Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 453(Village Extension Officer(VII) , Question Paper -3)
#1

16.'പഴശ്ശിരാജ' എന്ന സിനിമയ്ക്ക് ശബ്ദമിശ്രണം നടത്തിയതാര്?
A.ഇളയരാജ
B.റസൂൽപൂക്കുട്ടി
C.ദേവരാജൻ
D.റഫി മെക്കാർട്ടിൻ
17.ഗോയിറ്റർ എന്ന രോഗം ബാധിക്കുന്നത്? 
A.കണ്ണിനെ 
B.കരളിനെ
C.ശ്വാസകോശം
D.തൈറോയിഡ് ഗ്രന്ഥി 
18.'കേരളപാണിനി' എന്നറിയപ്പെടുന്നതാര്?
A.കൊടുങ്ങല്ലൂർ കഞ്ഞിക്കുട്ടൻ തമ്പുരാൻ 
B.എ.ആർ. രാജരാജ വർമ്മ 
C.കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
D.രവി വർമ്മ 
19.എൻ.എച്ച്. 47 എവിടെ നിന്നാണ് തുടങ്ങുന്നത്? 
A. മധുര 
B.ബാഗ്ലൂർ 
C.കാസർഗോഡ്
D.സേലം 
20.കേരളത്തിൽ അക്ഷയ പദ്ധതി ്യം നടപ്പിലാക്കിയത്?
A. കണ്ണൂർ 
B. എറണാകുളം
C. കോട്ടയം
D. മലപ്പുറം 
21.ഏറ്റവും കൂടുതൽ ആയുസുള്ളജീവി ഏതാണ്?
A.ആന 
B.സിംഹം
C.ആമ
D.കുരങ്ങൻ 
22.‘അയോദ്ധ്യ’ ഏതു സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു?
A.ഉത്തർപ്രദേശ്
B.മദ്ധ്യപ്രദേശ്
C.ഗുജറാത്ത്
D.മഹാരാഷ്ട
Reply

#2
next http://getseminar.in/t-kerala-psc-part-4...on-Paper-4
back http://getseminar.in/t-kerala-psc-part-4...on-Paper-2
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.