Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 59 (ഗതാഗതം - 12)
#1

കൂടിയും കുറഞ്ഞും 
1.ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘ്യമുള്ള സംസ്ഥാനം
*ഉത്തർപ്രദേശ്
 
2.ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയപാത ദൈർഘ്യമുള്ള സംസ്ഥാനം?
*തമിഴ്നാട്
 
3.ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘ്യമുള്ള സംസ്ഥാനം?
*സിക്കിം
 
4.ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം?
*ഉത്തർപ്രദേശ്
 

സംശയം വേണ്ട
5.ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല?
*എറണാകുളം
 
6.ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല?
*വയനാട്
 
7.കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
*എറണാകുളം
 
8.കേരളത്തിൽ ഏറ്റവും കുറച്ച് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
*വയനാട്
 

കേരളത്തിലെ വാഹനരജിസ്ട്രേഷൻ നമ്പറുകൾ
തിരുവനന്തപുരം
*കെ.എൽ. 01 -തിരുവനന്തപുരം
*കെ.എൽ.16 -ആറ്റിങ്ങൽ
*കെ.എൽ. 19 പാറശ്ശാല
*കെ.എൽ. 20 -നെയ്യാറ്റിൻകര
*കെ.എൽ. 21 നെടുമങ്ങാട്
*കെ.എൽ. 22 കിഴക്കൂട്ടം
 

കൊല്ലം
*കെ.എൽ.02-കൊല്ലം
*കെ.എൽ.23-കരുനാഗപ്പള്ളി
*കെ.എൽ.24-കൊട്ടാരക്കര
*കെ.എൽ.25-പുനലൂർ
*കെ.എൽ.61-കുന്നത്തൂർ
 

ത്തനംതിട്ട
*കെ.എൽ. 0.3 -പത്തനംതിട്ട
*കെ.എൽ. 26 -അടൂർ
*കെ.എൽ. 27 -തിരുവല്ല
*കെ.എൽ. 28- മല്ലപ്പള്ളി
*കെ.എൽ. 62- റാന്നി
 

ആലപ്പുഴ
*കെ.എൽ. 04- ആലപ്പുഴ
*കെ.എൽ. 29- കായംകുളം
*കെ.എൽ. 30 -ചെങ്ങന്നുർ
*കെ.എൽ. 31 -മാവേലിക്കര
*കെ.എൽ.32-ചേർത്തല
 

കോട്ടയം
*കെ.എൽ. 05 കോട്ടയം
*കെ.എൽ. 33 ചങ്ങനാശ്ശേരി
*കെ.എൽ. 34 കാഞ്ഞിരപ്പള്ളി
*കെ.എൽ. 35 പാലാ
*കെ.എൽ. 36 വൈക്കം
 

ഇടുക്കി
*കെ.എൽ. 06 ഇടുക്കി
*കെ.എൽ. 37 വണ്ടിപ്പെരിയാർ
*കെ.എൽ. 38 തൊടുപുഴ
 

എറണാകുളം
*കെ.എൽ. 07 എറണാകുളം
*കെ.എൽ. 17 മൂവാറ്റുപുഴ
*കെ.എൽ. 39 തൃപ്പൂണിത്തുറ
*കെ.എൽ. 40 പെരുമ്പാവൂർ
*കെ.എൽ. 41 ആലുവ
*കെ.എൽ. 42 നോർത്ത് പറവൂർ
*കെ.എൽ. 43 മട്ടാഞ്ചേരി
*കെ.എൽ. 44 കോതമംഗലം
*കെ.എൽ. 63 അങ്കമാലി
 

തൃശ്ശൂർ
*കെ.എൽ. 0.8 തൃശ്ശൂർ
*കെ.എൽ. 45 ഇരിങ്ങാലക്കുട
*കെ.എൽ. 46 ഗുരുവായൂർ
*കെ.എൽ. 47 കൊടുങ്ങല്ലൂർ
*കെ.എൽ. 48 വടക്കാഞ്ചേരി
*കെ.എൽ. 64 ചാലക്കുടി


പാലക്കാട്
*കെ.എൽ. 9 പാലക്കാട്
*കെ.എൽ. 49 ആലത്തുർ
*കെ.എൽ. 50 മണ്ണാർക്കാട്
*കെ.എൽ. 51 ഒറ്റപ്പാലം
*കെ.എൽ. 52 പട്ടാമ്പി
 

മലപ്പുറം
*കെ.എൽ. 10 മലപ്പുറം
*കെ.എൽ. 53 പെരിന്തൽമണ്ണ
*കെ.എൽ. 54 പൊന്നാനി
*കെ.എൽ. 55 തിരൂർ
*കെ.എൽ. 65 തിരൂരങ്ങാടി
 

കോഴിക്കോട്
*കെ.എൽ. 11 കോഴിക്കോട്
*കെ.എൽ. 18 വടകര
*കെ.എൽ. 56 കൊയിലാണ്ടി
*കെ.എൽ. 57 കൊടുവള്ളി
 

വയനാട്
*കെ.എൽ. 12 വയനാട്
 

കണ്ണൂർ
*കെ.എൽ. 13 കണ്ണൂർ
*കെ.എൽ. 58 തലശ്ശേരി
*കെ.എൽ. 59 തളിപ്പറമ്പ്
 

കാസർഗോഡ്
*കെ.എൽ. 14 കാസർഗോഡ്
*കെ.എൽ. 60 കാഞ്ഞങ്ങാട്
*കെ.എൽ. 15 കെ.എസ്.ആർ. ടി.സി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.