Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 382 ( MODEL EXAM PAPER-2)
#1

52.പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായ വർഷം? 
(a) 1905 
(b) 1907 
(c ) 1909 
(d) 1914 
53.ഫത്തേപ്പുർ സിക്രി പണികഴിപ്പിച്ച മുഗൾ രാജാവ്? 
(a) ബാബർ 
(b) ഹുമയൂൺ 
(c ) ജഹാംഗീർ 
(d) അക്ബർ 
54.1857 ദി ഗ്രേറ്റ് റെബല്ല്യൻ എന്ന കൃതി രചിച്ചത്? 
(a) അശോക് മേത്ത 
(b) ആർ.സി. മജുംദാർ 
(c ) വിഷ്ണുഭട്ട് ഗോഡ്സെ
(d) വി.ഡി. സവർക്കർ 
55.ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചത്? 
(a) സുരേന്ദ്രനാഥ ബാനർജി 
(b) ജ്യോതിറാവു ഫുലെ 
(c ) ദാദാഭായ് നവറോജി 
(d) പ്രഫുല്ല ചന്ദ്രറായ് 
56.വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു 
(a) സി. ശങ്കരൻ നായർ 
(b) പി. ആനന്ദ ചാർലു 
(c ) റഹ്മത്തുള്ള സയാനി 
(d) ബി.എൻ. ധർ 
57.ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെട്ടിരുന്ന ഗവർണർ ജനറൽ  
(a) റോബർട്ട് ക്ലൈവ് 
(b) കഴ്സൺ പ്രഭു 
(c ) റിച്ചാർഡ് വെല്ലസ്ലി 
(d) ഡൽഹൗസി 
58.ടാഗോറിനെ ‘ഗുരുദേവ്’ എന്ന് അഭിസംബോധന ചെയ്തത്? 
(a) സുഭാഷ് ചന്ദ്രബോസ് 
(b) റിച്ചാർഡ് വെല്ലസ്ലി
(c ) ഗോപലകൃഷ്ണ ഗോഖലെ 
(d) സർദാർ പട്ടേൽ 
59.‘കപ്പലുകളുടെ ശവപ്പറമ്പ്’ എന്നറിയപ്പെടുന്ന അലാങ് സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം  
(a) ഗുജറാത്ത് 
(b) രാജസ്ഥാൻ 
(c ) പശ്ചിമബംഗാൾ 
(d) കർണാടക 
60.മധുര സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് 
(a) കാവേരി 
(b) യമുന്ന 
(c ) വൈഗ 
(d)കൃഷ്ണ 
61.വിവരാവകാശ കമ്മിഷന്റെ ആസ്ഥാന മന്ദിരം? 
(a) മാണ്ഡിഹൗസ് 
(b) പട്ടേൽ ഭവൻ 
(c ) ബറോഡ ഹൗസ് 
(d) ആഗസ്റ്റ് ക്രാന്തി ഭവൻ
62.റിപ്പബ്ലിക് എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ്?
(a) ബ്രിട്ടൺ
(b) അമേരിക്ക
(c )ജർമനി 
(d) ഫ്രാൻസ് 
63.ഭരണഘടനാ നിയമനിർമാണസഭ ദേശീയഗീതത്തെ അംഗീകരിച്ചത്
(a) 1947 ജൂലായ് 22
(b) 1950 ജനുവരി 26
(c ) 1950 ജനുവരി 24
(d) 1957 മാർച്ച് 22 
64.അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
(a) നീലം സഞ്ജീവ റെഡ്ഡി
(b) വി.വി. ഗിരി
(c ) ഡോ. എസ്. രാധാകൃഷ്ണൻ
(d) സക്കീർ ഹുസൈൻ 
65.'ധൂത് സാഗർ’ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
(a) ഗോവ
(b) മധ്യപ്രദേശ്
(c ) സിക്കിം
(d) ജാർഖണ്ഡ് 
66.അന്താരാഷ്ട്ര പയർവർഗ വർഷമായി യു.എൻ. ആചരിച്ചത്?
(а) 2014
(b) 2015
(c ) 2016
(d) 2013 
67.നബാർഡിന്റെ ആസ്ഥാനം?
