Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 505 (Village Extension Officer Answer key -4)
#1

31.Ans : D 
യൂറോപ്പ് ഒരു ഭൂഖണ്ഡമാണ്. ബാക്കിയെല്ലാം യൂറോപ്പിലെ രാജ്യങ്ങളാണ്. 32.Ans : C
വിശദീകരണം ഇല്ല
33.Ans : C
കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്താണ് സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കരമനായാറിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് പേപ്പാറ.
34.Ans : B 
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണ് വിഴിഞ്ഞം തുറമുഖം.
35.Ans : A 
എ.പി. അബ്ദുല്ലക്കുട്ടിയുടെ ആത്മകഥയാണ് ‘നിങ്ങളെന്നെ കോൺഗ്രസാക്കി' എന്ന കൃതി.
36.Ans : A 
വിശദീകരണം ഇല്ല
37.Ans : D 
വിശദീകരണം ഇല്ല
38.Ans : D 
വിശദീകരണം ഇല്ല
39.AnS : D 
കുശാനവംശത്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്ന കനിഷ്ടനായിരുന്നു നാലാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരി. 
40.Ans : A
കിങ്ഡം ഓഫ് നെതർലന്റ്സിന്റെ യൂറോപ്പിലുള്ള പ്രദേശമാണ് നെതർലന്റ്സ് എന്ന് അറിയപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ നാറ്റോ, ഒ.ഇ.സി.ഡി എന്നീ സംഘടനകളുടെ ആരംഭം മുതലുള്ള അംഗമാണ് നെതർലന്റ്സ്.
41.Ans : B
സ്ഥിരതയുള്ള മൂലകങ്ങളിൽവെച്ച് ഏറ്റവും വലിയ അണുസംഖ്യ ലെഡിനാണ്. Pb എന്നാണ് ആവർത്തനപ്പെട്ടികയിലെ ഇതിന്റെ പ്രതീകം. മൂലകത്തിന്റെ ലാറ്റിൻ പേരായ പ്ലംബത്തിൽ നിന്നാണ് ഈ പ്രതീകത്തിന്റെ ഉദ്ഭവം.
42.Ans : B 
ജ്ഞാനപീഠം നേടിയ മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.
Reply

#2
next http://getseminar.in/t-kerala-psc-part-5...swer-key-5
back http://getseminar.in/t-kerala-psc-part-5...swer-key-3
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.