Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 385 ( മലയാളം : മാതൃക ചോദ്യങ്ങൾ-1)
#1

മലയാളം : മാതൃക ചോദ്യങ്ങൾ 

I.വ്യാകരണം 
1.കേവല ക്രിയയ്ക്ക് ഉദാഹരണം 
(a) ഇരിക്കുന്നു 
(b) പറത്തുന്നു 
(c ) നടത്തുന്നു 
(d) കയറ്റുന്നു 
2.കുട്ടി മൺപാത്രം പൊട്ടിച്ചു. ഈ വാകൃത്തിലെ മൺപാത്രം എന്ന നാമത്തിന്റെ വിഭക്തിയേത്?
(a) നിർദേശിക
(b) പ്രതിഗ്രാഹിക 
(c )  സംയോജിക 
(d) ആധാരിക 
3.സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത്?
(a) രാജാവിനോട് 
(b) ധനത്തെ 
(c )  ദുഃഖത്താൽ 
(d) ദേവന്റെ
4.കർമത്തെ കുറിക്കുന്ന വിഭക്തി?
(a) നിർദേശിക 
(b) പ്രതിഗ്രാഹിക 
(c ) സംയോജിക
(d) ആധാരിക
5.മേയനാമത്തിന് ഉദാഹരണം ഏത്? 
(a) ആകാശം 
(b) സൈന്യം 
(c ) നഗരം
(d) നദി 
6.കടം + കഥ = കടങ്കഥ ഇവിടെ ഉണ്ടായ മാറ്റം?
(a) ലോപം 
(b) ആഗമം 
(c ) ആദേശം 
(d) ദ്വിത്വം
7.ചുട്ടെഴുത്തുകൾ എന്നറിയുന്ന സ്വരങ്ങൾ 
(a) അ, ഇ, ഉ 
(b) അ, ഇ, എ 
(с) അ, ഇ,ഒ
(d) അ, ഇ, ഐ
8.ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
(a) വിണ്ണാർ 
(b) തണ്ണീർ 
(c ) കണ്ണീർ 
(d) വെണ്ണീർ
9.നെന്മണി എന്ന പദം പിരിച്ചെഴുതുന്നത്?
(a)നെല്ല്+ മണി
(b) നെൻ + മണി 
(c ) നെല്+മണി 
(d) നെല്ലിൻ + മണി
10.ദ്വിത്വസന്ധിക്ക് ഉദാഹരണം ഏത്?
(a) വെള്ളാന 
(b) കുരുത്തോല 
(c ) പൂങ്കാവനം 
(d) പടച്ചട്ട
11.കൈയാമം - സന്ധിയേത്? 
(a) ലോപസന്ധി 
(b) ആദേശസന്ധി 
(c ) ആഗമസന്ധി 
(d) ദ്വിത്വസന്ധി
12.കൈകാലുകൾ -സമാസമേത്? 
(a) അവ്യയീഭാവൻ 
(b) കർമധാരയൻ 
(c ) ബഹുവ്രീഹി 
(d) ദ്വന്ദ്വൻ
18.വിശേഷണം ഏത്?
(a) മഞ്ഞ് 
(b) നിലാവ് 
(c ) വെള്ളം 
(d) അഴക് 
14.വീട് മുതൽ വിദ്യാലയം വരെ-അടിവരയിട്ട ശബ്ദങ്ങൾ?
(a) വിശേഷണം 
(b) ഗതി 
(c ) ഘടകം 
(d) വ്യാക്ഷേപകം 
15.സർവനാമം ഏത്?
(a) പെങ്ങൾ 
(b) മനുഷ്യർ 
(c ) നിങ്ങൾ 
(d) അമ്മ 
16.സത്യം പറയണം - ക്രിയയുടെ പ്രകാരം ഏത്?
(a) നിർദേശകം 
(b) നിയോജകം 
(c ) പ്രയോജകം 
(d) വിധായകം 
17.ഗതി ചേർന്ന പ്രയോഗമേത്?
