kerala psc part 37 (മലയാളം 16) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 37 (മലയാളം 16) (/showthread.php?tid=35353) |
kerala psc part 37 (മലയാളം 16) - amrutha735 - 08-29-2017 *വള്ളി - ലത, ഗുല്മം, വല്ലി *ശത്രു - രിപു, അരി, വൈരി *മുഖം - ആനനം, വദനം, ആസ്യം *ചെമപ്പ് - അരുണം, ശോണം, രോഹിതം പുരികം - ചില്ലി , ഭ്രൂ *കൊടുമുടി -ശൃംഗം, ശിഖരം, കൂടം *വിഷം - ഗരളം, ഗരദം, ക്ഷ്വേളം, കാകോളം *പരുന്ത് - പത്രി,ശ്യേനം, ശശാദനം *നായ - ശ്വാവ്, ശ്വാനൻ, ശുനകൻ, സാരമേയം *കള്ളൻ - തസ്കരൻ, ചോരൻ, മോഷ്ടാവ് *ചിറക് - പത്രം ,പക്ഷം *ബുദ്ധി - ധിഷണ, മനീഷ, മതി, ഓജസ്സ്, പ്രജ്ഞ *മകൻ - പുത്രൻ, തനയൻ *സന്തോഷം - മോദം, ഹർഷം *വാക്ക് - വാണി, ഉക്തി, വചനം, ഭാഷിതം *ആകാശം - വാനം, ഗഗനം, വ്യോമം, നഭസ്സ്, അംബരം *കരച്ചിൽ - ക്രന്ദനം, രോദനം, വിലാപം, ക്രന്ദം *കണ്ണാടി - ദർപ്പണം, മുകുരം, സ്ഫടികം, ആദർശം *ദ്വാരം - സുഷിരം, രന്ധ്രം *നക്ഷത്രം - താരം, താരകം, ഉഡു *വൃക്ഷം - പാദപം, തരു . ദ്രുമം *സ്വർണ്ണം - കനകം, കാഞ്ചനം, ഹിരണ്യം *നദി - തടിത്ത്, തടിനി, വാഹിനി, നിമ്നഗ് *ജലം - വാരി, സലിലം, അപ്പ് *ഇല - പത്രം, പർണം *തീ - അഗ്നി, വഹനി, അനലൻ *അമ്പ് - ശരം, ബാണം, വിശിഖം *ആട് - അജം, മേഷം *കുയിൽ - കോകിലം, പികം, പരഭ്യതം *കുതിര - അശ്വം, തുരഗം, ഹയം *കണ്ണ് - അക്ഷി, നേത്രം, നയനം *തേരാളി - സൂതൻ, സാരഥി *ശരീരം - കായം, ദേഹം, മേനി *മുറ്റം - അങ്കണം, ചത്വരം, അജിരം *പ്രഭാതം - ഉഷസ്സ്, കാല്യം, വിഭാതം *യാത്ര -ഗമനം , യാനം, അയനം *സിംഹം - പഞ്ചാസ്യൻ, കേസരി *നാണം - ലജ്ജ ,വ്രീള, ത്രപ *തേര് - സ്യന്ദനം, രഥം, ചക്രയാനം *അഹങ്കാരം - - ഗർവ്വ്, ഔദ്ധത്യം,മദം *ആഹാരം - ഭോജനം, അശനം *വില്ല് - ധനുസ്സ്,ചാപം *ശബ്ദം - നാദം, നിനാദം, രവം *വണ്ട് - ദൃംഗം, അളി, മധുപം *കാട്ടാളൻ - കിരാതൻ, നിഷാദൻ *കാക്ക - കരടം, വായസം, അരിഷ്ടം, ആത്മഘോഷം *തേൻമാവ് -ചുതം, രസാലം, സാലം *മരണം -മൃത്യു, മൃതി, അത്യയം *പക്ഷിക്കൂട് - നീഡം, പഞ്ജരം, കുലായം *ചെന്നായ് - വൃകം, ഈഹാമൃഗം, കോഗം *മാൻ - ഏണം, ഹരിണം, മൃഗം *കടുവ - വ്യാഘ്രം, ശാർദ്ദുരം, വ്യാളം *തവള - മണ്ഡുകം, ദർദ്ദുരം , പ്ളവം *പല്ലക്ക് - മേനാവ്, ആന്ദോളിക *ബ്രാഹ്മണൻ - ഭൂസുരൻ, വിപ്രൻ, അന്തണൻ, ഭൂദേവൻ *കൊടി - പതാക, ധ്വജം, കേതു, വൈജയന്തി *ഓർമ്മ - സ്മരണ, സ്മൃതി, നിനവ് *പർവ്വതം - ഗിരി, ശൈലം, അദ്രി *പാമ്പ് - ഉരഗം, പന്നഗം, ഭുജംഗം, ഫണി *മണൽത്തിട്ട - സൈകതം, പുളിനം *ഗരുഡൻ - ഖഗേശ്വരൻ, താർക്ഷ്യൻ,വെനതേയൻ, സുപർണ്ണൻ, പക്ഷീന്ദ്രൻ *ഈച്ച - മക്ഷിക, വർവ്വണ, നീല *കുരങ്ങ് - വാനരൻ, കപി, പ്ലവംഗം, ബലിമുഖം *പൂന്തോട്ടം - ആരാമം, ഉദ്യാനം, പൂവാടി, ഉപവനം *തോഴി - ആളി, സഖി, വയസ്യ *ആന - ഗജം, കരി, കുഞ്ജരൻ, ഇഭം *തേൻ - മധു, മടു. മകരന്ദം, മരന്ദം *ഗുരു - ആചാര്യൻ, അദ്ധ്യാപകൻ, ഉപാദ്ധ്യയൻ *വള - കങ്കണം, കടകം, വലയം *മേഘം - വാരിദം, അംബുദം, ജീമൂതം, കൊണ്ടൽ *ഉപ്പ് - ലവണം, വസരം, സാമുദ്രം *എട്ടുകാലി - ചിലന്തി, ഊർണ്ണനാദം * ഒട്ടകം - മഹാഗളം, ബഭ്രു, ധൂമ്രകം ഓടക്കുഴൽ - വേണു, മുരളി, സുഷിരം *കര - തീരം, കുലം, പ്രിതീരം, കച്ഛം *കറുപ്പ് - കൃഷ്ണം, നീലം, അസിതം *കോക്ക് - ബകം, കൊറ്റി, ബകോടം *ചിന്ത - വിചാരം, സ്മൃതി, മനനം *ദ്വാരം - രന്ധ്രം, സുഷിരം, കുഹരം, വിലം *ധനം - അർത്ഥം, ദ്രവ്യം, സമ്പത്ത്, വിത്തം *ഇരുട്ട് - തമസ്സ്, ധ്വാന്തം, അന്ധകാരം, തിമിരം *കാറ്റ് - മാരുതൻ, പവനൻ, അനിലൻ, വാതം *ചങ്ങാതി - വയസ്യൻ, മിത്രം, സുഹൃത്ത് *സൂര്യൻ - ഭാനു, ആദിത്യൻ, സവിതാവ്, ദിനകരൻ *സ്നേഹം - മമത, മൈത്രി, കൂറ്, ഇഷ്ടം *ചന്ദ്രൻ - തിങ്കൾ, മതി, ശശി ശശാങ്കൻ *ആണ്ട് - വർഷം, സംവത്സരം, അബ്ദം *വാൾ - അസി, കൃപാണം, ഖഡ്ഗം *രാക്ഷസൻ - അരക്കൻ, നക്തഞ്ചരൻ, നിശാചരൻ *അമ്പലം - ക്ഷേത്രം, കോവിൽ |