Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 147 (സാഹിത്യം -2)
#1

1.മാനവികതയുടെ (Humanism) പിതാവ് എന്നറിയപ്പെടുന്ന ഇറ്റാലിയൻ കവി?
*പെട്രാർക്ക്
 
2.ചെറുകഥകളുടെ പിതാവായി അറിയപ്പെടുന്നത്?
*എഡ്ഗർ അലൻ പോ (Edgar Allen Poe)
 
3.‘ഏവൺ നദിയിലെ രാജഹംസം’ (Bard of Avon) എന്നറിയപ്പെടുന്ന വിഖ്യാത സാഹിത്യകാരൻ?
*വില്യം ഷേക്സ്പിയർ
 
4.ലോക പുസ്തക ദിനം?
*ഏപ്രിൽ 23 (വില്യം ഷേക്സ്പിയർ അന്തരിച്ച ദിനം)
 
5.മഹാത്മാഗാന്ധി ആരാധിച്ചിരുന്ന എഴുത്തുകാരൻ?
*ലിയോ ടോൾസ്റ്റോയ്
 
6.മഹാത്മാഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച പുസ്തകം?
*അൺ ടു ദിസ് ലാസ്റ്റ് (കർത്താവ് ജോൺ റസ്കിൻ)
 
7.മഹാത്മാഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച നാടകം?
*രാജാ ഹരിഛന്ദ്ര ചരിതം
 

പ്രകൃതിയുടെ കവി
8.പ്രകൃതിയുടെ കവി (Poet of Nature) എന്നറിയപ്പെടുന്നത്?
*വില്യം വേർഡ്സ് വർത്ത്
 
9.“Child is the father of man” എന്നു പറഞ്ഞത്?
*വില്യം വേർഡ്സ് വർത്ത്
 
10.വില്യം വേർഡ്സ് വർത്തിന്റെ പ്രസിദ്ധ കൃതികൾ?
*ഡാഫോഡിൽസ്,ദി സോളിറ്ററി റീപ്പർ
 

എഴുത്തുകാരും തൂലികാനാമങ്ങളും
*ചാൾസ് ഡിക്കൻസ്-ബോസ്
*റിക്കാർഡോ എലീസർനെഫ്ത്താലി റെയസ് ബൊസാൾട്ടോ
*ചാൾസ് ലുഡ്വിഗ് ഡോജ്സൺ-ലൂയിസ് കരോൾ
*ചാൾസ് ലാംബ്-ഇലിയ
*വാഷിംഗ്ടൺ ഇർവിംഗ്-ജോഫ്രി ക്രെയോൺ
*ജവഹർലാൽ നെഹ്റു -ചാണക്യ
*ബെഞ്ചമിൻ ഫ്രാങ്ക്ലിൻ-സൈലൻസ് ഡോഗുഡ്
*വില്യം സിഡ്നി പോർട്ടർ -.ഹെൻറി
*മേരി ആൻ ഇവാൻസ് -സാകി
*ഫ്രാൻകോയിസ് മേരി ആരോ -വോൾട്ടർ
*ജോർജ്ജ് ബർണാഡ്ഷാ -ജി.ബി.എസ്
*സാമുവൽ ലാങ്ഫോൺ ക്ലെമന്റ്സ്-മാർക്ക് ട്വയിൻ
*എറിക് ആർതർ ബ്ലെയർ -ജോർജ് ഓർവൽ
*അലക്സി മാക്സിമോവിച്ച് പേഷ്കോവ്-മാക്സിം ഗോർക്കി
*ഗതാക്രിസ്റ്റി-മേരി വെസ്റ്റ്മാക്കോട്ട്
*ജെ.കെ.റൗളിങ്-റോബർട്ട് ഗെൽബ്രെയിത്ത്
 

കഥാപാത്രങ്ങളും സൃഷ്ടാക്കളും
*കോർഡീലിയഷേക്സ്പിയർ
*ഡെസ്ഡിമോണ -ഷേക്സ്പിയർ
*ഏരിയൽ-ഷേക്സ്പിയർ
*ബ്രൂട്ടസ് -ഷേക്സ്പിയർ
*ഷൈലോക്ക് -ഷേക്സ്പിയർ
*ഇയാഗോ (lago)-ഷേക്സ്പിയർ
*അന്നാ കരനീന-ലിയോ ടോൾസ്റ്റോയ്
*ഷെർലക്ക് ഹോംസ് -ആർതർ കോനൻ ഡോയൽ
*ഡോ.വാട്സൺ -ആർതർ കോനൻ ഡോയൽ
*ഫാന്റം -ലിയോൺ ലി ഫാൽക്
*മൻഡ്രേക്ക് -ലിയോൺ ലി ഫാൽക്
*ഫ്രൈഡേ-ഡാനിയൽ ഡിഫോ (Daniel Defoe)
*കിം -റുഡ്യാർഡ് കിപ്ലിങ്
*മൗഗ്ലി-റുഡ്യാർഡ് കിപ്ലിങ്
*മിക്കി മൗസ് -വാൾട്ട് സിഡ്നി
*ജീൻ വാൽ ജീൻ-വിക്ടർ ഹ്യൂഗോ
*ജയിംസ് ബോണ്ട് -ഇയാൻ ഫ്ളമിംഗ്
*ഡ്രാക്കുള -ബ്രാം സ്റ്റോക്കർ
*ഗോറ-ടാഗോർ
*ടാർസൺ -എഡ്ഗർ റൈസ് ബറോഗ് (Edger Rice Burrough)
*ഹാരി പോട്ടർ -ജെ.കെ.റൗളിങ്
*ഒലിവർ ട്വിസ്റ്റ് -ചാൾസ് ഡിക്കൻസ്
*ഡോവിഡ് കോപ്പർഫീൽഡ് -ചാൾസ് ഡിക്കൻസ്
*കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ -അലക്സാണ്ടർ ഡ്യൂമാ
*ടോം സോയർ-മാർക് ട്വയിൻ
*ഹക്കിൾ ബെറിഫിൻ-മാർക് ട്വയിൻ
*സോർബ-നിക്കോസ് കസാൻ സാക്കിസ്
*ഫ്രാങ്കൻസ്റ്റീൻ -മേരിഷെല്ലി
*ഡോൺ ക്വിക്സോട്ട്-മിഗ്വേൽ സെർവാന്റീസ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.