Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 383 ( MODEL EXAM PAPER-3)
#1

84.ഒരു ചതുരത്തിന്റെ നീളം വീതിയെക്കാൾ 5 സെ.മീ. കൂടുതലാണ്.അതിന്റെ ചുറ്റളവ് 30 സെ.മീ.ആയാൽ നീളം എത്ര?
(a)15 സെ.മീ
(b) 8 സെ.മീ. 
(c ) 10 സെ.മീ. 
(d) 5 സെ.മീ.
85.17/9,17/15,17/13,17/21 ഈ ഭിന്നങ്ങളുടെ ആരോഹണക്രമം ഏത്? 
(a)17/21,17/15,17/13,17/19
(b)17/13,17/15,17/19,17/21
(c )17/21,17/19,17/15,17/13
(d)17/13,17/15,17/21,17/19
86.ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 8 മടങ്ങിനെക്കാൾ 3 കൂടുതലാണ് എന്നാൽ സംഖ്യ ഏത്? 
(a) 6 
(b)8
(c ) 10 
(d) 12 
87.ഒരു പരീക്ഷയിൽ അജിത്തിന് 350 മാർക്കും വിജിത്തിന് 420 മാർക്കും ലഭിച്ചു. അജിത്തിന് 25% മാർക്കാണ് ലഭിച്ചത്. എങ്കിൽ വിജിത്തിന് എത്ര ശതമാനം മാർക്ക് ലഭിച്ചു? 
(a)30%
(b) 28% 
(c ) 34% 
(d) 40% 
88.41,50,59...എന്ന ശ്രേണിയിലെഎത്രാമത്തെ പദമാണ് 230? 
(a) 20 
(b) 21
(c ) 23 
(d) 22 
89.ഒരു കാർ മണിക്കൂറിൽ 48 കി.മീ.വേഗത്തിൽ സഞ്ചരിച്ച് 6 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു.4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ കാറിന്റെ വേഗം എത്ര വർധിക്കുന്നു? 
(a) 10 കി.മീ/മണിക്കൂർ 
(b) 12 കി.മീ/മണിക്കൂർ 
(c ) 14 കി.മീ/മണിക്കൂർ 
(d) 15 കി.മീ/മണിക്കൂർ
90.(10.5+4.25)^2-(10.5-4.25)^2/(10.5*4.25)=
(a)10.5
(b) 4.25 
(c )3 
(d) 4
91.Odometer സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ Compass ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? 
(a) വേഗം 
(b) സമയം 
(c )ദിശ 
(d) പ്രവൃത്തി 
92.ക്ലോക്കിലെ മണിക്കൂർ സൂചി 3 മണിക്കൂർകൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയംവേണം? 
(a) 30 മിനിറ്റ് 
(b) 15 മിനിറ്റ് 
(c ) 10 മിനിറ്റ്
(d) 40 മിനിറ്റ്
93.ഒറ്റയാനെ കണ്ടെത്തുക
(a) ത്രികോണ സ്തംഭം 
(b) വൃത്തസ്തൂപിക 
(c )ഗോളം 
(d) ഷഡ്ഭുജം
94.അഡോനിസ് ഒരു വരിയിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 10-ാമതുമാണ്. ആ വരിയിൽ ആകെ എത്ര പേർ ഉണ്ട്? 
(a) 22 
(b) 23 
(c ) 20 
(d) 21
95.BCCEDGEIF _?
(a) J
(b) K. 
(c ) G
(d) H 
96.ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 1 മാർക്ക് ലഭിക്കും. തെറ്റായ ഉത്തരത്തിന് 1/4 മാർക്ക് കുറയുകയും ചെയ്യും. ഒരു കുട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയപ്പോൾ 75 മാർക്ക് ലഭിച്ചു. എങ്കിൽ എത്ര ശരിയുത്തരങ്ങൾ എഴുതിക്കാണും? 
(a) 75 
(b) 80 
(c ) 85 
(d) 90 
97.P,Q-വിന്റെ സഹോദരിയും Q, R സെൻറ് മകളും R, S-ന്റെ മകളും ആകുന്നു. എങ്കിൽ P-യുടെ ആരാണ് S?
(a) അമ്മ 
(b) സഹോദരി 
(c ) അമ്മായി 
(d) മുത്തശ്ശി 
98.സങ്കലനത്തെയും വ്യവകലനത്തെയും口ഗുണനത്തെയും ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ 25458口123എത്ര? 
(a) 40 
(b) 52 
(c )38 
(d) 48 
99. Rajendra Babu 
House No. 68/715
Kalpetta-670732.
ഈ മേൽവിലാസം നാല് രീതിയിൽ എഴുതിയിരിക്കുന്നു.ശരിയായത് ഏത്?
(a)Rajendra Babu
House No. 63/725 
Kalpetta-670732
(b) Rajendra Babu 
House No. 63/715 350 
Kepetta-671732. 
(c ) Rajendra Babu 
House No: 63/715 
Kalpetta-670732
(d) Rajendra Babu 
House No: 63/715
Kalpetta-672732
100.ഒരു വാച്ചിലെ സമയം 1;30. മിനുറ്റു സൂചി തെക്ക് ദിശയിലേക്കാണുള്ളതെങ്കിൽ മണിക്കൂർ സൂചി ഏതു ദിശയിലാണ്? 
(a) വടക്ക് 
(b) പടിഞ്ഞാറ് 
(c ) വടക്ക് - പടിഞ്ഞാറ് 
(d) വടക്ക്-കിഴക്ക്


