Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 462(Village Extension Officer(VII) , Answerkey-11)
#1

89.Ans : D 
eccentric - extraordinary 
friend - familiar 
native - resident
90.Ans : C
defeat - Success
relax - tighten 
indigenous - adventitious 
91.Ans : B
പ്രതിഗ്രാഹിക - നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു. ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ. 
ഉദ്ദേശിക - നാമത്തിന്റെ കൂടെ ക്ക് ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്. ഉദാഹരണം: രാമന്, രാധക്ക് പ്രയോജിക - നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്. ഉദാഹരണം: രാമനാൽ രാധയാൽ സംയോജിക - നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു. ഉദാഹരണം: രാജനോട് കൃഷ്ണനോട് രാധയോട്
92.Ans : C 
വിശദീകരണം ഇല്ല
93.Ans : C 
വിശദീകരണം ഇല്ല
94.AnS : B 
വിശദീകരണം ഇല്ല 
95.Ans : A
മോഹം - അറിവില്ലായ്മ, 
അസൂയ - കണ്ണുകടി 
ജിജ്ഞാസ - അറിയാനുള്ള ആഗ്രഹം, അന്വേഷണം
96.AnS : A
നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമശബ്ദങ്ങളാണ് തദ്ധിതം. വ്യാകരണപ്രകാരം ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. മലയാളവ്യാകരണത്തിൽ വിശേഷണത്തിന് ഭേദകം എന്നും പറയുന്നു.
ധാതുവിൽ പ്രത്യയങ്ങൾ ചേർന്നോ, ധാതു തനിച്ചോ രൂപംകൊള്ളുന്ന നാമങ്ങളാണ് കൃത്തുകൾ സമാനരൂപങ്ങളുള്ള സജാതീയപദങ്ങളേയും സമാനഭാഗങ്ങളുള്ള വാക്യങ്ങളേയും ഒന്നാക്കിച്ചേർക്കുന്നതിനെ സമുച്ചയം എന്നുപറയുന്നു.
Reply

#2
next http://getseminar.in/t-kerala-psc-part-4...swerkey-12
back http://getseminar.in/t-kerala-psc-part-4...swerkey-10
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.