(a) വടികൊണ്ട് അടിച്ചു 
(b) പൂവോ കായോ 
(c ) കഷ്ടം തന്നെ 
(d) രാവും പകലും 
18.ചുവടെ കൊടുത്തിരിക്കുന്നവയിൽ സമുച്ചയനിപാതം ഏത്? 
(а) ഉം
(b) ഓ 
(c ) ഏ 
(d) കൊണ്ട്
19.തദ്ധിതത്തിന് ഉദാഹരണം ഏത്?
(a)ചതിയൻ 
(b) കാടത്തം 
(c ) ഉരുളൻ 
(d) കണ്ടുപിടിത്തം
20.ചുവടെ കൊടുത്തിരിക്കുന്നതിൽ അനുപ്രയോഗം ഏത്?
(a) രണ്ടുപേർ മരണപ്പെട്ടു 
(b) കള്ളം പറഞ്ഞുപോയി 
(c ) പഠിച്ചാൽ ജയിച്ചിടാം 
(d) രോഗി ബോധരഹിതനായി 
ഉത്തരങ്ങൾ: 1. (a) 2. (b) 3. (3) 4 (b) 5. (a) 6. (c )  7 (b) 8. (a) 9. (c )  10. (d) 11. (c )  12. (d) 13. (d) 14. (b) 15. (c )  16. (d) 17. (a) 18. (a) 19. (b) 20. (b)


II. ഭാഷ 
1.അക്ഷരത്തെറ്റില്ലാത്ത പദം? 
(a) ജീവച്ചവം
(b) ജീവച്ഛവം 
(c ) ജീവശ്ചവം 
(d) ജീവതശവം 
2.ശുദ്ധപദം ഏത്? 
(a) കുടിശ്ശിഖ 
(b) നിഘണ്ഡു
(c ) പീഡനം 
(d) ശുപാർശ 
3.പറയുവാൻ ആഗ്രഹിച്ചത് - എന്ന അർഥമുള്ള പദം? 
(a) വിവക്ഷ 
(b) വാചികം 
(c ) വിവക്ഷിതം 
(d) പ്രേക്ഷിതം 
4.നിലാവ് എന്ന അർഥമില്ലാത്ത പദം? 
(a) കൗമുദി 
(b) ജ്യോത്സ്ന 
(c ) ചന്ദ്രിക 
(d) തേജസ്സ് 
5.ആകാശം എന്ന അർഥമുള്ള പദം? 
(a) അഹസ്സ് 
(b) മഹസ്സ് 
(c ) ഹവിസ്സ് 
(d) നഭസ്സ് 
6.അർഥം കൊണ്ട് വേറിട്ട് നിൽക്കുന്ന പദം?
(a) ക്ഷോണി 
(b) ധരണി 
(c ) അചലം
(d) ഭൂമി 
7.ശാന്തം എന്ന പദത്തിന്റെ വിപരീതം? 
(a) നിശാന്തം 
(b) ഉഗ്രം 
(c ) വ്യഗ്രം 
(d) തിഷ്ണം 
8.നാഗം എന്നാൽ പാമ്പ് എന്നർത്ഥം: നാകം എന്നാൽ?
(a) ലോഹം 
(b) ഇരുമ്പഴി 
(c ) സ്വർഗം 
(d) പാതാളം 
9.മഹാൻ എന്ന പദത്തിന്റെ സ്ത്രീലിംഗം?
(a) മഹി 
(b) മഹതി 
(c ) മഹിനി 
(d) മഹതിനി 
10.ദീപാളികുളിക്കുക - എന്ന ശൈലിയുടെ അർഥമെന്ത്? 
(a) തോൽവി സമ്മതിക്കുക 
(b) ധൂർത്തടിച്ച് നശിക്കുക 
(c ) നന്ദികേട് കാണിക്കുക 
(d) മോടിപിടിപ്പിക്കുക 
11.ദാസ്യവൃത്തിചെയ്യുക എന്ന അർഥത്തിൽ പ്രയോഗിക്കുന്ന 
ശൈലി? 
