Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 264 (ഗണിത ശാസ്ത്രം -12)
#1

ലൈബ്രറിയിലെ മൊത്തം, ബുക്കുകളുടെ എണ്ണം 'X' ആയാൽ

മലയാളം ബുക്കുകൾ = (100-40%) ന്റെ 50%
=60%*50% 
60/100 * 50/100
=30/100 = 30%
ആകെ ബുക്കുകളുടെ 30% = 1500
ആകെ ബുക്കുകൾ = 1500 *100/ 30
= 5000

5.ഒരു ടെലിവിഷന്റെ വില 36000 ആയിരുന്നു. ഇപ്പോൾ അതിന്റെ വില 40000 ആയെങ്കിൽ വർദ്ധനവിന്റെ ശതമാനമെന്ത്?
(a) 10%               (b) 11%          ©11.11%       (d) 11.55%
ഉത്തരം : (c )
വർദ്ധനവിന്റെ ശതമാനം= 40000 - 36000/36000 *100%

6.ഒരു സംഖ്യയുടെ 60% വർദ്ധിപ്പിച്ചതിനുശേഷം 60% കുറച്ചാൽ ആ സംഖ്യയിൽ എത്ര ശതമാനം മാറ്റമുണ്ടാകും? 
(a) 20% വർദ്ധനവ്           (b)20% കുറവ് 
 (c ) 36% കുറവ്                  (c )ശതമാനത്തിൽ മാറ്റമില്ല 
ഉത്തരം (c ) 

വർദ്ധനവിന്റെ ശതമാനം  -x^2/100 %
= - (60)^2/100 % [... x = 60%]
= -3600/100 % = - 36%
36% കുറവുണ്ടാകും 


7.50 മീറ്റർ നീളമുള്ള ഒരു ഇരുമ്പ് പെപ്പ് 20% നീളം വർദ്ധിപ്പിച്ചതിനു ശേഷം  10% നീളം കുറച്ചാൽ നീളത്തിലുള്ള വ്യത്യാസം ?
(a)8% വർദ്ധനവ്                 (b)10% വർദ്ധനവ്
(c )8% കുറവ്                       (d)10%കുറവ്
ഉത്തരം : (a)
ഇരുമ്പ്  പെപ്പിന്റെ നീളം  = 50 മീറ്റർ 
ശതമാനവർദ്ധനവിന്റെ   ശതമാനം 
=[x - y - xy/100]
=[20-10 -20*10/100]% [. . . x = 20,y = 10%]
=[10 - 200/100] % = 8 % വർദ്ധനവ് 

8.A യുടെ വരുമാനത്തിന്റെ 5%, B യുടെ വരുമാനത്തിന്റെ 15% ത്തിന് തുല്യവും B യുടെ വരുമാനത്തിന്റെ 10% C യുടെ വരുമാനത്തിന്റെ 20% ത്തിന് തുല്യവുമാണ്. C യുടെ വരുമാനം 1800 ആയാൽ A,B,C ഇവയുടെ വരുമാനത്തിന്റെ തുകയെന്ത്?
(a) 4500                   (b)3600
(c ) 16200                  (d)9000
ഉത്തരം (c ) 
5%x A = 15% X B                                  B = 2C
5/100 A=15/100B                                  B/C = 2/1 - B:C = 2:1
5A = 15 B                                                4*(A:B)= 4*(3:1)=12:4
A = 3B                                                      2*(B:C)=2*(2:1)=4:2
A/B = 3/1 - A: B = 3: 1                             A:B:C     = 12:4:2
10% *B = 20%*C                                      = 6:2:1
10 B = 20 C
 ആകെ തുക ‘x’ആയാൽ 
C യുടെ വരുമാനം 1800 ആയതിനാൽ 
   1800 = x*1/9
X = 1800 *9/1=16200
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.