09-12-2017, 07:00 AM
(This post was last modified: 09-12-2017, 07:05 AM by amrutha735.)
കോഡിങ്ങും ഡീക്കോഡിങ്ങും
കോഡുകൾ വിശകലനം ചെയ്ത് ശരിയായ വാക്ക് കണ്ടുപിടിക്കാനും കോഡ് ഭാഷയിലെഴുതിയ ലിഖിതം വായിച്ച് അതിനെ സാധാരണ ഭാഷയിലാക്കാനുമുള്ള പ്രശ്നങ്ങളുമാണ് ഈ ഭാഗത്തിൽ ഉൾപ്പെടുന്നത്.
മാതൃകാ ചോദ്യത്തരങ്ങൾ
‘ART’എന്ന പദത്തെ ‘BSU’ എന്നെഴുതാമെങ്കിൽ ‘DRIVER’ എന്നത് എങ്ങനെയെഴുതാം?
(a)ESJWFS (b)SJEWSF
(c )EJWSSF (d) JEFSWS
ഉത്തരം : (a)
A R T
| | |
B S U
D R I V E R
+1 | +1 | +1 | +1 | +1 | +1 |
E S J W F S
2.CAT എന്നത് ഒരുകോഡ് ഭാഷയിൽ ‘24’ എന്നും ‘RAT’എന്നത് ‘39’എന്നും കൊടുത്തിരിക്കുന്നു.അങ്ങനെയാണെങ്കിൽ ‘MAT’5എന്നത് എങ്ങനെയെഴുതാം ?
1. 35 (b)34 ©38 (d)20
ഉത്തരം : (b)
A R T R A T
| | | | | |
3+1 +20 =24 18 + 1 + 20 = 39
M A T
| | |
13 + 1 + 20 = 34
3.’HOUSE’ എന്ന പദത്തെ ‘81521195’ എന്നെഴുതാമെങ്കിൽ ‘MARKET’ എന്നത് എങ്ങനെയെഴുതാം ?
(a)1131811250 (b) 1311811520
(c )1318115120 (d) 1131811205
ഉത്തരം : (b)
ഇവിടെ അക്ഷരങ്ങൾക്കുപകരം അവയുടെ ക്രമ നമ്പരുകൾ എഴുതിയിരിക്കുന്നു.
പരിശീലന പ്രശ്നങ്ങൾ
1.’CART’ എന്ന പദം “TRAC’എന്നെഴുതാമെങ്കിൽ ‘GREAT’എന്നത് എങ്ങനെയെഴുതാം ?
(a) TEGARG (b) TAERG
(c ) TREAG (d) TGREA
2.MATTER എന്നതിനെ "TAMRET’എന്നെഴുതാമെങ്കിൽ ‘ TWITTER ‘എന്നത് എങ്ങനെയെഴുതാം ?
(a)TIWTERT (b)TWITTER
(c )TWTITER (d)TIWTRET
3.MAKE എന്ന പദത്തെ 'LAJE' എന്നെഴുതാമെങ്കിൽ ‘KING’എന്നതിനെ എങ്ങനെയെഴുതാം ?
(a)JIOG (b)JIMG (C ) JKMG (d)JMKG
4. 'LARGEST എന്ന വാക്കിനെ 1234567 എന്നെഴുതാമെങ്കിൽ ‘EARST’ എന്ന വാക്കിനെ എങ്ങനെയെഴുതാം ?
(a)52347 (b)52147 (c ) 52367 (d)53267
5.’HOME’എന്നതിനെ ‘GNLD’ എന്നെഴുതാമെങ്കിൽ ‘DZS’എന്ന കോഡ് ഏതിനെ സൂചിപ്പിക്കുന്നു
(a)EAR (b)EAT (c )CAT (d)RAT
6.’GARDEN’എന്നതിനെ 39 അക്കം കൊണ്ട് സൂചിപ്പിക്കാമെങ്കിൽ WARDENഎന്നതിനെ സൂചിപ്പിക്കുന്ന അക്കം ഏത് ?
(a)55 (b)54 (c )93 (d)45
7.TARGET എന്ന പദത്തെ RATGET എന്നെഴുതാമെങ്കിൽ ‘TALENT’ എന്നത് എങ്ങനെയെഴുതാം ?
(a)LATNET (b)LETNAT (c )LATENT (d)LANTET
8. 'CAT എന്ന പദത്തിനെ ‘RATGET’ എന്നെഴുതാമെങ്കിൽ ‘TALENT’ എന്നത് എങ്ങനെയെഴുതാം ?
(a) IZG (b)JZG (c )HZG (d)KZG
9.’PEN’ എന്നതിനെ ‘QFO’എന്ന് സൂചിപ്പിക്കാമെങ്കിൽ ‘DARK’ എന്നത് എങ്ങനെയെഴുതാം?
(a)145120 (b)126120 (c )146120 (d)143120
ഉത്തരങ്ങൾ
1.(b) 2.(d) 3.(b) 4.(c ) 5.(d)
6.(a) 7.(c ) 8.(a) 9.(b) 10.(a)