Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 449(Village Extension Officer, Question Paper (XI)-16)
#1

91.താഴെ പറയുന്നവയിൽ നിന്നും ഗുണനാമത്തിന് ഉദാഹരണം കണ്ടെത്തുക: 

a) കളി
b)അഴക് 
c)പഠിപ്പ് 
d)ഉറക്കം
92.പ്രതിനിധിയായിരിക്കുക എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്? 
a) പ്രതിനിധീകരിക്കുക
b) പ്രതിനിധാനം ചെയ്യുക
c) പ്രിനിധീവൽക്കരിക്കുക
d) പ്രതിനിധാനീകരിക്കുക
93.ആഗമസന്ധിക്ക് ഉദാഹരണം ഏത്? 
a) നെന്മണി 
b) പടച്ചട്ട 
с) വിശപ്പുണ്ട്
d) തിരുവാതിര 
94.അരയന്ന പ്രൗഡഢൻ ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം എഴുതുക? 
a) അരയന്നത്തിന്റെ പ്രൗഡഢൻ
b) അരയന്നമാകുന്ന പ്രൗഡഡ9ൻ 
c) പ്രൗഡ്ഢനായ അരയന്നം 
d) അരയന്നത്തിന്റെ പ്രൗഡ്ഢി
95.താഴെ കൊടുത്തിരിക്കുന്നവയിൽ ആകാശം എന്ന് അർഥം വരാത്ത പദം ഏത്?
a) നഭസ്
b) വ്യോമം
c) വിണ്ടലം
d) വസുധ
96.ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ചനോവലാണ് കൊച്ചരേത്തി ഇതിന്റെ കർത്താവാര്?
a) നാരായൻ 
b) പി. വൽസല 
c) ആനന്ദ് 
d) ഒ.വി. വിജയൻ
Reply

#2
next http://getseminar.in/t-kerala-psc-part-4...aper-XI-17
back http://getseminar.in/t-kerala-psc-part-4...aper-XI-15
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.