Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 460(Village Extension Officer(VII) , Answerkey-9)
#1

69.Ans : D 
-1 എന്ന ക്രമത്തിലാണ് കോഡ് എഴുതിയിരിക്കുന്നത്. 
C = B, B = A, E = D അതുപോലെ  G = F, M = L. B = A, H = G
70.AnS : A 
അക്ഷരങ്ങളുടെ സ്ഥാനവില നൽകിയാൽ മതി.
71.AnS : B 
A, B, C ഇവരുടെ ആകെ വയസ്സ് = 40 x 3 = 120 
B, C ഇവരുടെ ആകെ വയസ്സ് = 38 x 2 = 76
A യുടെ വയസ്സ് = 120 - 76 = 44
72.AnS : A 
ഒരു ക്വിന്റൽ = 100 കിലോഗ്രാം , ഒരു ടൺ =1000 കിലോഗ്രാം 
73.AnS : B
ക്യൂബിന്റെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം = 8 : 27 
വശങ്ങൾ തമ്മിലുള്ള അംശബന്ധം 2 . 3 എന്നാണ്. 
അതിനാൽ വിസ്തീർണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം = 4 : 9
74.Ans : B 
ശ്രേണിയിലെ ഓരോ അക്കത്തിനോടും 2,3,4 എന്നിങ്ങനെ കൂട്ടിയാൽ അടുത്ത സംഖ്യ ലഭിക്കും. 
18 + 2 = 20, 20 + 3 = 23, 23 + 4 = 27
75.AnS : B
A = 1
B = 2
C = 3
ABC = 6 
ABC X B = 6 X 2 = 12
76.Ans : D 
Deform - make misshapen 
Inform - give facts or information to someone
Conform - Comply with rules
Reply

#2
next http://getseminar.in/t-kerala-psc-part-4...swerkey-10
back http://getseminar.in/t-kerala-psc-part-4...nswerkey-8
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.