Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 90 (വാർത്താ വിനിമയം -5)
#1

>STD-Subscriber Trunk Dialing

>ISD-International Subscriber Dialing
>NSD-National Subscriber Dialing
>PCO-Public call Office in Telephone
 
1.മറ്റൊരു രാജ്യത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു (ശ്രീലങ്ക,2009
 
2.തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട മലയാളികൾ?
*ശ്രീനാരായണ ഗുരു , അൽഫോൺസാമ്മ
 
3.രണ്ട് പ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി?
*വി.കെ. കൃഷ്ണമേനോൻ
 
4.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി?
*രാജീവ് ഗാന്ധി (1991)
 
5.ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
*ചൈന
 
6.ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറപ്പെടുവിച്ച രാജ്യം?
*നോവ സ്ക്വാട്ടിയ (1851)
 
7.ലോകത്തിൽ ആദ്യമായി തികോണാകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്?
*കോപ് ഓഫ് ഗുഡ് ഹോപ്പ് (1853)
 
8.ലോകത്തിൽ ആദ്യമായി ബഹുഭുജാകൃതിയിലുള്ള (Polygonal) സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
*ബ്രിട്ടൺ (1847)
 
9.ലോകത്തിൽ ആദ്യമായി അണ്ഡാകൃതിയിലുള്ള (oval ) സ്റ്റാമ്പ് പുറത്തിറക്കിയത്?
*ബോർ (ഇന്ത്യയിലെ നാട്ടുരാജ്യം-1879)
 
10.2013 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?
*സി.അച്യുതമേനോൻ
 
11.2013 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള സിനിമാ നടൻ?
*പ്രേംനസീർ
 
12.2013 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം?
*മലയാള മനോരമ
 
13.സ്മരണാർത്ഥമായുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം?
*റൊമേനിയ
 
14.ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?
*ഹിന്ദി,ഇംഗ്ലീഷ്
 
15.മേഘദൂത് പോസ്റ്റ് കാർഡ് പുറത്തിറക്കിയ വർഷം?
*2002 സെപ്റ്റംബർ 1
 
16.ലോകത്തിൽ ആദ്യമായി പോസ്റ്റ് കാർഡ് പുറത്തിറക്കിയ രാജ്യം?
*ഓസ്ട്രേലിയ
 
17.ഇന്ത്യൻ പോസ്റ്റ്കാർഡ് രൂപകല്പന ചെയ്ത വ്യക്തി?
*.എം. മോണ്ട്കാത്ത്
 
18.പോസ്റ്റ് കാർഡുകളെക്കുറിച്ചുള്ള പഠനം?
*ഡെൽറ്റിയോളജി (Deltiology)
 
19.ഇന്ത്യൻ തപാൽ വകുപ്പ് ഇന്റർനെറ്റ് വഴി ലഭ്യമാക്കുന്ന സേവനങ്ങൾ?
*-പോസ്റ്റ്, -ബിൽ പോസ്റ്റ്
 
20.പ്രാവുകളെ വാർത്താവിനിമയത്തിന് ഉപയോഗിച്ചിരു ന്ന പോലീസ് സേന?
*ഒറീസ്സ പോലീസ്
 
21.ഒറീസ്സ പോലീസ് പ്രാവുകളുടെ സേവനം അവസാനിപ്പിച്ച വർഷം?
*2002
 
22.ഇന്ത്യൻ തപാൽ വകുപ്പ് 150-ാം വാർഷികം ആഘോഷിച്ച വർഷം?
*2004
 
23.ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?
*നാസിക്
 
24.ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് സ്ഥാപിക്കുന്നതിന് മുൻപ് സ്റ്റാമ്പ് അച്ചടിച്ചിരുന്നത്?
*ലണ്ടൻ
 
25.പോസ്റ്റൽ സ്റ്റാഫ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം?
*ഗാസിയാബാദ് (ഉത്തർപ്രദേശ്)
 
26.ഇന്ത്യൻ പ്രസിഡന്റ് ആദ്യമായി പോക്കറ്റ് വീറ്റോ പ്രയോഗിച്ച ബിൽ?
*പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986)
 

New Info
27.ഹൈക്കോടതി ആവശ്യങ്ങൾക്കായി തപാൽ വകുപ്പ് പിങ്ക് എൻവലപ്പ് പ്രകാശനം ചെയ്ത സംസ്ഥാനം?
*ജാർഖണ്ഡ്
 

വില അറിയുമോ ?
28.ഇന്ത്യൻ തപാൽ സ്റ്റാമ്പിന്റെ ഏറ്റവു ഉയർന മൂല്യം?
*50 രൂപ
 
29.ഇൻലെൻഡിന്റെ വില?
*2 രൂപ. 50 പൈസ
 
30.സിംഗിൾ പോസ്റ്റ്കാർഡിന്റെ വില?
*50 പൈസ
 
31.പോസ്റ്റ് കവറിന്റെ വില ?
*5 രൂപ
Reply



Forum Jump:


Users browsing this thread:
3 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.