Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 533 (Village Extension Officer -Answer key-10)
#1

65.Ans : D
തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചത് - സ്വാതിതിരുനാൾ തിരുവനന്തപുരത്ത് വാനനിരീക്ഷണശാല ആരംഭിച്ച രാജാവ് - സ്വാതിതിരുനാൾ കിഴവൻ രാജാ എന്നും അറിയപ്പെട്ട തിരുവിതാംകൂർ രാജാവ് -ധർമ്മരാജാവ് രാജസൂയം, സുഭദ്രാഹരണം, പഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ് - ധർമ്മരാജാവ് ഏത് തിരുവിതാംകൂർ രാജാവിന്റെ പ്രഗല്ഭ ദിവാനായിരുന്നു രാജാ കേശവദാസ് ധർമ്മരാജാവ് തിരുവനന്തപുരത്ത് ആർട്ടസ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ആര് ആയില്യം തിരുനാൾ രാമവർമ്മ
തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് മന്ദിരം പണിതത് - ആയില്യം തിരുനാൾ 
66.Ans : A 
ഇന്ത്യയിലെ ഒരു മുസ്ലിം രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപിച്ചത്.
67. Ans : D
ബൊസ്ട്ടൻടി പാർടി ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ് അമേരിക്കൻ വിപ്ലവം പ്രാതിനിധ്യമില്ലാതെ നികുതിയില്ല ഈ മുദ്രാവാക്യം ബന്ധപ്പെട്ടിരിക്കുന്നത് - അമേരിക്കൻ വിപ്ലവം 1895-ക്യൂബൻ സ്വാതന്ത്ര്യ യുദ്ധത്തിന് തുടക്കം കുറിച്ച് ബെയറിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. റഷ്യൻ വിപ്ലവം നടന്ന വർഷം - 1917. 1917 ലെ റഷ്യൻ വിപ്ലവം എത് പേരിലാണ് അറിയപ്പെടുന്നത് - ഒക്ടോബർ വിപ്ലവം ഫ്രഞ്ച് വിപ്ലവം നടന്ന വർഷം - 1789
68.Ans: B 
USA യ്ക്കും  മുൻ USSR നും ശേഷം  ചന്ദ്രനിൽ പര്യവേഷണ വാഹനം ഇറക്കുന്ന മൂന്നാം രാജ്യമാണ് ചൈന,
69.Ans : B 
മരതകദ്വീപ് എന്നു വിശേഷണമുള്ള രാജ്യം - അയർലണ്ട് 
പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത് - നോർവേ
70.Ans : C
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട് വിക്ഷേപിച്ചത് റഷ്യയിൽ നിന്നാണ്. അമുർ നദി ചൈനയെ ഏതു രാജ്യത്തിൽ നിന്ന് വേർതിരിക്കുന്നു - റഷ്യ
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളിലൊന്ന് ചൈനയാണ്. മറ്റേ രാജ്യം - റഷ്യ
ഏത് രാജ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് കോസ്റ്റോനോട്ട് എന്നറിയപ്പെടുന്നത് - റഷ്യ സമയബന്ധിത ആസൂത്രണം നടപ്പാക്കിയ ആദ്യത്തെ രാജ്യം - റഷ്യ
Reply

#2
next http://getseminar.in/t-kerala-psc-part-5...wer-key-11
back http://getseminar.in/t-kerala-psc-part-5...swer-key-9
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.