Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 34 (മലയാളം 13)
#1

അർത്ഥ വ്യത്യാസം  
*ഗോഷ്ടി - കുസൃതി 
* ഗോഷ്ഠി  - സഭ 
*മനം - മനസ്സ് 
*മാനം -  ആകാശം,അഭിമാനം 
*മൂലം - കാരണം
*സമൂലം - മൊത്തത്തിൽ 
*ദേഹം - ശരീരം 
*ദേഹി  - ആത്മാവ് 
*മുകുരം - കണ്ണാടി 
*മുകുളം - മൊട്ട്
*കുന്ദം - മുല്ല 
*കുന്തം  - ഒരു ആയുധം 
*മാത്ര - നിമിഷം 
*തന്മാത്ര - പദാർത്ഥത്തിന്റ ഏറ്റവും ചെറിയ കണി
*രുധിരം  - രക്തം 
*രുചിരം - മനോഹരം 
*വാപി - കുളം 
*പാപി - പാപം ചെയ്തയാൾ
*ഗിരി - പർവ്വതം
*ഗീര് - വാക്ക് 
*അർഥം  - സാമ്പത്ത് , പൊരുൾ 
*അർദ്ധം - പകുതി 
*അബ്‌ദം - ആണ്ട്
*അന്യഥാ - മറ്റു പ്രകാരത്തിൽ 
*അന്യദാ - ചിലപ്പോൾ 
*അകം - ഉൾവശം 
*അഹം - ഞാനെന്ന ഭാവം 
*അന്തണൻ - ബ്രാഹ്മണൻ 
*നിന്തണൻ - രാക്ഷസൻ 
*അബ്ധി - സമുദ്രം
*ആകരം  - ഇരിപ്പിടം , വിളനിലം 
*ആകാരം - രൂപം ,ആകൃതി 
*ആഗാരം - വീട്
*ആഹാരം - ഭക്ഷണം 
*മേചകം - കറുപ്പ് നിറം 
*മോചകം - മോചിപ്പിക്കുന്നത് 
*നിർവ്വാണം -  മോക്ഷം 
*നിർവ്വേദം - വിരക്തി 
*കപോതം - മാടപ്രാവ് 
*കപാലം - തലയോട് 
*കപോലം - കവിൾത്തടം 
*കന്ദരം - ഗുഹ 
*കന്ധരം - കഴുത്ത്
*സുകാരം - എളുപ്പം 
*സൂകാരം - പന്നി 
*ലോപം - കുറവ് 
*ലാഭം - പിശുക്ക് 
*പ്രവാദം - കെട്ടുകഥ 
*പ്രമാദം - അബദ്ധം 
*പ്രമദം - സന്തോഷത്തോടുകൂടിയത് 
*പ്രസാദം - സന്തോഷം 
*വല്ലഭൻ - ഭർത്താവ് 
*കദനം - ദുഃഖം 
*കഥനം - പറച്ചിൽ 
*മുഖം - തലയുടെ പിൻഭാഗം 
*മഖം - യാഗം 
*പഥം - വഴി 
*ഭാഷണം - സംസാരം 
*ഭൂഷണം - ആഭരണം 
*മന്ദൻ - മടിയൻ
*മന്തൻ - മന്തുള്ളവൻ 
*പ്രവാഹം - ഒഴുക്ക് 
*പ്രവാസം - വേർപാട് 
*പ്രയാസം - ദുഃഖം , ബുദ്ധിമുട്ട് 
*നിരൂഢം - സ്വായത്തമാക്കിയിട്ടുള്ളത് 
*നിഗൂഢം - വളരെരഹസ്യമായിട്ടുള്ളത്
*നിഡം - പക്ഷിക്കൂട് 
*നിഗജം - പക്ഷി
*ഗർഹ്യം - വെറുപ്പുണ്ടാക്കുന്നത് 
*ഗാർഹ്യം - ഗൃഹസംബന്ധമായുള്ളത് 
*നിഡം - പക്ഷികൂട് 
*നിഡജം - പക്ഷി 
*ഗർഹ്യം - വെറുപ്പുണ്ടാക്കുന്നത് 
*ഗാർഹ്യം - ഗൃഹസംബന്ധമായുള്ളത് 
*വിരുതം - കരച്ചിൽ ,മൂളൽ
*വിരതം - അവസാനിപ്പിച്ച്
*ശിഖ - അഗ്രം ,മുകൾ ഭാഗം 
*വിടപം - മരം 
*വിടപി - മരക്കൊമ്പ് 
*വേധസ്സ് - ബ്രപ്മാവ്
*വേധസം - കെെയുടെ പേരു വിരലിന്റെ  അടിഭാഗം  
*ഹേമം - സ്വർണ്ണം 
*ഹിമം - മഞ്ഞ്
*സ്വാന്തം - മനസ്സ്
*സാന്ത്വം - നല്ല വാക്ക് 
*ശ്രേണി - നിര 
*ശ്രോണി - വഴി , അരക്കെട്ട് 
*മതം - അഭിപ്രായം 
*മദം - അഹങ്കാരം 
*മന്ഥര - കെെകേയിയുടെ ദാസി 
*മന്ദര - വിശ്വകർമ്മാവിന്റെ ഭാര്യ 
*മാർക്കടം - കുരങ്ങ്
*മാർക്കടകം - ചിലന്തി 
*കല്യൻ - സമർത്ഥൻ 
*കുല്യ - കെെത്തോട്
*അമ്പ് - അസ്ത്രം 
*അൻപ് - ദയ 
*തടസ്ഥം - തടത്തിൽ സ്ഥിതിചെയ്യുന്നത് 
*തടസ്സം - വിഘ്‌നം 
*ദണ്ഡം - വടി
*അന്തരം - വ്യത്യാസം 
*അനന്തരം - പിന്നീട് 
*ആന്തരം - അകത്തുള്ളത് , ഇടവേള 
*കേമൻ - സമർത്ഥൻ 
*കാമൻ  - കാമദേവൻ 
*സ്വഗതം - തന്നോടായിട്ട് 
*സ്വാഗതം - വരവേൽപ്പ് 
*ഗൃഹണി - ഭാര്യ 
*ഗൃഹിണി - കാടി
*ഗ്രഹണി - ഒരുതരം രോഗം 
*സാഹസം - വിവേകമില്ലാത്ത പ്രവൃത്തി 
*സഹാസം - പരിഹാസത്തോടെ 
*ഉദ്യോഗം - പ്രവൃത്തി 
*ഉദ്യോതം - ശ്രമം 
*പാർത്ഥൻ - അർജ്ജുനൻ
*പാർതഥിവൻ  - രാജാവ് 
*ലളിതം - വളരെ എളുപ്പമായത് 
*ലുളിതം - ഇളകുന്നത്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.