Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 227 (കോഡിങ്ങും ഡീക്കോഡിങ്ങും -9)
#1

ക്ലോക്ക്  (Clock)
പ്രതിബിംബത്തിലെ സമയം, സൂചികൾക്കിടയിലെ കോൺ ,സൂചികൾ നേർരേഖയിൽ വരുന്ന സമയം, സൂചികൾ മട്ടകോൺ ഉണ്ടാക്കുന്ന സമയം എന്നിവയെല്ലാം ക്ലോക്കിൽ ഉൾപ്പെടുന്ന ചോദ്യങ്ങളാണ്.
*ക്ലോക്കിലെ മിനിട്ട് സൂചി ഒരു മിനിട്ട് നീങ്ങുമ്പോൾ ''6’’വ്യത്യാസപ്പെടുന്നു . എന്നാൽ മണിക്കൂർ സൂചിക്ക് ഉണ്ടാക്കുന്ന വ്യത്യാസം ‘’½ 0’’മാത്രമാണ്.
* ഒരു മണിക്കൂർ  = 3600 സെക്കന്റ് 
*ഓടാതിരിക്കുന്ന ക്ലോക്ക്  ദിവസത്തിൽ രണ്ട്  പ്രാവിശ്യം കൃത്യസമയം കാണിക്കും .
(കണ്ണാടിയിൽ പ്രതിബിംബിച്ചു കാണുന്ന ക്ലോക്കിൽ കൃത്യസമയം കാണിക്കുന്നത് 6 മണിക്കും 12 മണിക്കും ആണ്. ദിവസത്തിൽ 2 പ്രാവശ്യം 6 മണിയും 2 പ്രാവശ്യം 12 മണിയും ഉണ്ട് .അതിനാൽ ‘4’പ്രാവശ്യം കൃത്യസമയം കാണിക്കും.)
*ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ 22 പ്രാവശ്യം ഒന്നിക്കും.
(ഓരോ 65 മിനിട്ട് കൂടുമ്പോഴാണ് ഒന്നിക്കുന്നത്.
ഒരു ദിവസം 24 മണിക്കൂർ  =
                                                  = 22 പ്രാവശ്യം
*ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിട്ട് മണിക്കുർ സൂചികൾ 22 പ്രാവശ്യം എതിർ ദിശയിൽ വരും.
*ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ 44 പ്രാവശ്യം നേർരേഖയിൽ വരും. 
*ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിട്ട് മണിക്കുർ സൂചികൾ 44
മട്ടകോണായി വരും.
*തന്നിരിക്കുന്ന സമയം 11-നെക്കാൾ ചെറുതാന്നെങ്കിൽ പ്രതിബിംബിത്തിലെ   സമയം കാണാൻ 12 (11.60)ൽ  നിന്ന് കുറയ്ക്കുക.
*തന്നിരിക്കുന്ന സമയം 11 നെക്കാൾ വലുതാന്നെങ്കിൽ  പതിബിംബത്തിലെ സമയം കാണാൻ 24 (23.60)ൽ  നിന്ന് കുറയ്ക്കുക. 
*അതിനുശേഷം മണിക്കൂർ സൂചി ഇപ്പോൾ കണ്ടെത്തിയ കോണിന് അകത്താന്നെങ്കിൽ ചോദ്യത്തിൽ  തന്നിരിക്കുന്ന  മിനിട്ടിന്റെ പകുതി കുറയ്ക്കുക.പുറത്താന്നെങ്കിൽ പകുതി കൂട്ടുക.


മാതൃകാചോദ്യങ്ങൾ
1.സമയം  1.15 കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം എത്ര ?
(a)10.15      (b)10.45    (c )3.20       (b)6.45
ഉത്തരം: (b)
ഇവിടെ 11.60- 1.15 = 10.45
2.സമയം  12.20 കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം  എത്ര?
(a)1.40    (b)11.20      (c )11.40    (d)1.20
ഉത്തരം: (c )
            23.60 - 12.20 = 11.40
ഇവിടെ ‘12’ 11 - നിക്കോൾ വലുതാണ് 
3.സമയം  12.15 ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ്  എത്ര ?
(a)90       (b)82.5  (c )97.5      (b)134
ഉത്തരം: (b)
ഇവിടെ മണിക്കൂർ സൂചി നും ഇടയിലും മിനിട്ട് സൂചി നും നേരെയുമാണ്. ഈ ചെറിയ കോന്നാണ് ഇവിടെ കണേണ്ടത് 
*ഇവിടെ മണിക്കൂർ മുതൽ മിനിട്ടുവരെ എടുക്കുമ്പോൾ 12 മുതൽ 3വരെ എടുക്കണം.12 മുതൽ 3 വരെ. 15 മിനിട്ട്അടുത്ത്  കൊണ്ട് ഗുണിക്കണം 
ചിത്രത്തിൽ കാണാം  മുതൽ  വരെ  എടുക്കുമ്പോൾ മണിക്കൂർ സൂചി അകത്താണ് അതിനാൽ ചോദ്യത്തിലെ മിനിട്ടിന്റെ പകുതി കുറയ്ക്കുക. 
                 90 - 7.5 = 82.5
4.സമയം  12.25 കോണളവ് എത്ര ?
(a) 137.5     (b)162.5     (c )150      (d)190
ഉത്തരം: (a)
12 മുതൽ 5 വരെ .= 25 മിനിട്ട് 
= 25 .0 - 12.5 = 137.5
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.