Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 46 (ഗതാഗതം - 6)
#1

1.ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ച വർഷം?
*2003
 
2.തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
*റോയാപുരം (മദ്രാസ്- ആർക്കോട്ട്)
 
3.ഇന്ത്യയിലെ ആദ്യത്തെ ലേഡീസ് സ്പെഷ്യൽ ട്രെയിൻ ബന്ധിപ്പിക്കുന്നത്?
*ചർച്ച ഗേറ്റ് - വിരാർ
 
4.ഇന്ത്യയിലെ ആദ്യ മൗണ്ടൻ റെയിൽവേ?
*ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ(1881)
 
5.ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവ്വീസ്?
*സ്വർണരഥം (ഗോൾഡൻ ചാരിയറ്റ്)
 
6.സ്വർണ്ണരഥം (ഗോൾഡൻ ചാരിയറ്റ്) സർവീസ് ആരംഭിച്ചത്?
*കർണ്ണാടക ഗവൺമെന്റ് (കർണ്ണാടകം,ഗോവ ടൂറിസ്റ്റ് കേന്ദ്രങ്ങൾ)
 

പരിഷ്കരണങ്ങൾ ഒറ്റനോട്ടത്തിൽ
7.റെയിൽവേയിൽ എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?
*1936
 
8.റെയിൽവേ കമ്പ്യൂട്ടർ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?
*1986
 
9.ട്രെയിനുകളിൽ എസ്.ടി.ഡി., .എസ്.ഡി. സൗകര്യം ഏർപ്പെടുത്തിയ വർഷം?
*1996
 
10.റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?
*1999
 
11.ഇന്ത്യയിൽ ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?
*2002
 

Info Plus
12.രാജധാനി എക്സ്പ്രസ് ട്രെയിനുകൾ സർവീസ് തുടങ്ങിയത്?
*1969 മാർച്ച് 1
 
13.ജനശതാബ്ദി എക്സ്പ്രസ്സ് ട്രെയിനുകൾ ഓടിത്തുടങ്ങിയത്?
*2002 മുതൽ
 
14.വിവേക് എക്സ്പ്രസ്സ് സർവ്വീസ് തുടങ്ങിയത്?
*2011 നവംബർ 19
 

റെയിൽവേ നിർമ്മാണ യൂണിറ്റുകൾ
*ചിത്തരഞ്ജൻ ലോക്കോമോട്ടീവ് - ചിത്തരഞ്ജൻ
*ഡീസൽ ലോക്കോമോട്ടീവ് - വാരണാസി
*ഇന്റഗ്രൽ കോച്ച് ഫാക്ടറി - പേരാമ്പൂർ (ചെന്നൈ)
*റെയിൽ കോച്ച് ഫാക്ടറി - കപൂർത്തല
*റെയിൽ വീൽ ഫാക്ടറി - യെലഹങ്ക (ബംഗളൂര്)
*ഡീസൽ മോഡേണൈസേഷൻ - പട്യാല
 

ആദരവ്
15.പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയോടുള്ള ആദര സൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവ്വീസ് (വാരണാസി - ഡൽഹി)?
*മഹാമാന എക്സ്പ്രസ്
 
16.സ്വാമി വിവേകാന്ദന്റെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ്?
*വിവേക് എക്സ്പ്രസ്
 
17.മദർ തെരേസയുടെ 100-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ്?
*മദർ എക്സ്പ്രസ്
 
18.രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച എക്സിബിഷൻ ട്രെയിൻ സർവ്വീസ്? *സംസ്കൃതി എക്സ്പ്രസ്സ്
 
19.ജവഹർലാൽ നെഹ്റുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ട്രെയിൻ സർവീസ്?
*ശതാബ്ദി എക്സ്പ്രസ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.