Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 81 (ഗതാഗതം - 24)
#1

1.കേരളത്തിൽ നിർമ്മാണത്തിനുള്ള പുതിയ അന്താരാഷ്ട്ര തുറമുഖം
*വിഴിഞ്ഞം
 
2.വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി?
*അദാനി പോർട്സ്
 
3.വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്?
*2015 ഡിസംബർ 5
 

നവഷേവ
4.വിസ്തൃതിയിൽ ആറാം സ്ഥാനത്തുള്ള തുറമുഖം?
*നവഷേവ
 
5.മുംബൈ തുറമുഖത്തിന്റെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച തുറമുഖം?
*നവഷേവ
 
6.നവഷേവ തുറമുഖത്തിന്റെ ഇപ്പോഴത്തെ പേര്?
*ജവഹർലാൽ നെഹ്റു തുറമുഖം
 

അറിയുക
7.‘കപ്പലുകളുടെ ശ്മശാനം' എന്നറിയപ്പെടുന്നത്?
*അലാങ്
 
8.‘കർണ്ണാടകത്തിന്റെ കവാടംഎന്നറിയപ്പെടുന്നു തുറമുഖം?
*ന്യൂമാംഗ്ലൂർ തുറമുഖം
 
9.ഇന്ത്യയുടെപരുത്തി തുറമുഖം' എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
*മുംബൈ
 

ഒറ്റനോട്ടത്തിൽ
പ്രമുഖ തുറമുഖങ്ങൾ
പശ്ചിമതീര തുറമുഖങ്ങൾ
*കൊച്ചി -കേരളം
*മംഗലാപുരം -കർണാടക
*ജവഹർലാൽ നെഹ്റു-ഗോവ
(നവഷേവ)
*മുംബൈ -മഹാരാഷ്ട്ര
*കണ്ട്ല-ഗുജറാത്ത് 
 

പൂർവ്വതീര തുറമുഖങ്ങൾ
*തൂത്തുക്കുടി-തമിഴ്നാട്
*ചെന്നൈ -തമിഴ്നാട്
*എണ്ണൂർ-തമിഴ്നാട്
*വിശാഖപട്ടണം -ആന്ധ്രാപ്രദേശ്
*പാരാദ്വീപ് -ഒഡീഷ
*ഹാൽഡിയ-പശ്ചിമബംഗാൾ
*പോർട്ട് ബ്ലയർ -ആൻഡമാൻ
 

സൂയസ് കനാൽ
10.അടുത്തിടെ വീതികൂട്ടി പുനർനിർമ്മിച്ച കനാൽ?
*സൂയസ് കനാൽ
 
11."ലോകഭൂപടത്തിൽ മാറ്റങ്ങൾക്കു കാരണമാകുന്ന സമ്മാനംഎന്ന് ഈജിപ്റ്റ് അധികാരികൾ വിശേഷിപ്പിച്ചത്?
*സൂയസ് കനാലിനെ(മെഡിറ്ററേനിയനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.