Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 443(Village Extension Officer, Question Paper(XI) -10)
#1

54.അന്തരീക്ഷ മർദ്ദം അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം? 
a) ബാരോമീറ്റർ 
b) തെർമോമീറ്റർ 
c) ലാക്ടോമീറ്റർ 
d) ആൾട്ടിമീറ്റർ
55.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം? 
a) ഇരുമ്പ് 
b) വെങ്കലം
c) സ്വർണം 
d) ചെമ്പ് 
56.ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ്? 
a) നൈട്രിക് ആസിഡ് 
b) സൾഫ്യൂരിക് ആസിഡ് 
c) ഹൈഡ്രോക്ലോറിക് ആസിഡ് 
d) സിട്രിക് ആസിഡ്
57.ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജലസ്രോതസ് ഏതാണ്?
a) അരുവി ജലം 
b) നദീ ജലം 
c) മഴ വെള്ളം
d) കിണർ ജലം 
58.അന്തരീക്ഷ വായുവിലെ പ്രധാന ഘടകം? 
a) ഓക്സിജൻ
b) നൈട്രജൻ 
c) കാർബൺ ഡൈ ഓക്സൈഡ് 
d) നീരാവി 
59.ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത്? 
a) കൽപ്പാക്കം 
b) കോട്ട 
c)നറോറ
d) കടംകുളം
Reply

#2
next http://getseminar.in/t-kerala-psc-part-4...aper-XI-11
back http://getseminar.in/t-kerala-psc-part-4...Paper-XI-9
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.