Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 47 (ഗതാഗതം - 7)
#1

റെയിൽവെ-കേരളം 
1.കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
*1861 (തിരൂർ-ബേപ്പൂർ)
 
2.കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ?
*ഷൊർണ്ണൂർ (പാലക്കാട്)
 
3.കേരളത്തിലെ റെയിൽവെ ഡിവിഷനുകൾ?
*തിരുവനന്തപുരം, പാലക്കാട്
 
4.റെയിൽവെ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?
*ഇടുക്കി,വയനാട്
 
5.ഒരു റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?
*പത്തനംതിട്ട (തിരുവല്ല റെയിൽവെ സ്റ്റേഷൻ)
 
6.ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?
*തിരുവനന്തപുരം (20)
 
7.കേരളത്തിൽ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
*2000
 
8.ഇന്ത്യൻ റെയിൽവെയുടെ സാധാരണ ട്രെയിനുകളുടെ നിറം?
*നീല
 
9.രാജധാനി എക്സ്പ്രസിന്റെ നിറം?
*ചുവപ്പ്
 
10.ശതാബ്ദി എക്സ്പ്രസിന്റെ നിറം?
*നീല,മഞ്ഞ
 
11.ഗരീബ് എക്സ്പ്രസിന്റെ നിറം?
*പച്ച,മഞ്ഞ
 

Confusing Facts
12.കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?
*തിരുവനന്തപുരം - ഗുവാഹത്തി എക്സ്പ്രസ്
 
13.കേരളത്തിലൂടെ കടന്നുപോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?
*വിവേക് എക്സ്പ്രസ് (ദിബ്രുഗഢ് കന്യാകുമാരി)
 

കൊങ്കൺ റെയിൽവെ
14.കൊങ്കൺ റെയിൽവെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
*മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
 
15.കൊങ്കൺ റെയിൽവെ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?
*കേരളം,കർണാടകം,ഗോവ,മഹാരാഷ്ട്ര
 
16.കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ ഉദ്ഘാടനം ചെയ്തത്?
*1998 ജനുവരി 26
 
17.കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?
*.ബി.വാജ്പേയ്
 
18.കെ.ആർ.സി.എൽ-കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്
 
19.കെ.ആർ.സി.എൽ രൂപം കൊണ്ട വർഷം?
*1990 ജൂലായ് 19
 
20.കൊങ്കൺ റെയിൽവെയുടെ ആസ്ഥാനം?
*ബേലാപ്പൂർ ഭവൻ (മഹാരാഷ്ട്ര )
 
21.കൊങ്കൺ റെയിൽ പാതയുടെ നീളം?
*760 കി.മീ
 
22.കൊങ്കൺ റെയിൽവെയുടെ മുഖ്യശില്പി?
*.ശ്രീധരൻ
 
23.കൊങ്കൺ പാതയിലൂടെ ചരക്കുവണ്ടികൾ ഓടിത്തുടങ്ങിയ വർഷം?
*1997
 
24.ചരക്കു നീക്കം സുഗമമാക്കുന്നതിന് കൊങ്കൺ റെയിൽവെ ഏർപ്പെടുത്തിയ സംവിധാനം?
*റോ -റോ ട്രെയിൻ (Roll on Roll off)
 
25.റോ -റോ ട്രെയിൻ ഉദ്ഘാടനം ചെയ്തത്?
*1999 ജനുവരി 26
 
26.കൊങ്കൺപാതയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?
*കർബുഡെ(മഹാരാഷ്ട്ര )
 
27.കർബുഡെ തുരങ്കത്തിന്റെ നീളം?
*6.5 കിലോ മീറ്റർ ( കർബുഡെ തുരങ്കത്തിന് ഇന്ത്യയിൽ രണ്ടാം സ്ഥാനം,ഒന്നാമത് പീർപഞ്ചൽ (ജമ്മുകശ്മീർ)
 
28.കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?
*ഡക്കാൻ ഒഡിസ്സി
 

Key Facts
29.ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ?
*ഖൂം (ഡാർജിലിംഗ്)
 
30.ഏറ്റവും നീളം കൂടിയ റെയിൽവെ പ്ലാറ്റ് ഫോം?
*ഗൊരക്പൂർ (ഉത്തർപ്രദേശ്)
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.