Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 251 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -17)
#1

20-മത് ലോകകപ്പ് ഫുട്ബോൾ
1.2014 ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം?
*Fuleco എന്ന ആർമഡിലോ 
 
2.2014 ലോകകപ്പ് ഫുട്ബോളിന്റെ മുദ്രാവാക്യം?
*All in one rhythm
 
3.2014 ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ?
*ഇൻസ്പിറേഷൻ
 
4.മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അവാർഡ് ജേതാവ്?
*ലയണൽ മെസ്സി (അർജന്റീന)
 
5.ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിന് നൽകുന്ന ഗോൾഡൻ ബുട്ട് അവാർഡ് ജേതാവ്?
*ജെയിംസ് ഹാമിഷ് റോഡ്രിഗ്സ് (6 ഗോളുകൾ, കൊളംബിയ)
 
6.ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് അവാർഡ് ജേതാവ്?
*മാനുവൽ നോയർ (ജർമ്മനി)
 
7.ഫെയർപ്ലേ ട്രോഫി ലഭിച്ച രാജ്യം?
*കൊളംബിയ
 
8.ഫൈനലിൽ മാൻ ഓഫ് ദി മാച്ച്?
*മരിയോ ഗോറ്റ്സെ (ജർമ്മനി)
 
9.മികച്ച യുവതാരം?
*പോൾ പോഗ്ബെ (ഫ്രാൻസ്)
 
10.ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് വച്ച് നടക്കുന്ന ലോകകപ്പിൽ കിരീടം നേടുന്ന ആദ്യ യൂറോപ്യൻ രാജ്യം?
*ജർമ്മനി
 

സന്തോഷ് ട്രോഫി
11.ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്?
*സന്തോഷ് ട്രോഫി
 
12.ടൂർണമെന്റിലെ റണ്ണേഴ്സ് അപ്പിന് നൽകുന്ന ട്രോഫിയാണ്?
*കമലാഗുപ്താ ട്രോഫി
 
13.69-ാമത് സന്തോഷ് ട്രോഫി (2015) ജേതാക്കൾ?
*സർവ്വീസസ്
 
14.2015-ലെ കമല ഗുപ്ത ട്രോഫി നേടിയത്?
*പഞ്ചാബ്
 
15.മൈസൂർ ഫുട്ബോൾ അസോസിയേഷൻ നൽകുന്ന സാബംഗി കപ്പാണ് മൂന്നാം സ്ഥാനം നേടുന്ന ടീമിന് നൽകുന്നത്.
 
16.ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രഥമ പ്രസിഡന്റ്?
*മന്മഥനാഥ് റോയ് ചൗധരി
 

New Info
17.13-മത് ഏഷ്യ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) കപ്പ് നേടിയത്?
*എയർഫോഴ്സ് ക്ലബ്ബ് ഇറാഖ്
റണ്ണറപ്പ് - ബംഗളൂരു എഫ്.സി.
 
18.ആദ്യമായാണ് ഒരു ഇന്ത്യൻ ടീം .എഫ്.സി. ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
 

ഓർക്കണം
19.2014 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻ?
*ജർമ്മനി ,റണ്ണറപ്പ് - അർജന്റീന
 
20.മൂന്നാം സ്ഥാനം?
*നെതർലാന്റസ് (ഹോളണ്ട്)
 

Latest Info
21.2018 - റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത്?
*സാബിവാക്ക
 

Info Plus
22.70-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റ് 2016 വിജയി?
*സർവ്വീസസ്
 
23.റണ്ണറപ്പ്?
*മഹാരാഷ്ട്ര
 
24.സർവ്വീസസിന്റെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്
 
25.ഫൈനൽ മത്സരത്തിലെ മികച്ച താരം?
*അർജുൻ ടുഡു
 
26.സർവ്വീസസിന്റെ പരിശീലകനായ മലയാളി?
*വി.എസ്. അഭിലാഷ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.