Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 51 (ഗതാഗതം - 11)
#1

1.ഈസ്റ്റ്-വെസ്റ്റ് ഇടനാഴി പദ്ധതിയും നോർത്ത് സൗത്ത് ഇടനാഴി പദ്ധതിയും സംഗമിക്കുന്ന സ്ഥലം?
*ഝാൻസി റാണി
 
2.നോർത്ത് സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
*കന്യാകുമാരി - ശ്രീനഗർ
 
3.സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
*ന്യൂഡൽഹി
 
4.ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി?
*ജയ്ക്കർ കമ്മിറ്റി
 
5.ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് പാത?
*മുംബൈ പൂനെ എക്സ്പ്രസ് പാത
 
6.ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ?
*ആഗ്ര-ലക്നൗ (302 കി.മീ)
 
കേരളത്തിലെ റോഡുകൾ
7.എല്ലാ ഗ്രാമങ്ങളെയും റോഡ് മുഖാന്തിരം ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
*കേരളം
 
8.കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ?
*പഞ്ചായത്ത് റോഡുകൾ
 
9.ഇന്ത്യയുടെ ആകെ ദേശീയപാതയുടെ എത്ര ശതമാനമാണ് കേരളത്തിലെ ദേശീയ പാതകൾ?
*2.3
 
10.കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ?
*ഒൻപത്
 
11.സംസ്ഥാന പാതയുടെ അറ്റക്കുറ്റപണികൾ നടത്തുന്നത്?
*പൊതുമരാമത്ത് വകുപ്പ്
 
12.കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്?
*തിരുവിതാംകൂർ (1860)
 

ബി.ആർ.
13.ഇന്ത്യയുടെ അതിർത്തി മേഖലകളിലെ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?
*ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
 
14.ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.) സ്ഥാപിതമായ വർഷം ?
*1960
 
15.ബി.ആർ. യുടെ ആസ്ഥാനം ?
*ന്യൂഡൽഹി
 
16.ബി.ആർ.. ഏറ്റെടുത്ത ആദ്യ ഉദ്യമം?
*പ്രോജെക്ട് ബീക്കൺ
 
17.ജമ്മു-ശ്രീനഗർ എൻ. എച്ച് 1 യുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്?
*പ്രോജെക്ട് ബീക്കൺ
 

New Info
18.ഔറംഗസേബ് റോഡ് (ന്യൂഡൽഹി) ഇപ്പോൾ അറിയപ്പെടുന്നത് ?
*.പി.ജെ അബ്ദുൽ കാലം റോഡ്
 

ലോങ്ക് വാക്ക്
19.ഇന്ത്യയുടെ ആദ്യ ദേശീയപാതയായി കണക്കാക്കപ്പെടുന്നത്?
*ഗ്രാന്റ് ട്രങ്ക് റോഡ്
 
20.ഇന്ത്യയുടെ ആദ്യ ദേശീയപാതയായി കണക്കാക്കുന്ന 'ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി?
*ഷേർഷാ സൂരി
 
21.ബ്രിട്ടീഷ് ഭരണകാലത്ത് 'ഗ്രാൻഡ് ട്രങ്ക് റോഡ്അറിയപ്പെട്ടിരുന്നത്?
*ലോങ് വാക്ക്
 
22.ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
*കൊൽക്കത്ത - അമൃത്സർ
 

എം.സി.റോഡ്
23.കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത?
*എം.സി.റോഡ് (240 കി.മീ.)
 
24.എം.സി. റോഡ് എന്നറിയപ്പെടുന്നത്?
*മെയിൻ സെൻട്രൽ റോഡ്
 
25.എം.സി. റോഡ് അറിയപ്പെടുന്ന മറ്റ് പേരുകൾ?
*സംസ്ഥാന പാത - 1 (എസ്.എച്ച്-1)
 
26.എം.സി. റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
*കേശവദാസപുരം(തിരുവനന്തപുരം) -അങ്കമാലി (എറണാകുളം)
 
27.എം.സി. റോഡും എൻ.എച്ച്-66-ഉം കൂടിച്ചേരുന്ന സ്ഥലം?
*കേശവദാസപുരം (തിരുവനന്തപുരം)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.