Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 486 (Village Extension Officer(VII) ANSWER KEY-11)
#1

91.Ans : C 
താമ്രം - ചെമ്പ്
92.Ans : A 
സ്തുലം - സ്ഥൂലം
പ്രധമം -പ്രഥമം
93.Ans : B 
വിശദീകരണം ഇല്ല
94.Ans : B 
ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. അഥവാ ക്രിയയുടെ പേരിനെയാണ് ക്രിയാനാമം എന്ന് പറയുന്നത്. 
സംഞ്ജനാമം - ഒരു പ്രത്യേക വ്യക്തിയേയോ ഒരു പ്രത്യേക വസ്തുവിന്റെയോ നാമമാണ് ഇത്. ഉദാ. രാമൻ കൃഷ്ണൻ രാധ, രാജു, ഭാരതപ്പുഴ, ആനമുടി, പമ്പ്. മേയനാമം. - ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്തതാണ് മേയനാമം. ഉദാ. വെയിൽ മഴ, ഇരുട്ട്
95.Ans :C
വിശദീകരണം ഇല്ല
96.AnS : A
കെ.പി. കേശവമേനോൻ പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. ഇദ്ദേഹമാണ് മലയാളത്തിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ചത്. 
97.Ans : C 
വിശദീകരണം ഇല്ല
98.Ans : C
വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം.
99.Ans : C
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ 1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ’ പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ’ ബിരുദവും സമ്മാനിച്ചു.
100.Ans : A 
വിശദീകരണം ഇല്ല
Reply

#2
back http://getseminar.in/t-kerala-psc-part-4...WER-KEY-10
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.