(a) താളിപിഴിയുക 
(b) ചെവികടിക്കുക
(c ) കൊള്ളിയുന്തുക 
(d) ചട്ടംകെട്ടുക 
12.ഉപ്പുകൂട്ടിത്തിന്നുക എന്ന ശൈലിയുടെ അർഥം?
(a) നന്ദി കാണിക്കുക 
(b) ദാരിദ്ര്യം അനുഭവിക്കുക 
(c ) പിശുക്കുകാണിക്കുക 
(d) ശിക്ഷ അനുഭവിക്കുക 
13.ശരിയായ വാചകം ഏത്?
(a) ഏകദേശം ആയിരത്തിൽപ്പരം പേർ 
(b) ഏകദേശം ആയിരത്തോളം പേർ 
(c ) ഏകദേശം ആയിരം പേർ 
(d) ഏകദേശം ആയിരം പേർ 
14.ശരിയായ വാക്യമേത്?
(a) രാഘവൻ രാത്രിയിൽ എട്ടുമണിക്കാണ് അത്താഴം കഴിക്കുന്ന പതിവ് 
(b) രാഘവൻ രാത്രിയിൽ സാധാരണയായി എട്ടുമണിക്കാണ് അത്താഴം കഴിക്കുന്നത്
(c ) രാഘവൻ രാത്രി എട്ടുമക്കാണ് സാധാരണയായി അത്താഴം കഴിക്കുന്നത്. 
(d) രാഘവൻ സാധാരണ എട്ടുമണിക്കാണ് അത്താഴം കഴിക്കുന്നത്. 
15.ദുരിതാശ്വാസനിധിയിലേക്ക് ഓരോ വിദ്യാർഥിയും കുറഞ്ഞതു പത്തുരൂപയെങ്കിലും സംഭാവന നൽകണം. ഈ വാക്യത്തിൽ തെറ്റുള്ള ഭാഗം ഏത്? 
(a) ദുരിതാശ്വാസ നിധിയിലേക്ക് 
(b) ഓരോ വിദ്യാർഥിയും 
(c ) കുറഞ്ഞതു പത്തുരൂപയെങ്കിലും 
(d) സംഭാവന നൽകണം 
16.ശരിയായ പ്രയോഗം ഏത്?
(a) ആധുനികവത്കരണം 
(b) ആധുനീകരണം 
(c ) ആധുനികീകരണം 
(d) ആധുനികകരണം 
17.ഇംഗ്ലീഷിലെ Hyphen എന്ന ചിഹ്നത്തിന് മലയാളത്തിലെ പേരെന്ത്? 
(a) രേഖ 
(b) ഭിത്തിക 
(c ) ശൃംഖല 
(d) നേർവര 
18.പദങ്ങളുടെ ചുരുക്കെഴുത്തിന് ഇടയിൽ ചേർക്കുന്ന ചിഹ്നം? (a) കാകു 
(b) രോധിനി 
(c )  ഭിത്തിക 
(d) ബിന്ദു 
19.തോൽവിയെ കുറിച്ചു ചിന്തിക്കാതെ അശ്രാന്തം പരിശ്രമിക്കുക വിജയം നേടുക. അടിവരയിട്ട ഭാഗത്തു ചേർ ക്കേണ്ട ചിഹ്നം ഏത്?
(a) അങ്കുശം 
(b) രോധിനി 
(c )  ഭിത്തിക 
(d) ബിന്ദു 
20. Doublestandard-എന്നതിനു സമാനമായ മലയാളപ്രയോഗം 
(a) ഉരുളയ്ക്ക് ഉപ്പേരി 
(b) ഇരട്ടത്താപ്പ് 
(c )  ഇരുതലമൂരി 
(d) കുറിക്കുകൊള്ളുന്ന 


ഉത്തരങ്ങൾ: 
1. (b) 2, (c )  3 (c )  4, (d) 5. (d) 6. (c )  7. (b) 8. (c )  9. (b) 10. (b) 11. (a) 12. (a) 13. (c )  14. (d) 15. (c )  16. (c )  17. (c )  18. (d) 19. (a) 20. (b)


III സാഹിത്യം
1.2016 -ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ശ്യാമമാധവം ആരുടെ കൃതിയാണ്? 
