Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 44 (ഗതാഗതം - 4)
#1

1.ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായമെത്തിക്കുന്നതിനുള്ള ട്രെയിൻ സർവ്വീസ്?
*ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലായ് 16)
 
2.എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവ്വീസ്?
*റെഡ് റിബൺ എക്സ്പ്രസ്
 
3.ഇന്ത്യൻ റെയിൽവെയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ?
*പാലസ് ഓൺ വീൽസ്
 
4.ഇന്ത്യൻ റെയിൽവേയുടെ ആഡംബര ട്രെയിനായപാലസ് ഓൺ വീൽസ്സർവീസ് നടത്തുന്നത് ഏതു സംസ്ഥാനത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ്?
*രാജസ്ഥാൻ
 
5.ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിൻ?
* ഗ്രേറ്റ് ഇന്ത്യൻ റോവർ
 
6. ഗ്രേറ്റ് ഇന്ത്യൻ റോവർ ഇപ്പോൾ അറിയപ്പെടുന്നത്?
*ബുദ്ധപരിക്രമ (1999- നിലവിൽ വന്നു)
 
7.രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൻ?
*ഹെറിറ്റേജ് ഓൺ വീൽസ്
 
8.ഇന്ത്യയുടെ ആഡംബര ട്രയിനായ 'മഹാരാജ എക്സ്പ്രസ്ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?
*മുംബൈ - ന്യൂഡൽഹി
 
9.ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ എക്സ്പ്രസ് ട്രെയിൻ?
*മഹാരാജാസ് എക്സ്പ്രസ്
 
10.മദർ എക്സ്പ്രസ്സ് യാത്ര നടത്തിയ സ്ഥലങ്ങൾ?
*കൊൽക്കത്ത - കത്തിയവാർ (ബീഹാർ)
 
11.സംസ്ഥാന തലസ്ഥാനങ്ങളെ അതത് സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച തീവണ്ടി സർവ്വീസ്?
*രാജാറാണി എക്സ്പ്രസ്
 
12.ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ?
*ജനം ഭൂമി ഗൗരവ് എക്സ്പ്രസ്
 
13.2009- ആരംഭിച്ച നോൺസ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ?
*തുരന്തോ എക്സ്പ്രസ്സ്
 
14.ആദ്യ ഭൂഗർഭ റെയിൽവെ നിലവിൽ വന്നത്?
*കൊൽക്കത്ത
 
15.ഇന്ത്യൻ റെയിൽവെയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
*ഡക്കാൻ കുൻ
 

പൈതൃക പട്ടികയിൽ
16.യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ റെയിൽപ്പാതകൾ?
*ഡാർജിലിങ് -ഹിമാലയൻ -റെയിൽവേ (1999), നീലഗിരി മൗണ്ടെയ്ൻ (2005), കൽക-ഷിംല റെയിൽവെ ഹിമാചൽ പ്രദേശ് (2008)
 

മെട്രോ മാൻ
17.ഡൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?
*.ശ്രീധരൻ
 
18.കൊച്ചി മെട്രോ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ്?
*.ശ്രീധരൻ
 
19.കൊങ്കൺ റെയിൽവേയുടെ മുഖ്യ ശിൽപി?
*.ശ്രീധരൻ
 
20.‘മെട്രോ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്?
*.ശ്രീധരൻ
 

ഹൈസ്പീഡ്
21.ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് സഹായം നൽകുന്ന രാജ്യം?
*ജപ്പാൻ
 
22.ഇന്തോ-ജപ്പാൻ ഉടമ്പടപ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത്?
*മുംബൈ-അഹമ്മദാബാദ്
 

New Info
23.ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രാന്തര റെയിൽപാത?
*മർമറേ ടണൽ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.