kerala psc part 262 (ഗണിത ശാസ്ത്രം -10) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 262 (ഗണിത ശാസ്ത്രം -10) (/showthread.php?tid=35640) |
kerala psc part 262 (ഗണിത ശാസ്ത്രം -10) - amrutha735 - 09-15-2017 രണ്ട് സംഖ്യകളുടെ ഗുണനഫലം = സംഖ്യകളുടെ ലസാഗു X ഉസാഘ 4 x * 5 X = X * ലസാഗു ലസാഗു = 20x അതായത് 20x = 140 x = 7 വലിയ സംഖ്യ=5x=5x7=35 5.a:b=2:3 ഉം b:c = 4:3 ഉം ആയാൽ a:b:c = ? (a) 2:4:3 (b) 8:12:9 © 8:9:12 (d) 2:3:4 ഉത്തരം (b) a : b = 2 : 3 (x) b:c/a:b:c = (x)4:3/8:12:9 (a,b,c എന്നിവയിൽ പൊതുവായി വരുന്ന ‘b’യുടെ വിലയെ തുല്യമാക്കുക ) 6.ആസിഡും ജലവും 2:3 എന്ന അംശബന്ധത്തിൽ ചേർത്ത് 1 ലിറ്റർ ലായനി തയ്യാറാക്കുന്നു. ലായനിയിലെ ആസിഡിന്റെ അളവ് എന്തായിരിക്കും? (a) 100 മി.ലി (b)200 മി.ലി. © 500 മി.ലി. (d) 400 മി.ലി. ഉത്തരം (d) 1 ലിറ്റർ = 1000 മി.ലി ലായനിയിലെ ആസിഡിന്റെ അളവ് = 1000 * 2/5 = 400 മി.ലി 7.രണ്ട് സംഖ്യകൾ 2:3 എന്ന അംശബന്ധത്തിലാണ് ഓരോ സംഖ്യയോടും കൂട്ടിയാൽ അംശബന്ധം 3:4എന്നാകും. എന്നാൽ സഖ്യകളേവ ? (a)12,16 (b )10,15 (c )20,15 (d)15,30 ഉത്തരം (b) സംഖ്യകൾ 2x,3x ഇവ ആയാൽ =2x+5/3x+5 =3/4 4*(2x + 5) = 3*(3x + 5) 8 + 20 = 9 x+15 x = 15 സംഖ്യകൾ 8.കാറിന്റെയും വാനിന്റെയും വേഗതകൾ 15 :4 എന്ന അംശബന്ധത്തിലാണ്. എങ്കിൽ കാർ 4 മണിക്കൂർദൂരം യാത്ര ചെയ്യാൻ വാനിന് എത്ര സമയമെടുക്കും ? (a) 15 മണിക്കൂർ (b)10മണിക്കൂർ © 17 മണിക്കുർ (d)12മണിക്കൂർ ഉത്തരം (a) വേഗതകൾ 15 4 ഇവ ആയാൽ 4 മണിക്കൂർ കൊണ്ട് കാർ സഞ്ചരിക്കുന്ന ദൂരം = 15x * 4 = 60 x 60 xദൂരം വാൻ സഞ്ചരിക്കാൻ എടുക്കുന്ന സമയം =60x/4x = 15 മണിക്കൂർ എങ്കിൽ കാർ 4 മണിക്കൂർ ദൂരം യാത്ര ചെയ്യാൻ വേണ്ട സമയം എത്ര (b)10 മണിക്കുർ (d) 12 മണിക്കൂർ ഇവ ആയാൽ χ χ4 = 60 χ © 5:9 (d)9:5 'ഉം y’ 9.ഒരു സംഖ്യയുടെ മൂന്നിലൊന്ന് മറ്റൊരു സംഖ്യയുടെ അഞ്ചിൽ മൂന്നിന് തുല്യമാണ്. ആദ്യത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള്ള അംശബന്ധമെന്ത്? (a)3:5 (b) 5:3 ©5:9 (d)9:5 ഉത്തരം (d) ആദ്യത്തെ സംഖ്യ ‘ x ‘ഉം രണ്ടാമത്തെ സംഖ്യ’y’ ഉം ആയാൽ x * 1/3 = y = x/y = 4:3 എന്ന അംശബന്ധം കിട്ടാൻ 64എന്ന അംശബന്ധത്താട്ട് ഏത് സംഖ്യ കൂട്ടണം? (a) 1 (b)2 ©3 (d)4 ഉത്തരം (b) കൂട്ടേണ്ട സംഖ്യ ‘ x' ആയാൽ 6+ x 4. 44 x 3 3×(6+x)=4(4+x) 18+3x = 16+4x X = 2 കൂട്ടേണ്ട സംഖ്യ = 2 |