kerala psc part 294 (സ്പോർട്സ് & കറന്റ് അഫേഴ്സ് -43) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 294 (സ്പോർട്സ് & കറന്റ് അഫേഴ്സ് -43) (/showthread.php?tid=35672) |
kerala psc part 294 (സ്പോർട്സ് & കറന്റ് അഫേഴ്സ് -43) - anusree - 09-18-2017 1.2013 സച്ചിൻ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 81 സെഞ്ച്വറികൾ നേടി സുനിൽ ഗവാസക്കറിന്റെ റെക്കോർഡിനു തുല്യമായി. 2.ഇന്ത്യൻ എയർഫോഴ്സിന്റെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യ കായിക താരം? *സച്ചിൻ ടെണ്ടുൽക്കർ (2010) 3.സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്ത വർഷം? *2012 4.രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റ് താരം? *സച്ചിൻ ടെണ്ടുൽക്കർ 5.സച്ചിൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്നത് എത്ര ഏക ദിന മത്സരങ്ങളിലാണ്? *73 (വിജയിച്ചത് 23) സച്ചിൻ ഏകദിനത്തിൽ *സെഞ്ച്വറി -49 *അർദ്ധ സെഞ്ചറി -96 *മാൻ ഓഫ് ദി മാച്ച് -62 *മാൻ ഓഫ് ദി സീരീസ് -15 Latest Info 6.ആത്മകഥ വിഭാഗത്തിൽ നിന്നും ക്രോസ് വേർഡ് ബുക്ക് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട പുസ്തകം? *പ്ലേയിംഗ് ഇറ്റ് മൈ വേ (സച്ചിൻ ടെൺടുൽക്കർ) ഡേ ആന്റ് നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് 7.ആദ്യത്തെ ഡേ ആന്റ് നൈറ്റ് മത്സരം ആരൊക്കെ തമ്മിലായിരുന്നു? *ഓസ്ട്രേലിയ,ന്യൂസിലാന്റ് (2016) 8.മത്സരത്തിന് വേദിയായത്? *അഡ്ലെയ്ഡ് ഓവൽ (ഓസ്ട്രേലിയ) 9.ഉപയോഗിച്ച പന്തിന്റെ നിറം? *പിങ്ക് 10.വിജയികൾ? *ഓസ്ട്രേലിയ 11.മാൻ ഓഫ് ദ മാച്ച്? *ജോഷ് ഹെയ്സിൽവുഡ് പുത്തനാറിവ് 12. ആഷസ് ടെസ്റ്റ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഡേ ആന്റ് നൈറ്റ് മത്സരത്തിന് വേദിയാകുന്നത്? *അഡ്ലെയ്ഡ് ഓവൽ (ഓസ്ട്രേലിയ) കൺഫ്യൂഷൻ വേണ്ട 13.സച്ചിൻ തന്റെ അവസാനത്തെ ഏകദിന മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയായിരുന്നു? *പാകിസ്ഥാൻ (2012 മാർച്ച് 18) 14.സച്ചിൻ ഇരട്ട സെഞ്ച്വറി നേടിയത് ഏത് രാജ്യത്തിനെതിരെയായിരുന്നു? *ദക്ഷിണാഫ്രിക്ക (2010 - ഗ്വാളിയോർ) 15.സച്ചിൻ തന്റെ 100-ാമത്തെ സെഞ്ച്വറി സ്വന്തമാക്കിയത് ഏത് രാജ്യത്തിനെതിരെയുള്ള മത്സരത്തിലാണ്? *ബംഗ്ലാദേശ് (2012 മാർച്ച് 16) മഹേന്ദ്രസിംഗ് ധോണി 16.ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന നേട്ടം കൈവരിച്ച രണ്ടാമത്തെ ക്യാപ്റ്റൻ (ഒന്നാമത് - റിക്കി പോണ്ടിംഗ്) 17.ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം 18.ഏകദിന ലോകകപ്പ്, ട്വന്റി- ട്വന്റി ലോകകപ്പ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഏക നായകൻ. 19.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (325) നയിച്ച താരം. ക്രിക്കറ്റ് ലോകകപ്പ് വർഷം വേദി ജേതാക്കൾ *1975 -ഇംഗ്ലണ്ട് -വെസ്റ്റ് ഇൻഡീസ്റ്റ് *1979 -ഇംഗ്ലണ്ട് -വെസ്റ്റ് ഇൻഡീസ്റ്റ് *1983 -ഇംഗ്ലണ്ട് -വെസ്റ്റ് ഇൻഡീസ്റ്റ് *1987 -ഇംഗ്ലണ്ട് -ഇന്ത്യ *1992 -ആസ്ട്രേലിയ,ന്യൂസിലാന്റ് -പാക്കിസ്ഥാൻ *1996 -ഇന്ത്യ,ശ്രീലങ്ക,പാക്കിസ്ഥാൻ -ശ്രീലങ്ക *1999 -ഇംഗ്ലണ്ട് -ആസ്ട്രേലിയ *2003 -ദക്ഷിണാഫ്രിക്ക-ആസ്ട്രേലിയ *2007 -വെസ്റ്റ് ഇൻഡീസ്റ്റ് -ആസ്ട്രേലിയ *2011-ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് -ഇന്ത്യ |