(a) കെ. സച്ചിദാനന്ദൻ 
(b) പുതുശ്ശേരി രാമചന്ദ്രൻ 
(c )  പ്രഭാവർമ 
(d) ആറ്റൂർ രവിവർമ
2.ഉറൂബ് ആരുടെ തൂലികാനാമമാണ് 
(a) ഇ.വി. കൃഷ്ണപിള്ള 
(b) പി.സി. ഗോപാലൻ 
(c )  പി.സി. കുട്ടിക്ക്യഷ്ണൻ 
(d) അച്യുതൻ നമ്പൂതിരി
3.ഒരച്ഛനമ്മയ്ക്കു പിറന്ന മക്കൾ ഓർത്താലൊരൊറ്റ തറവാട്ടുകാർ നാം - ആരുടെ വരികളാണിവ 
(a)ജി. ശങ്കരക്കുറുപ്പ് 
(b) ഉള്ളൂർ
(c )  വള്ളത്തോൾ 
(d) വയലാർ
4.2015-ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
(a) ആറ്റൂർ രവിവർമ 
(b) എം.കെ.സാനു
(c )  വിഷ്ണുനാരായണൻ നമ്പൂതിരി 
(d) പുതുശ്ശേരി രാമചന്ദ്രൻ
5.ചേതന ഏത് കൃതിയിലെ കഥാപാത്രമാണ്?
(a)ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ 
(b) ഗ്രീഷ്മജ്വാലകൾ 
(c )  ആടുജീവിതം 
(d) ആരാച്ചാർ
6.കേരള കാളിദാസൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
(a) വള്ളത്തോൾ നാരായണമേനോൻ 
(b) എ.ആർ. രാജരാജവർമ 
(c )  കേരളവർമ വലിയ കോയിത്തമ്പുരാൻ 
(d) കുഞ്ഞിക്കുട്ടൻ തമ്പുരാൻ
7.പുരാണിക് എൻസൈക്ലോ പീഡിയ രചിച്ചതാര്?
(a) വെട്ടം മാണി 
(b) കൊട്ടാരത്തിൽ ശങ്കുണ്ണി 
(c )  ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള 
(d) ശൂരനാട് കുഞ്ഞൻപിള്ള
8.എഴുത്തോല ഏതു സ്ഥാപനത്തിന്റെ മുഖപത്രമാണ്?
(a) മലയാളം സർവകലാശാല 
(b) കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
(c )  കേരള ലളിതകലാ അക്കാദമി
(d) കേരള നാടൻകലാ അക്കാദമി
9.ജീവിതപ്പാത ആരുടെ ആത്മകഥയാണ്?
(a) ചെറുകാട് 
(b) തോപ്പിൽ ഭാസി 
(c )  പി. കേശവദേവ് 
(d) സി. കേശവൻ
10.എം.ടി. വാസുദേവൻനായരും എൻ.പി. മുഹമ്മദും ചേർന്നെഴുതിയ നോവൽ?
(a) നവഗ്രഹങ്ങളുടെ തടവറ 
(b) അറബിപ്പൊന്ന് 
(c )  കണ്ണാടി
(d) നാലുകെട്ട്
11.പ്രഥമ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്കാണ്? 
(a) രവീന്ദ്രനാഥ ടാഗോർ
(b)ജി. ശങ്കരക്കുറുപ്പ് 
(c )  പി. കുഞ്ഞിരാമൻ നായർ 
(d) ശൂരനാട് കുഞ്ഞൻപിള്ള
12.പി.വി. അയ്യപ്പന്റെ തൂലികാനാമം ഏത്?
