Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 314 (അവാർഡ്‌സ് & കറന്റ് അഫേഴ്‌സ് -19)
#1

ഗോൾഡൻ ഗ്ലോബ്
1.സിനിമ, ടെലിവിഷൻ മേഖലകളിലെ മികവിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരം?
*ഗോൾഡൻ ഗ്ലോബ്
 
2.ഗോൾഡൻ ഗ്ലോബ് ഏർപ്പെടുത്തിയ വർഷം?
*1944
 
3.ഏറ്റവും കൂടുതൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത്?
*മെറിൽ സ്ട്രീപ്പ്
 
4.ഗോൾഡൻ ഗ്ലോബ് നേടിയ ആദ്യ ഭാരതീയൻ?
*. ആർ. റഹ്മാൻ (2009, ചിത്രം-സ്ലം ഡോഗ് മില്ല്യണയർ)
 
 
ലോറെയ്സ് സ്പോർട്സ് അവാർഡ് (Laureus Sports Award)
5.ഏറ്റവും വലിയ കായിക അവാർഡ്?
*ലോറെയ്സ് സ്പോർട്സ് അവാർഡ്
 
6.ലോറെയ്സ് സ്പോർട്സ് അവാർഡ് ഏർപ്പെടുത്തിയ വർഷം?
*1999
 
7.ലോറെയ്സ് സ്പോർട്സ് അവാർഡ് നൽകിത്തുടങ്ങിയ വർഷം?
*2000
 
8.ലോറെയ്സ് സ്പോർട്സ് അവാർഡ് ആദ്യമായി ലഭിച്ചത്?
*ടൈഗർ വുഡ്സ് (അമേരിക്കൻ ഗോൾഫ് താരം-2000)
 
9.ലോറെയ്സ് സ്പോർട്സ് അവാർഡ് നേടിയ ആദ്യ വനിത?
*മരിയൻ ജോൺസ് (അമേരിക്കൻ അത്ലറ്റ്-2000)
 
69-ാമത് ബാഫ്റ്റ അവാർഡ് 2016
*മികച്ച ചിത്രം - ദി റവനന്റ് (സംവിധാനം-അലജാൺട്രോ ജി.ഇനാരിട്ടു)
*മികച്ച സംവിധായകൻ -അലജാൺട്രോ ജി ഇനാരിട്ടു)
*മികച്ച നടൻ-ലിയാൻഡോ ഡികാപ്രിയോ (ചിത്രം-ദി റവനന്റ്)
*മികച്ച നടി -ബ്രി ലാർസൺ (ചിത്രം-റൂം)
 

73-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് 2016
>Best Motion Picture
*Drama -The Revenant
*Musical or Comedy - The Martian
>Best Actor
*Drama -Leonardo Dicaprio
*Musical or Comedy -Matt Damon
>Best Actress
*Drama -Brie Larson
*Musical or Comedy -Jennifer Lawrence
 

ഗോൾഡൻ റീൽ പുരസ്കാരം റസൂൽ പൂക്കുട്ടിയ്ക്ക്
10.ശബ്ദമിശ്രണത്തിനുള്ള 63-ാമത് ഗോൾഡൻ റീൽ പുരസ്കാരം നേടിയത്?
*റസൂൽ പൂക്കുട്ടി
 
11.ഗോൾഡൻ റീൽ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരൻ?
*റസൂൽ പൂക്കുട്ടി
 
12.റസൂൽ പൂക്കുട്ടിയ്ക്ക് ഗോൾഡൻ റീൽ പുരസ്കാരം നേടിക്കൊടുത്ത സോക്യുമെന്ററി?
*India's Daughter (സംവിധാനം:ലെസ്ലി ഉഡ്വിൻ)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.