 
Ans :  മടക്ക് പർവ്വതങ്ങൾ
* ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതങ്ങൾ 
Ans : മടക്ക് പർവ്വതങ്ങൾ
*മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
ഹിമാലയം, റോക്കീസ്.ആൻഡീസ് ,ആൽപ്സ് 
*ഖണ്ഡപർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
ബ്ലാക്ക് ഫോറസ്റ്റ് (ജർമ്മനി), വോസ്ഗെസ്(യൂറോപ്പ്)
ഹോർസ്റ്റ് (Horst) എന്നറിയപ്പെടുന്നത്
Ans : ഖണ്ഡ പർവ്വതങ്ങൾ
*പ്രകൃതിശക്തികളുടെ പ്രവർത്തനം മൂലം ചുറ്റുപാടുള്ള ഭാഗങ്ങൾക്ക് നാശം സംഭവിച്ച അവശേഷിക്കുന്ന
പർവ്വതങ്ങൾ
Ans  : അവശിഷ്ടപർവ്വതങ്ങൾ
*അവശിഷ്ടപർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
ആരവല്ലി (ഇന്ത്യ ): അപ്പലേച്ചിയൻ (അമേരിക്ക) 
*അഗ്നിപർവ്വത സ്ഫോടനഫലമായുണ്ടാകുന്ന ലാവാ പ്രവാഹത്തെ തുടർന്ന് ഉടലെടുക്കുന്ന പർവ്വതങ്ങൾ,
Ans : അഗ്നിപർവ്വതങ്ങൾ
* അഗ്നിപർവ്വതത്തിനുദാഹരണങ്ങൾ 
Ans : ഫ്യൂജിയാമ (ജപ്പാൻ), ഏറ്റന് (ഇറ്റലി), വെസൂവിയസ് (ഇറ്റലി)


ഏറ്റവും ഉയരത്തിൽ 
*ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
 Ans :  അക്വാൻകാഗ്വ.(South America)
*ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 
Ans   : എവറസ്റ്റ് (8850 മീറ്റർ) 
*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Ans :  എവറസ്റ്റ്
*ലോകത്തിലെ ഏറ്റവും ഉയരമുള്ളരണ്ടാമത്തെ  കൊടുമുടി
Ans: മൗണ്ട് കെ - 2 (ഗോഡ് വിൻ,അഗസ്റ്റിൻ 8611  മീറ്റർ)
* യൂറോപ്പിലെ ഉയരം കൂടിയ കൊടുമുടി 
Ans :അക്വാൻകാഗ്വ 
*വടക്കേ അമേരിക്കയിലെ ഉയരം കൂടിയ കൊടുമുടി 
Ans : മൗണ്ട് മക്കൻലി (ദെനാലി)
*ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Ans : കിളിമഞ്ചാരോ 
*അന്റാർട്ടിക്കയിലെ ഉയരം കൂടിയ പർവ്വതം 
Ans : വിൻസൺ മാസ്സിഫ്
*ആസ്ട്രേലിയയിലെ ഉയരം കൂടിയ കൊടുമുടി
Ans : മൗണ്ട് കോസിയാസ്കോ 
*സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 
Ans : മൗണ്ട് ഒളിംബസ് (ചൊവ്വ)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.