(a) ഡൽഹി
(b) മുംബൈ
(c ) ചെന്നെ
(d) ഹൈദരാബാദ് 
68.ഭക്രനംഗൽ, ഹിരാക്കുഡ് എന്നീ പ്രധാന അണക്കെട്ടുകൾ നിർമിച്ചത് എത്രാം പഞ്ചവത്സര പദ്ധതികാലത്താണ്? 
(a) 2-ാം പദ്ധതി
(b) 1-ാം പദ്ധതി
(c ) 5-ാം പദ്ധതി
(d) 4-ാം പദ്ധതി 
5.'ലക്ഷ്മീ പ്ലാനം' എന്ന വിശാലമായ പീഠഭൂമി സ്ഥിതിചെയ്യുന്ന
ഗ്രഹം?
(a) വ്യാഴം
(b) ശുക്രൻ
(c ) ചൊവ്വ
(d) ശനി 
6.ദേവി അഹല്യാബായി ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
(a) ഇൻഡോർ
(b) കൊൽക്കത്ത
(c ) റാഞ്ചി
(d) പട്ന 
71.ജവാഹർ റോസ്ഗാർ യോജന നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
(а) ഇന്ദിരാഗാന്ധി
(b) നരസിംഹറാവു
(c ) എ.ബി. വാജ്പേയ്
(d) രാജീവ് ഗാന്ധി 
72.ഇന്ത്യൻ കരസേനാദിനമായി ആചരിക്കുന്നത്
(a) മാർച്ച് 3
(b) ജനുവരി 15 
(c ) ജനുവരി 26
(d) ഓഗസ്റ്റ് 15
73.‘ഡ്യൂറൻറ് കപ്പ്’ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 
(a) ഹോക്കി 
(b) ഫുട്ബോൾ 
(c ) ക്രിക്കറ്റ് 
(d) ബാഡ്മിൻറൺ 
74.ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം? 
(a) ഡിസംബർ  2 
(b) നവംബർ 30 
(c ) ഫെബ്രുവരി 16 
(d) ഒക്ടോബർ 10 
75.ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം? 
(a) സെറിബ്രം 
(b) സെറിബെല്ലം 
(c ) ഹൈപ്പോതലാമസ് 
(d) മെഡുല്ല ഒബ്ലാംഗേറ്റ 
76.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം 
(a) അരുണ രക്താണുക്കൾ 
(b) ശ്വേത രക്താണുക്കൾ 
(c ) പ്ലേറ്റലൈറ്റുകൾ 
(d) ലിംഫോസൈറ്റ് 
77.വിളക്കുതിരി എണ്ണയെ വലിച്ചെടുക്കുന്നത് ഏതു പ്രതിഭാസത്തിന് ഉദാഹരണമാണ്? 
(a) പ്രതലബലം 
(b) കേശികത്വം 
(c ) പ്ലവക്ഷമബലം 
(d) ശ്യാനബലം 
78.വൈദ്യുതചാലകതയുടെ യൂണിറ്റെന്ത്? 
(a)ഓം
(b)സീമെൻസ് 
(c ) ആമ്പിയർ 
(d) ഫാരഡ് 
79.അറ്റോമിക നമ്പർ 3 ആയ മൂലകം 
(a) സോഡിയം 
(b) ഹീലിയം 
(c ) ഹൈഡ്രജൻ 
(d) ലിഥിയം 
80.ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത് 
(a) കോപ്പർ സൾഫേറ്റ് 
(b) സിങ്ക് സൾഫേറ്റ് 
(c ) പൊട്ടാസ്യം കാർബണേറ്റ് 
(d) ഫെറസ് സൾഫേറ്റ്
81.(5x+4): (3x+6) = 4:3 ആയാൽ xന്റെ വില എത്ര? 
(a)3 
(b) 4 
(c ) 2 
(d) 5 
82.ജോമിറ്റിന് തുടർച്ചയായ 5 മലയാളം പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. 6-ാമത്തെ മലയാളം പരീക്ഷയിൽ എത്ര മർക്ക് ലഭിച്ചാൽ ജോമിറ്റിന്റെ ശരാശരി മാർക്ക് 50 ആകും. 
(a) 65
(b) 60 
(c ) 58 
(d) 75
83.43614 എന്ന സംഖ്യയെ 99999 എന്ന സംഖ്യ കൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും?
(a)4351356486
(b)4351356476
(c )4351356400
(d)4351356496
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.