Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 164 (മലയാള സാഹിത്യം-9)
#1

*ഭൂമിക്കൊരു ചരമഗീതം- ഒ.എൻ.വി 

*അക്ഷരം -ഒ.എൻ.വി 
*ഉപ്പ് -ഒ.എൻ.വി 
*ഉജ്ജയിനി-ഒ.എൻ.വി 
*മയിൽ‌പ്പീലി-ഒ.എൻ.വി 
*ശാർങ്ഗക പക്ഷികൾ -ഒ.എൻ.വി 
*ദാഹിക്കുന്ന പാനപാത്രം-ഒ.എൻ.വി 
*ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്ന കവി -ഒ.എൻ.വി 
*ഓർക്കുക വല്ലപ്പോഴും-ഒ.എൻ.വി
*ഒറ്റക്കമ്പിയുള്ള തംബുരു - പി. ഭാസ്കരൻ 
*വയലാർ ഗർജ്ജിക്കുന്നു - പി. ഭാസ്കരൻ
*നൃത്തം - എം. മുകുന്ദൻ
*കേശവന്റെ വിലാപങ്ങൾ - എം. മുകുന്ദൻ
*ഡൽഹി ഗാഥകൾ -എം. മുകുന്ദൻ
*ദൈവത്തിന്റെ വികൃതികൾ - എം. മുകുന്ദൻ
*ഹരിദ്വാറിൽ മണി മുഴങ്ങുന്നു- എം. മുകുന്ദൻ
*വിഷകന്യക - എസ്.കെ. പൊറ്റക്കാട്
*നാലുകെട്ട് - എം.ടി. വാസുദേവൻ നായർ
*രണ്ടാമൂഴം - എം.ടി. വാസുദേവൻ നായർ 
*പെരുന്തച്ചൻ - എം.ടി. വാസുദേവൻ നായർ . 
*കാലം - എം.ടി. വാസുദേവൻ നായർ 
*അസുരവിത്ത് - എം.ടി. വാസുദേവൻ നായർ
*നിന്റെ ഓർമ്മയ്ക്ക് -എം.ടി. വാസുദേവൻ നായർ
*ഉമ്മാച്ചു -എം.ടി. വാസുദേവൻ നായർ
*നീലക്കുയിൽ -എം.ടി. വാസുദേവൻ നായർ
*സുന്ദരികളും സുന്ദരന്മാരും - പി.സി. കുട്ടികൃഷ്ണൻ 
*മുടിയനായ പുത്രൻ -തോപ്പിൽ ഭാസി 
*ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി
*തത്ത്വമസി - സുകുമാർ അഴീക്കോട 
*മുത്തശ്ശി -എൻ. ബാലാമണിയമ്മ 
*കൂപ്പുകൈ -എൻ, ബാലാമണിയമ്മ 
*അമൃതംഗമയ -എൻ, ബാലാമണിയമ്മ 
*നിവേദ്യം -എൻ. ബാലാമണിയമ്മ 
*അമ്മ -എൻ, ബാലാമണിയമ്മ 
*കുടുംബിനി -എൻ. ബാലാമണിയമ്മ 
*സ്ത്രീഹൃദയം -എൻ, ബാലാമണിയമ്മ 
*വെളിച്ചത്തിൽ -എൻ. ബാലാമണിയമ്മ 
*പ്രണാമം -എൻ. ബാലാമണിയമ്മ 
*അമ്പലത്തിലേയ്ക്ക് -എൻ. ബാലാമണിയമ്മ 
*ധർമ്മ മാർഗ്ഗത്തിൽ - എൻ. ബാലാമണിയമ്മ
*സോപാനം -എൻ. ബാലാമണിയമ്മ 
*മഴുവിന്റെ കഥ-എൻ. ബാലാമണിയമ്മ 
*പ്രഭാങ്കുരം -എൻ. ബാലാമണിയമ്മ 
*ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു - സുകുമാർ അഴീക്കോട്
*ഇസങ്ങൾക്കപ്പുറം - പ്രൊഫ. ഗുപ്തൻ നായർ
*സൃഷ്ടിയും സ്രഷ്ടാവും - പ്രൊഫ. ഗുപ്തൻ നായർ
*അരനാഴിക നേരം -പാറപ്പുറത്ത്
*കാണാപ്പൊന്ന് -പാറപ്പുറത്ത്
*നിണമണിഞ്ഞ കാൽപ്പാടുകൾ -പാറപ്പുറത്ത്
*വഴിയമ്പലം -പാറപ്പുറത്ത്
*ആലാഹയുടെ പെൺമക്കൾ-സാറാ ജോസഫ് 
*ഒതപ്പ്-സാറാ ജോസഫ് 
*പാപത്തറ-സാറാ ജോസഫ് 
*മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ് 
*ജൈവ മനുഷ്യൻ - ആനന്ദ് 
*അഭയാർത്ഥികൾ - ആനന്ദ് 
*പാണ്ഡവപുരം - സേതു 
*ദാഹിക്കുന്ന ഭൂമി - സേതു 
*അടയാളങ്ങൾ - സേതു
*മറുപിറവി - സേതു 
*തോറ്റങ്ങൾ - വി.വി. അയ്യപ്പൻ 
*എ മൈനസ് ബി - വി.വി. അയ്യപ്പൻ 
*തട്ടകം - വി.വി. അയ്യപ്പൻ 
*ഇന്ദുലേഖ - ചന്തുമേനോൻ 
*ശാരദ -ചന്തുമേനോൻ
*അഗ്നിസാക്ഷി - ലളിതാംബിക അന്തർജ്ജനം 
*സ്മാരക ശിലകൾ - പൂനത്തിൽ കുഞ്ഞബ്ദുള്ള 
*മരുന്ന് - പൂനത്തിൽ കുഞ്ഞബ്ദുള്ള 
*കന്യാവനങ്ങൾ - പൂനത്തിൽ കുഞ്ഞബ്ദുള്ള 
*വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ -പുനത്തിൽ കുഞ്ഞബ്ദുള്ള 
*വെയിൽ തിന്നുന്ന പക്ഷി - എ. അയ്യപ്പൻ 
*ജയിൽമുറ്റത്തെ പൂക്കൾ - എ. അയ്യപ്പൻ 
*കറുപ്പ് - എ. അയ്യപ്പൻ 
*ബലിക്കുറുപ്പുകൾ - എ. അയ്യപ്പൻ 
*ബുദ്ധനും ആട്ടിൻകുട്ടിയും - എ. അയ്യപ്പൻ 
*കുന്ദലത -അപ്പു നെടുങ്ങാടി 
*അവകാശികൾ - വിലാസിനി 
*ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി 
*നെല്ല് - പി.വൽസല
*ആഗ്നേയം- പി.വൽസല
*എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി 
*വൃത്താന്ത പത്രപ്രവർത്തനം- സ്വദേശാഭിമാനി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.