Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 294 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -43)
#1

1.2013 സച്ചിൻ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 81 സെഞ്ച്വറികൾ നേടി സുനിൽ ഗവാസക്കറിന്റെ റെക്കോർഡിനു തുല്യമായി.

 
2.ഇന്ത്യൻ എയർഫോഴ്സിന്റെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യ കായിക താരം?
*സച്ചിൻ ടെണ്ടുൽക്കർ (2010)
 
3.സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്ത വർഷം?
*2012
 
4.രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റ് താരം?
*സച്ചിൻ ടെണ്ടുൽക്കർ
 
5.സച്ചിൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്നത് എത്ര ഏക ദിന മത്സരങ്ങളിലാണ്?
*73 (വിജയിച്ചത് 23)
 

സച്ചിൻ  ഏകദിനത്തിൽ
*സെഞ്ച്വറി -49
*അർദ്ധ സെഞ്ചറി  -96
*മാൻ ഓഫ് ദി മാച്ച് -62
*മാൻ ഓഫ് ദി സീരീസ് -15
 

Latest Info
6.ആത്മകഥ വിഭാഗത്തിൽ നിന്നും ക്രോസ് വേർഡ് ബുക്ക് ഓഫ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട പുസ്തകം?
*പ്ലേയിംഗ് ഇറ്റ് മൈ വേ (സച്ചിൻ ടെൺടുൽക്കർ)
 

ഡേ ആന്റ് നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ്
7.ആദ്യത്തെ ഡേ ആന്റ് നൈറ്റ് മത്സരം ആരൊക്കെ തമ്മിലായിരുന്നു?
*ഓസ്ട്രേലിയ,ന്യൂസിലാന്റ് (2016)
 
8.മത്സരത്തിന് വേദിയായത്?
*അഡ്ലെയ്ഡ് ഓവൽ (ഓസ്ട്രേലിയ)
 
9.ഉപയോഗിച്ച പന്തിന്റെ നിറം?
*പിങ്ക്
 
10.വിജയികൾ?
*ഓസ്ട്രേലിയ
 
11.മാൻ ഓഫ് മാച്ച്?
*ജോഷ് ഹെയ്സിൽവുഡ്
 

പുത്തനാറിവ്
12. ആഷസ് ടെസ്റ്റ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഡേ ആന്റ് നൈറ്റ് മത്സരത്തിന് വേദിയാകുന്നത്?
*അഡ്ലെയ്ഡ് ഓവൽ (ഓസ്ട്രേലിയ)
 

കൺഫ്യൂഷൻ വേണ്ട
13.സച്ചിൻ തന്റെ അവസാനത്തെ ഏകദിന മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയായിരുന്നു?
*പാകിസ്ഥാൻ (2012 മാർച്ച് 18)
 
14.സച്ചിൻ ഇരട്ട സെഞ്ച്വറി നേടിയത് ഏത് രാജ്യത്തിനെതിരെയായിരുന്നു?
*ദക്ഷിണാഫ്രിക്ക (2010 - ഗ്വാളിയോർ)
 
15.സച്ചിൻ തന്റെ 100-ാമത്തെ സെഞ്ച്വറി സ്വന്തമാക്കിയത് ഏത് രാജ്യത്തിനെതിരെയുള്ള മത്സരത്തിലാണ്?
*ബംഗ്ലാദേശ് (2012 മാർച്ച് 16)
 

മഹേന്ദ്രസിംഗ്ധോണി
16.ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന നേട്ടം കൈവരിച്ച രണ്ടാമത്തെ ക്യാപ്റ്റൻ (ഒന്നാമത് - റിക്കി പോണ്ടിംഗ്)
 
17.ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം
 
18.ഏകദിന ലോകകപ്പ്, ട്വന്റി- ട്വന്റി ലോകകപ്പ്, .സി.സി ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഏക നായകൻ.
 
19.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (325) നയിച്ച താരം.
 

ക്രിക്കറ്റ് ലോകകപ്പ്
വർഷം  വേദി  ജേതാക്കൾ
*1975   -ഇംഗ്ലണ്ട് -വെസ്റ്റ് ഇൻഡീസ്റ്റ്
*1979 -ഇംഗ്ലണ്ട് -വെസ്റ്റ് ഇൻഡീസ്റ്റ്
*1983 -ഇംഗ്ലണ്ട് -വെസ്റ്റ് ഇൻഡീസ്റ്റ്
*1987 -ഇംഗ്ലണ്ട് -ഇന്ത്യ
*1992 -ആസ്ട്രേലിയ,ന്യൂസിലാന്റ് -പാക്കിസ്ഥാൻ
*1996 -ഇന്ത്യ,ശ്രീലങ്ക,പാക്കിസ്ഥാൻ -ശ്രീലങ്ക
*1999 -ഇംഗ്ലണ്ട് -ആസ്ട്രേലിയ
*2003 -ദക്ഷിണാഫ്രിക്ക-ആസ്ട്രേലിയ
*2007 -വെസ്റ്റ് ഇൻഡീസ്റ്റ് -ആസ്ട്രേലിയ
*2011-ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് -ഇന്ത്യ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.