Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 37 (മലയാളം 16)
#1

*വള്ളി - ലത, ഗുല്മം, വല്ലി
*ശത്രു  - രിപു, അരി, വൈരി
*മുഖം - ആനനം, വദനം, ആസ്യം
*ചെമപ്പ് - അരുണം, ശോണം, രോഹിതം
പുരികം - ചില്ലി , ഭ്രൂ
*കൊടുമുടി  -ശൃംഗം, ശിഖരം, കൂടം
*വിഷം  - ഗരളം, ഗരദം, ക്ഷ്വേളം, കാകോളം
*പരുന്ത് - പത്രി,ശ്യേനം, ശശാദനം
*നായ - ശ്വാവ്, ശ്വാനൻ, ശുനകൻ, സാരമേയം
*കള്ളൻ - തസ്കരൻ, ചോരൻ, മോഷ്ടാവ്
*ചിറക് - പത്രം ,പക്ഷം 
*ബുദ്ധി  - ധിഷണ, മനീഷ, മതി, ഓജസ്സ്, പ്രജ്ഞ
*മകൻ  - പുത്രൻ, തനയൻ
*സന്തോഷം  -  മോദം, ഹർഷം
*വാക്ക് -  വാണി, ഉക്തി, വചനം, ഭാഷിതം
*ആകാശം - വാനം, ഗഗനം, വ്യോമം, നഭസ്സ്, അംബരം 
*കരച്ചിൽ - ക്രന്ദനം, രോദനം, വിലാപം, ക്രന്ദം
*കണ്ണാടി - ദർപ്പണം, മുകുരം, സ്ഫടികം, ആദർശം
*ദ്വാരം - സുഷിരം, രന്ധ്രം
*നക്ഷത്രം - താരം, താരകം, ഉഡു
*വൃക്ഷം - പാദപം, തരു . ദ്രുമം 
*സ്വർണ്ണം - കനകം, കാഞ്ചനം, ഹിരണ്യം
*നദി - തടിത്ത്, തടിനി, വാഹിനി, നിമ്നഗ്
*ജലം - വാരി, സലിലം, അപ്പ്
*ഇല - പത്രം, പർണം
*തീ - അഗ്നി, വഹനി, അനലൻ
*അമ്പ് - ശരം, ബാണം, വിശിഖം
*ആട് - അജം, മേഷം
*കുയിൽ - കോകിലം, പികം, പരഭ്യതം
*കുതിര - അശ്വം, തുരഗം, ഹയം 
*കണ്ണ് - അക്ഷി, നേത്രം, നയനം
*തേരാളി - സൂതൻ, സാരഥി
*ശരീരം - കായം, ദേഹം, മേനി
*മുറ്റം - അങ്കണം, ചത്വരം, അജിരം
*പ്രഭാതം - ഉഷസ്സ്, കാല്യം, വിഭാതം
*യാത്ര  -ഗമനം , യാനം, അയനം
*സിംഹം - പഞ്ചാസ്യൻ, കേസരി
*നാണം - ലജ്ജ ,വ്രീള, ത്രപ
*തേര് - സ്യന്ദനം, രഥം, ചക്രയാനം
*അഹങ്കാരം - - ഗർവ്വ്, ഔദ്ധത്യം,മദം
*ആഹാരം - ഭോജനം, അശനം
*വില്ല് - ധനുസ്സ്,ചാപം 
*ശബ്ദം - നാദം, നിനാദം, രവം
*വണ്ട് - ദൃംഗം, അളി, മധുപം
*കാട്ടാളൻ - കിരാതൻ, നിഷാദൻ
*കാക്ക - കരടം, വായസം, അരിഷ്ടം, ആത്മഘോഷം
*തേൻമാവ് -ചുതം, രസാലം, സാലം 
*മരണം -മൃത്യു, മൃതി, അത്യയം 
