Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 186 (സിനിമ -16)
#1

1.സിനിമയുടെ ഉപജ്ഞാതാക്കൾ?
*ലൂമിയർ സഹോദരന്മാർ (ആഗസ്റ്റ് ലൂമിയർ,ലൂമി ലൂമിയർ)
 
2.35mm ഫിലിം കണ്ടുപിടിച്ചത്?
*എഡിസൺ (1889)
 
3.എഡിസൺ നിർമ്മിച്ച ചലച്ചിത്ര യന്ത്രം?
*കൈനറ്റോഗ്രാഫ്
 
4.ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്?
*പാരീസ് (1895 മാർച്ച് 22)
 
5.'ലോകസിനിമയുടെ മെക്ക' എന്നറിയപ്പെടുന്നത്?
*ഹോളിവുഡ്
 
6.ലോകസിനിമയുടെ തലസ്ഥാനം?
*കാലിഫോർണിയ (അമേരിക്ക)
 

ഓസ്കാർ
7.ഓസ്കാർ അവാർഡ് നൽകുന്ന സംഘടനയുടെ പേര്?
*അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ്. ആർട്സ് ആന്റ് സയൻസ് (AMPAS)
 
8.'ഓസ്കാർ അവാർഡ്നൽകി തുടങ്ങിയത് ?
*1929
 
9.ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?
*അക്കാഡമി അവാർഡ്
 
10.ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്?
*ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം)
 
11.ഓസ്കാർ നേടിയ ആദ്യ നടൻ?
*എമിൽ ജന്നിങ്സ്
 
12.ഓസ്കാർ നേടിയ ആദ്യ നടി?
*ജാനറ്റ് ഗെയ്നർ
 
13.ഓസ്കാർ നേടിയ ആദ്യ സംവിധായകർ?
*Dramatic Picture - ഫ്രാങ്ക് പോസ്സേജ്
*Comedy Picture - ലെവിസ് മൈൽ സ്റ്റോൺ (മികച്ച സംവിധായകനുള്ള ആദ്യ ഓസ്കാർ പുരസ്കാരം രണ്ട് വിഭാഗങ്ങളിലായാണ് നൽകിയത്)
 
14.ഓസ്കാർ അവാർഡ് ലഭിച്ച ആദ്യ വനിത സംവിധായിക?
*കാതറിൻ ബിഗാലോ
 
15.‘ദി ഹർട്ട് ലോക്കർ' എന്ന സിനിമ സംവിധാനം ചെയ്തത്?
*കാതറിൻ ബിഗാലോ
 

സിനിമയുടെ പിതാക്കന്മാർ
16.ആധുനിക സിനിമയുടെ പിതാവ്?
*ഡേവിഡ് ഗ്രിഫ്ത്ത്
 
17.കഥാചിത്രങ്ങളുടെ പിതാവ്?
*എഡ്വിൻ എസ്.പോട്ടർ
 
18.ഭയാനക സിനിമയുടെ പിതാവ്?
*ഹിച്ച് കോക്ക്
 
19.കാർട്ടുൺ സിനിമയുടെ പിതാവ്?
*വാൾട്ട് ഡിസ്നി
 
20.ഡോക്യുമെന്റി സിനിമയുടെ പിതാവ്?
*ജോൺസ്റ്റൺ വിറ്റ്ലി
 
21.ഛായാഗ്രഹണത്തിന്റെ പിതാവ്?
*വില്യം ഫ്രിസ്ഗ്രീൻ
 
22.ഇന്ത്യൻ സിനിമയുടെ പിതാവ്?
*ദാദാസാഹിബ് ഫാൽക്കെ
 
23.മലയാള സിനിമയുടെ പിതാവ്?
*ജെ.സി.ഡാനിയേൽ
 

Rare Fact
24.ഓസ്കാർ ശില്പം രൂപ കല്പന ചെയ്തത്?
*സെസ്രിക് ഗിബ്ബൺസ്
 
25.ഓസ്കാർ ശില്പം നിർമ്മിച്ച ശില്പി?
*ജോർജ് സ്റ്റാൻലി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.