Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 212 (സിനിമ -26)
#1

1.മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?
*ബാലൻ
 
2.ബാലൻ എന്ന ചിത്രത്തിന്റെ സംവിധയകൻ?
*ആർ.എസ്. നൊട്ടാണി
 
3.മലയാളത്തിലെ ആദ്യ നടൻ?
*ജെ.സി. ഡാനിയേൽ (വിഗതകുമാരൻ)
 
4.മലയാളത്തിലെ ആദ്യ നടി?
*പി.കെ. റോസി (വിഗതകുമാരൻ)
 
5.ഗ്രന്ഥ രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
*മുറപ്പെണ്ണ് (എം.ടി.-1966)
 
6.ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിഞ്ഞ ചലച്ചിത്ര ഗ്രന്ഥം?
*സിനിമയുടെ ലോകം
 
7.മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
*ജഞാനാംബിക
 
8.ആദ്യ മലയാള സിനിമാസ്കോപ്പ് ചിത്രം?
*തച്ചോളി അമ്പു (1978)
 
9.കേരളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രം?
*പടയോട്ടം
 
10.‘പടയോട്ടംഎന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
*The Count of Monte Cristo
 
11.The Count of Monte Cristo എന്ന എന്ന കൃതി രചിച്ചത്?
*അലക്സാണ്ടർ ഡ്യൂമ
 
12.മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?
*കുമാരസംഭവം (1969)
 
13.‘കുമാരസംഭവം' എന്ന സിനിമയുടെ സംവിധായകൻ?
*പി. സുബഹ്മണ്യം
 
14.മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?
*എസ്.എൽ.പുരം സദാനന്ദൻ (ചിത്രം: അഗ്നിപുതി)
 
15.മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം?
*സ്വയംവരം (1972)
 
16.മികച്ച സംവിധായകനുള്ള ബഹുമതി നേടിയ ആദ്യ മലയാളി?
*അടൂർ ഗോപാലകൃഷ്ണൻ (ചിത്രം : സ്വയംവരം)
 
17.ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?
*അടൂർ ഗോപാലകൃഷ്ണൻ
 
18.ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ ഏക മലയാള ചിത്രം?
*എലിപ്പത്തായം (സംവിധാനം അടൂർ ഗോപാലകൃഷ്ണൻ)
 
19.സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിനർഹനായ മലയാളി?
*അടൂർ ഗോപാലകൃഷ്ണൻ (5 തവണ)
 
20.'സിനിമയുടെ ലോകം' എന്ന കൃതി എഴുതിയത്?
*അടൂർ ഗോപാലകൃഷ്ണൻ
 
21.ശാരദയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മലയാള ചിത്രങ്ങൾ?
*തുലാഭാരം (1968), സ്വയംവരം (1972)
 
22.ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ?
*പി.ജെ. ആന്റണി (ചിത്രം നിർമ്മാല്യം)
 

കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ
23.കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ?
*ഉദയ (1948)
 
24.ഉദയ സ്റ്റുഡിയോ ആരംഭിച്ചത്?
*എം. കുഞ്ചാക്കോ
 
25.ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ?
*വെള്ളിനക്ഷത്രം
 
26.'വെള്ളിനക്ഷത്രംഎന്ന സിനിമയുടെ സംവിധായകൻ?
*ഫെലിക്സ് ജെ. എച്ച്. ബെയിസ്
 
27.കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?
*മെരിലാൻഡ് (1952- തിരുവനന്തപുരത്തെ വെള്ളായണിയിൽ സ്ഥാപിതമായി)
 
28.മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത്?
*പി.സുബ്രഹ്മണ്യം
 
29.1980- സ്ഥാപിതമായ കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?
*ചിത്രാഞ്ജലി
 
30.ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്?
*തിരുവല്ലം (തിരുവനന്തപുരം)
 
31.ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ?
*ചിത്രാഞ്ജലി
 

തെറ്റരുത്
32.പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ നേടിയ മലയാള ചിത്രം?
*ചെമ്മീൻ (1965)
 
33.പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
*നീലക്കുയിൽ (1954)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.