(a) തിക്കോടിയൻ 
(b) വിലാസിനി
(c )  കോവിലൻ 
(d) കോഴിക്കോടൻ 
13.പ്രവാസി മലയാളികളുടെ ദുരിതപൂർണമായ ജീവിതകഥ പറയുന്ന നോവൽ ?
(a) ആടുജീവിതം 
(b) അറബിപ്പൊന്ന് 
(c )  കടലിനക്കരെ 
(d) കണ്ണാടി
14.ചുവടെ കൊടുത്തിരിക്കുന്ന കവികളിൽ സരസ്വതി സമ്മാനം ലഭിക്കാത്തത് ആർക്കാണ്? 
(a) ബാലാമണിയമ്മ 
(b) ഡോ. അയ്യപ്പപ്പണിക്കർ 
(c )  സുഗതകുമാരി 
(d) ഒ.എൻ.വി. കുറുപ്പ്
15.ഗാന്ധിജിയെ കുറിച്ച് വള്ളത്തോൾ രചിച്ച കാവ്യം?
(a) ധർമസൂര്യൻ 
(b) ഗാന്ധിയും ഗോദ്സേയും 
(c )  എന്റെ ഗുരുനാഥൻ 
(d) ഗാന്ധിഭാരതം

ഉത്തരങ്ങൾ:
1.(c )  2. (c ) 3. (b)4. (d)5. (d)6. (c )  7. (a) 8. (a) 9. (a) 10. (b) 11. (b)12. (c )  13. (a) 14. (d) 15. (c ) 


English Model Question
In each sentence below there are two blank spaces.Some paris of the words are given,pick out the most appropriate pair to fill in the blanks.
1.He is usually____,but today he appears rather___
(a)quiet,calm
(b)happy,joyfull
(c ) calm,disturbed
(d)strict,unwell
2.__of crops is due to continous__
(a)Failure,draught
(b) Ruin,draught
(c ) Ruin,draft
(d)Destroy,ruin
3.Due to_______ the followed the _____course
(a) hurry, funny 
(b)ignorance,wrong
(c ) Widsdom,funny
(d)agony,wrong
4.The___of glory lead but to the ___
(a) way, grave 
(b) lanes,grave
(c ) roads,grave
(d)path,grave
5.To___yourself from_____wear warm cloths.
(a) hurry,cold
(b)protect,cold
(c ) save,cool
(d)cool,cold
Choose the one alternatives which the best expresses the meaning of the idioms given:
6.Mealy -mouthed
(a)Gentle
(b)Faithful
(c ) Cunning
(d)Ambitions
7.In high spirits
(a)Druk
(b)Talkative
(c ) Uncontrollable 
(d)Cheerful
8.Paint the town red
(a)Pain red
(b)Have a lively time
(c ) Indulge in rioting 
(d)Drink wine 
9.On the cards
(a)Probable
(b)certain
(c ) Perhaps
(d)Due
10.At random
(a)Aimlessly
(b)Carelessly
(c ) Purposefully
(d)Angrily
Find out which part of the sentences has an error.If there is no mistake,the answer is ‘No error’
11.He says that (a)/he has a car(b)/beside a scooter (c ) /no error (d)
12.This is the (a)/time of (b)/the year where(c )  /the birds come(d) 
13.Interview for (a)/ the post of lecturers(b)/will begin from monday (c )  /no error (d)
14.They reached (a)/the furthest(b)/at the South Pole (c ) /No error(d)
15.Little knowledge(a)/is a (b)/dangerous thing (c ) /No error (d)
Choose the one alternative which expresses the correct meaning
16.Dead certainty
(a)Doubtful
(b)Absolutely false
(c ) Absolutely certain
(d)Uncertain
17.To win laurels
(a)To win great honour
(b)To win some game 
(c ) To enjoy with friends 
(d)To get a high position
18.Blind alley
(a)Narrow street,closed at one end 
(b)A desert
(c ) A high mountain
(d)A beautiful valley
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.