ഉത്തരങ്ങൾ 
1.(b), 2, (d), 3, (c ), 4(b), 5, (a), 6.(c ), 7 (a),8. (c ),9 (b),10,(c ),11.(a),12, (b),13,(c ),14.(b),15.(d)16 (c ),17 (c ),18, (d), 19, (b), 20, (d), 21 (d) 22(d),23(b),24(c ),25(d),26(c ),27(b), 28.(b), 29.(d),30(a) 31(c ),32(b),33,(c ),34.(a), 35(d), 36(b), 37 (b), 38 (b),39 (b),40(a), 41(c ), 42.(c ), 43.(a), 44(b),45(c ),46(a),47(b),48(c ),49(b), 50(a), 51.(d), 52.(c ), 53.(d), 54(a), 55(c ), 56.(a) 57.(a), 58.(b),59 (a), 60 (c ), 61 (d), 62(a), 63(c ), 64(d), 65.(a), 66 (c ), 67.(b),68(b), 69.(b), 70.(a), 71 (d), 72 (b), 73 (b), 74(a) 75.(b), 76 (c ),77(b), 78.(b), 79 (d), 80 (d),81.(b), 82 (d), 83(a),84. (c ),85, (c ),86, (b) 87 (a), 88, (d), 89(b), 90 (d), 91(c ),92(b), 93 (d), 94(a), 95.(b), 96(b),97(d), 98 (c ),99(c ), 100, (d)


EXPLANATIONS
81.(b)
(5x+4)Sad3x+6)=4:3
(5x+4)*3=(3x+6)*4
15x+12=12x+24
15x-12x=24-12
3x=12
x=12/3=4
82.(d)
5 പരീക്ഷയിലെ ആകെ മാർക്ക് =45*5=225
6 പരീക്ഷയിലെ ആകെ മാർക്ക് = 50*6=300 
6ാമത്തെ പരീക്ഷയിലെ മാർക്ക് =300-225 = 75
83.(a)43514×99999
=43514 x 100000-43514 
4351400000-
      43514
4351356486
84.(c ) 
വീതി = x
നീളം = x+5
ചുറ്റളവ് = 30 
2*[നീളം+ വീതി) = 30 
2×[x+5+x]=30 
2×[2x+5]=30
2x+5=30/2=15
2x=15-5=10
x=10/2=5
നീളം =x+5
=5+5=10cm
85.(c )→ അംശം തുല്യമായ ഭിന്നങ്ങളിൽ ഛേദം വലുതായ ഭിന്നം ചെറുതും, ഛേദം ചെറുതായ ഭിന്നം വലുതുമായിരിക്കും
86.(b)
സംഖ്യ=x
4x-5=3x+3
4x-3x=3+5=8
x=8
87.(a)
350 മാർക്ക് =25%
1 മാർക്ക്=25/350%
420 മാർക്ക് =25/350*420=30%
88.(d)
a=41
d=50-41=9
n-ാം പദം =230
a+(n-1)d=230
41+(n-1)9=230
41+9n-9=230
9n+32=230
9n=230-32=198
n=198/9=22
89.b
കാർ സഞ്ചരിച്ച ദുരം=48*5=240 കി.മീ.
4 മണിക്കൂർകൊണ്ട് എത്താൻ വേണ്ട വേഗം =ദൂരം/സമയം 
240/4=60
വർധിപ്പിക്കേണ്ട വേഗം =60-48=12
90.d
(a+b)^2-(a-b)^2=4ab
a=10.5,b=4.25
(10.5+4.25)^2-(10.5-4.25)^2/(10.5*4.25)=4*10.5*4.25/10.5*4.25=4
91.c
ദിശ
92.b
മണിക്കൂർ സൂചി 3 മണിക്കൂർകൊണ്ട്
സഞ്ചരിക്കുന്ന ഡിഗ്രിയളവ-90° മിനിറ്റ് സൂചി 1 മിനിറ്റ് കൊണ്ട് തിരിയുന്ന കോൺ=6°
90° കറങ്ങാൻ വേണ്ട സമയം -90/6=15 മിനിറ്റ്
93.d
ഷഡ്ഭുജം ഒഴികെ ബാക്കിയെല്ലാം ത്രിമാന രൂപങ്ങളാണ്.
94.a
13+10-1=22
95.b
96.b
ചോയ്സ് നോക്കി ചെയ്യുന്നതാണ്
എളുപ്പവഴി
75 ശരിയുത്തരം-75 മാർക്ക്
25 തെറ്റ് - 6 ¼ മാർക്ക്
കിട്ടിയ മാർക്ക്=75-6 ¼=68 ¾
കിട്ടിയ മാർക്ക് 68 ¾ അല്ലാത്തതിനാൽ ഉത്തരം 75 അല്ല. 80 ശരിയുത്തരം- 80 മാർക്ക് 
20 തെറ്റ് -5 മാർക്ക് 
കിട്ടിയമാർക്ക് 80-5-75 
75 മാർക്കാണ് ലഭിച്ചത് 
.’.ഉത്തരം 80 
97 (d) 
S ന്റെ മകളുടെ മകളാണ് P. അതായത്P യുടെ അമ്മയാണ് S. അതായത് മുത്തശ്ശി
98.(c ) 
25458 □ 12*3=25+45-8*12/3
=25+45-8*4
=25+45-32=38
99.(c )
100.(d)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.