*പക്ഷിക്കൂട് - നീഡം, പ‍‍ഞ്ജരം, കുലായം
*ചെന്നായ് - വൃകം, ഈഹാമൃഗം, കോഗം 
*മാൻ - ഏണം, ഹരിണം, മൃഗം 
*കടുവ - വ്യാഘ്രം, ശാർദ്ദുരം, വ്യാളം 
*തവള  - മണ്ഡുകം, ദർദ്ദുരം , പ്ളവം 
*പല്ലക്ക് - മേനാവ്, ആന്ദോളിക 
*ബ്രാഹ്മണൻ - ഭൂസുരൻ, വിപ്രൻ, അന്തണൻ, ഭൂദേവൻ 
*കൊടി - പതാക, ധ്വജം, കേതു, വൈജയന്തി
*ഓർമ്മ  - സ്മരണ, സ്മൃതി, നിനവ്
*പർവ്വതം -  ഗിരി, ശൈലം, അദ്രി
*പാമ്പ് -  ഉരഗം, പന്നഗം, ഭുജംഗം, ഫണി 
*മണൽത്തിട്ട - സൈകതം, പുളിനം 
*ഗരുഡൻ - ഖഗേശ്വരൻ, താർക്ഷ്യൻ,വെനതേയൻ, സുപർണ്ണൻ, പക്ഷീന്ദ്രൻ 
*ഈച്ച - മക്ഷിക, വർവ്വണ, നീല 
*കുരങ്ങ്  - വാനരൻ, കപി, പ്ലവംഗം, ബലിമുഖം
*പൂന്തോട്ടം - ആരാമം, ഉദ്യാനം, പൂവാടി, ഉപവനം 
*തോഴി - ആളി, സഖി, വയസ്യ
*ആന -  ഗജം, കരി, കുഞ്ജരൻ, ഇഭം 
*തേൻ - മധു, മടു. മകരന്ദം, മരന്ദം 
*ഗുരു - ആചാര്യൻ, അദ്ധ്യാപകൻ, ഉപാദ്ധ്യയൻ 
*വള - കങ്കണം, കടകം, വലയം 
*മേഘം - വാരിദം, അംബുദം, ജീമൂതം, കൊണ്ടൽ 
*ഉപ്പ് - ലവണം, വസരം, സാമുദ്രം
*എട്ടുകാലി - ചിലന്തി, ഊർണ്ണനാദം 
* ഒട്ടകം - മഹാഗളം, ബഭ്രു, ധൂമ്രകം 
ഓടക്കുഴൽ - വേണു, മുരളി, സുഷിരം
*കര -  തീരം, കുലം, പ്രിതീരം, കച്ഛം 
*കറുപ്പ് - കൃഷ്ണം, നീലം, അസിതം
*കോക്ക് -  ബകം, കൊറ്റി, ബകോടം 
*ചിന്ത - വിചാരം, സ്മൃതി, മനനം 
*ദ്വാരം - രന്ധ്രം, സുഷിരം, കുഹരം, വിലം 
*ധനം - അർത്ഥം, ദ്രവ്യം, സമ്പത്ത്, വിത്തം 
*ഇരുട്ട് - തമസ്സ്, ധ്വാന്തം, അന്ധകാരം, തിമിരം
*കാറ്റ് -  മാരുതൻ, പവനൻ, അനിലൻ, വാതം
*ചങ്ങാതി - വയസ്യൻ, മിത്രം, സുഹൃത്ത് 
*സൂര്യൻ - ഭാനു, ആദിത്യൻ, സവിതാവ്, ദിനകരൻ 
*സ്നേഹം - മമത, മൈത്രി, കൂറ്, ഇഷ്ടം 
*ചന്ദ്രൻ  - തിങ്കൾ, മതി, ശശി ശശാങ്കൻ 
 *ആണ്ട് - വർഷം, സംവത്സരം, അബ്ദം 
*വാൾ - അസി, കൃപാണം, ഖഡ്ഗം
*രാക്ഷസൻ -  അരക്കൻ, നക്തഞ്ചരൻ, നിശാചരൻ 
*അമ്പലം - ക്ഷേത്രം, കോവിൽ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.