Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 262 (ഗണിത ശാസ്ത്രം -10)
#1

രണ്ട് സംഖ്യകളുടെ ഗുണനഫലം  = സംഖ്യകളുടെ

ലസാഗു X ഉസാഘ 
 4 x  * 5  X =  X  * ലസാഗു 
ലസാഗു  =  20x
അതായത് 20x = 140 
x = 7
വലിയ സംഖ്യ=5x=5x7=35
5.a:b=2:3 ഉം b:c = 4:3 ഉം  ആയാൽ  a:b:c = ?
(a) 2:4:3                       (b) 8:12:9 
© 8:9:12                      (d) 2:3:4 
ഉത്തരം (b) 
a : b       = 2 : 3 (x)
b:c/a:b:c    = (x)4:3/8:12:9
(a,b,c എന്നിവയിൽ പൊതുവായി വരുന്ന ‘b’യുടെ വിലയെ തുല്യമാക്കുക )
6.ആസിഡും ജലവും 2:3 എന്ന അംശബന്ധത്തിൽ ചേർത്ത് 1 ലിറ്റർ ലായനി തയ്യാറാക്കുന്നു. ലായനിയിലെ ആസിഡിന്റെ അളവ് എന്തായിരിക്കും?
(a) 100 മി.ലി                (b)200 മി.ലി. 
© 500 മി.ലി.               (d) 400 മി.ലി. 
ഉത്തരം (d) 
1 ലിറ്റർ = 1000 മി.ലി
ലായനിയിലെ ആസിഡിന്റെ അളവ് = 1000  * 2/5
= 400 മി.ലി

7.രണ്ട് സംഖ്യകൾ 2:3  എന്ന അംശബന്ധത്തിലാണ് ഓരോ സംഖ്യയോടും കൂട്ടിയാൽ അംശബന്ധം 3:4എന്നാകും. എന്നാൽ സഖ്യകളേവ ?
(a)12,16      (b )10,15         (c )20,15        (d)15,30
ഉത്തരം (b)
സംഖ്യകൾ 2x,3x ഇവ  ആയാൽ 
 =2x+5/3x+5 =3/4
4*(2x + 5) = 3*(3x + 5)
8  + 20 = 9 x+15
x = 15
സംഖ്യകൾ 

8.കാറിന്റെയും വാനിന്റെയും വേഗതകൾ 15 :4 എന്ന
അംശബന്ധത്തിലാണ്. എങ്കിൽ കാർ 4 മണിക്കൂർദൂരം യാത്ര ചെയ്യാൻ വാനിന് എത്ര സമയമെടുക്കും ?
(a) 15 മണിക്കൂർ       (b)10മണിക്കൂർ
© 17 മണിക്കുർ        (d)12മണിക്കൂർ
ഉത്തരം (a) 
വേഗതകൾ 15  4 ഇവ ആയാൽ 
4 മണിക്കൂർ കൊണ്ട് കാർ സഞ്ചരിക്കുന്ന ദൂരം
= 15x * 4 = 60 x
60 xദൂരം വാൻ സഞ്ചരിക്കാൻ എടുക്കുന്ന സമയം
=60x/4x = 15 മണിക്കൂർ
എങ്കിൽ കാർ 4 മണിക്കൂർ ദൂരം യാത്ര ചെയ്യാൻ വേണ്ട സമയം എത്ര 

(b)10 മണിക്കുർ (d) 12 മണിക്കൂർ
ഇവ ആയാൽ
χ χ4 = 60 χ
© 5:9 (d)9:5
'ഉം y’ 
9.ഒരു  സംഖ്യയുടെ മൂന്നിലൊന്ന് മറ്റൊരു സംഖ്യയുടെ അഞ്ചിൽ മൂന്നിന് തുല്യമാണ്. ആദ്യത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള്ള അംശബന്ധമെന്ത്?
(a)3:5   (b) 5:3 ©5:9     (d)9:5
ഉത്തരം (d) 
ആദ്യത്തെ സംഖ്യ ‘ x ‘ഉം രണ്ടാമത്തെ സംഖ്യ’y’ ഉം ആയാൽ
x * 1/3 = y 
= x/y =
4:3 എന്ന അംശബന്ധം കിട്ടാൻ 64എന്ന അംശബന്ധത്താട്ട് ഏത് സംഖ്യ കൂട്ടണം?
(a) 1 (b)2 ©3 (d)4 ഉത്തരം (b)
കൂട്ടേണ്ട സംഖ്യ ‘ x' ആയാൽ
6+ x 4.
44 x 3
3×(6+x)=4(4+x)
 18+3x = 16+4x
X = 2
കൂട്ടേണ്ട സംഖ്യ = 2
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.