Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 297 (അവാർഡ്‌സ് & കറന്റ് അഫേഴ്‌സ് -2)
#1

അന്താരാഷ്ട്ര പുരസ്കാരങ്ങൾ

നൊബേൽ പുരസ്കാരങ്ങളിലൂടെ
1.നൊബേൽ സമ്മാനം ഏർപ്പെടുത്താൻ ശാസ്ത്രജ്ഞൻ ആൽഫ്രഡ് നൊബേൽ
 
2.നൊബേൽ സമ്മാനം ആദ്യമായി നൽകിയ വർഷം?
*1901
 
3.Gold medal, a diploma, and a monetary grant എന്നിവ ചേർന്നതാണ് നൊബേൽ സമ്മാനം.
 
4.നൊബേൽ സമ്മാനം ഏർപ്പെടുത്താൻ ആൽഫ്രഡ് നൊബേൽ തന്റെ വിൽപത്രപ്രകാരം വ്യവസ്ഥ ചെയ്ത വർഷം?
*1895
 
5.ആൽഫ്രഡ് നൊബേൽ അന്തരിച്ച വർഷം?
*1896
 
6.ആൽഫ്രഡ് നൊബേലിനെ പ്രസിദ്ധനാക്കിയ കണ്ടുപിടുത്തം?
*ഡൈനാമൈറ്റ്
 
7.ആൽഫ്രഡ് നൊബേൽ 5 വിഷയങ്ങളിലാണ് നൊബൽ സമ്മാനം ഏർപ്പെടുത്തിയത്.ഇപ്പോൾ നൊബൽ സമ്മാനം 6 വിഷയങ്ങളിലാണ് നൽകുന്നത്
 
8.ആദ്യ നൊബേൽ സമ്മാനം നൽകിയത് ഭൗതികശാസ്ത്രം (Physics), രസതന്ത്രം (Chemistry), വൈദ്യശാസ്ത്രം(Medicine and Physiology), സാഹിത്യം (Literature),സമാധാനം (Peace) എന്നീ വിഷയങ്ങളിലാണ്.
 

പ്രഥമ നൊബേൽ ജേതാക്കൾ
9.ഭൗതികശാസ്ത്രനൊബേലിന് ആദ്യമായി അർഹനായത്?
*W.C. Roentgen (ജർമ്മനി)
 
10.റോൺജനെ പ്രസിദ്ധനാക്കിയ കണ്ടുപിടുത്തം?
*X-Ray
 
11.രസതന്ത്ര നൊബേലിന് ആദ്യമായി അർഹനായത്?
*Jacobus H. Van't Hoff (റഷ്യ)
 
12.വൈദ്യശാസ്ത്രനൊബേലിന് ആദ്യമായി അർഹനായത്?
*Emil von Behring (ജർമ്മനി)
 
13.സാഹിത്യ നൊബേലിന് ആദ്യമായി അർഹനായത്?
*Rene Sully Prudhomme (ഫ്രാൻസ്)
 
14.സമാധാന നൊബേൽ ആദ്യമായി നേടിയത്?
*Henri Dunant (സ്വിറ്റ്സർലാന്റ്)
*Frederick Passey (ഫ്രാൻസ്)
 
15.ആദ്യമായി നൊബേൽ സമ്മാനം പങ്കിട്ടവർ?
*ഹെൻറി ഡുന്ററും, ഫെഡറിക്സ് പാസിയും
 
16.ഏത് സംഘടനയാണ് ഹെൻറി ഡുനാന്റ് സ്ഥാപിച്ചത്?
*റെഡ് ക്രോസ് (1863)
 
17.ഇക്കണോമിക്സിൽ ആദ്യമായി നൊബേൽ നേടിയത്?
*Ragner Frisch (നോർവെ).
*Jan Tinbergen നെതർലൻഡ്സ്)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.