Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 436(Village Extension Officer, Question Paper(XI) -3)
#1

12.ഒരു കോഡ് ഭാഷയിൽ 'SCHOOL' എന്ന വാക്കിനെ 9 എന്നെഴുതുന്നു. എന്നാൽ 'TEACHER' എന്ന വാക്കിനെ എങ്ങനെ എഴുതാം? 
a) 6
b) 2
c) 7 
d) 8
13.ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻ ദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂവിരിയുന്നു എന്ന് ഇന്ദു കണ്ടെത്തി. 4 ദിവസം കൊണ്ട് 225 പൂക്കൾ കിട്ടി. എങ്കിൽ 3 ദിവസം കൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും?
a) 100
b) 80
c) 105
d) 75
14.കാർഡിയോളജി :ഹൃദയം :: ഹെമറ്റോളജി :? 
a) കരൾ 
b) ശ്വാസകോശം
c) വൃക്ക 
d) രക്തം
15.മാർച്ച് 7 വെള്ളിയാഴ്ച ആയാൽ ഏപ്രിൽ 17 ഏതു ദിവസമായിരിക്കും?
a) വെള്ളിയാഴ്ച
b) വ്യാഴാഴ്ച 
c) ബുധനാഴ്ച 
d)തിങ്കളാഴ്ച 
16.ഉച്ചക്ക് 12.20 പിഎംന് ഒരു വാച്ചിലെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്ര ഡിഗ്രിയാണ്?
a) 80°
b) 110°
c) 731/2° 
d) 160°
17.A, B യുടെ അച്ഛനാണ്. C,D യുടെ സഹോദരനാണ്. E C യുടെ അമ്മയാണ്. E യ്ക്ക് A യുമായുള്ള ബന്ധമെന്ത്?
a) ഭർത്താവ്
b) സഹോദരി 
c)ഭാര്യ
d) അച്ഛൻ
Reply

#2
next http://getseminar.in/t-kerala-psc-part-4...Paper-XI-4
back http://getseminar.in/t-kerala-psc-part-4...Paper-XI-2
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.