Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 460(Village Extension Officer(VII) , Question Paper -10)
#1

70.ഒരു കോഡ് ഭാഷയിൽ ABILITY എന്നത് 1291292025 എന്ന് കോഡ് ചെയ്യുന്നു. എങ്കിൽ CAPABLE എന്നത് എങ്ങനെ കോഡ് ചെയ്യാം?
A. 311612125
B. 11415231
C. 125475
D. 15231254 
71. A, B, C ഇവരുടെ ശരാശരി വയസ്സ് 40. B, C ഇവരുടെ ശരാശരി വയസ്സ് 38 A ആയാൽ Aയുടെവയസ്സ് എത്ര?
A.40
B.44
C.46 
D.42 
72.ഒരു കിലോഗ്രാം അരിക്ക് 7 രൂപ 50 പൈസ എങ്കിൽ ഒരു ക്വിന്റെൽ അരിയുടെ വില.
A. 750 രൂപ 
B. 705 രൂപ
C.75 രൂപ 
D. 7500രൂപ
73.രണ്ട് ക്യൂബുകളുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം 8:27 യാൽ അവയുടെ വിസ്തീർണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര? A. 2: 3
B. 4: 9
C. 8:27
D. 2: 9 
74.തന്നിരിക്കുന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത് ? 
18, ... .23, 27
A. 19 
B. 20 
C. 21 
D. 22 
75.A എന്നത് 1 നെ കുറിക്കുന്നു. B എന്നത് 2 നെ കുറിക്കുന്നു. ABC എന്നത് 6 നെ കുറിക്കുന്നു. എങ്കിൽ ABC X B എത്രയായിരിക്കും? 
A. 6 
B. 12 
C. 18 
D. 24 
76._________means change for the better.
A Deform 
B. Inform 
C.Conform 
D.Reform
Reply

#2
next http://getseminar.in/t-kerala-psc-part-4...n-Paper-11
back http://getseminar.in/t-kerala-psc-part-4...on-Paper-9
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.