kerala psc part 309 (അവാർഡ്സ് & കറന്റ് അഫേഴ്സ് -14) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 309 (അവാർഡ്സ് & കറന്റ് അഫേഴ്സ് -14) (/showthread.php?tid=35687) |
kerala psc part 309 (അവാർഡ്സ് & കറന്റ് അഫേഴ്സ് -14) - anusree - 09-19-2017 1.2014 ബുക്കർ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ? *നീൽ മുഖർജി (കൃതി - ദ ലൈവ്സ് ഓഫ് അദേഴ്സ്) 2.കോമൺവെൽത്ത് രാജ്യങ്ങളിലെയും അയർലന്റിലെയും എഴുത്തുകാർക്കായി നൽകുന്ന സമ്മാനം? *ബുക്കർ സമ്മാനം 3.പൂർണ്ണമായും ഇംഗ്ലീഷിൽ എഴുതപ്പെട്ട കൃതികൾക്കാണ് മാൻ ബുക്കർ സമ്മാനം നൽകുന്നത്. 4.ബുക്കർ സമ്മാനം നൽകി തുടങ്ങിയ വർഷം? *1969 5.ബുക്കർ സമ്മാനത്തിന്റെ പുരസ്ക്കാര തുക? *50,000 പൗണ്ട് 6.ആദ്യമായി ബുക്കർ സമ്മാനം നേടിയത്? *P.H. Newby (കൃതി: something to Answer for) 7.ബുക്കർ സമ്മാനം രണ്ടു തവണ നേടിയ ആദ്യ വനിത? *ജെ.എം.കൂറ്റ്സേ (1983,1999) 8.ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ? *വി. എസ്. നയ്പാൾ (1971) 9.ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരി? *അരുന്ധതി റായ് (കൃതി:The God of Small Things 1997) 10.‘God of Small Things’ എന്ന കൃതിയുടെ പശ്ചാത്തലമായ സ്ഥലം? *അയ്മനം (കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു) 11.2008-ലെ ബുക്കർ സമ്മാനം നേടിയ ഇന്ത്യക്കാരൻ? *അരവിന്ദ് അഡിഗ (കൃതി - വൈറ്റ് ടൈഗർ) ഫീൽഡ്സ് മെഡൽ 12.ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല? *ഗണിതശാസ്ത്രം (1936-ൽ ഏർപ്പെടുത്തി) 13.ആരുടെ സ്മരണാർത്ഥമാണ് ഫീൽഡ്സ് മെഡൽ നൽകുന്നത്? *ജോൺ ചാൾസ് ഫീൽഡ്സ് (കാനഡ) 14.ഫീൽഡ്സ് മെഡൽ നൽകുന്നത്? *ഇൻർനാഷണൽ മാത്തമാറ്റിക്കൽ യൂണിയൻ 15.2014 ഫീൽഡ് മെഡൽ പുരസ്കാരം നേടിയ ഇന്ത്യാക്കാരൻ? *മഞ്ജുൾ ഭാർഗവ (ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഭാരതീയൻ) 16.2014 ഫീൽഡ് മെഡൽ പുരസ്കാരം നേടിയ മറ്റുള്ളവർ? *മാർട്ടിൻ ഹൈറെർ, മരിയം മിർസാഖാനി, ആർതർ അവില 17.ഫീൽഡ് മെഡൽ പുരസ്കാരത്തിനർഹയാവുന്ന ആദ്യ വനിത? *മരിയം മിർസാ ഖാനി (ഇറാൻ) മിഡോറി പുരസ്കാരം 18.ജൈവ വൈവിധ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന അന്താരാഷ്ട്ര പുരസ്കാരം? *മിഡോറി പ്രൈസ് 19.മിഡോറി പ്രൈസ് ഫോർ ബയോഡൈവേഴ്സിറ്റി നല്കി തുടങ്ങിയ വർഷം? *2010 20.2016 ലെ മിഡോറി പുരസ്കാരം നേടിയവർ? *Dr. Vandana Shiva (India) *Dr. Alfonso Aguirre-Munoz (Mexixo) *Dr. Yury Darman (Russia) മിഡ്നൈറ്റ്സ് ചിൽഡ്രൻ 20.1981-ൽ ബുക്കർ സമ്മാനം നേടിയ മിഡ്നൈറ്റസ് ചിൽഡ്രൻ എന്ന കൃതി എഴുതിയത്? *സൽമാൻ റുഷ്ദി 21.1993-ൽ ബുക്കറിന്റെ 25 വർഷത്തെ ചരിത്രത്തിലെ മികച്ച കൃതിക്കുള്ള ‘ബുക്കർ ഓഫ് ബുക്കർ’ പ്രൈസ് ലഭിച്ച കൃതി? *മിഡ്നൈറ്റ്സ് ചിൽഡ്രൻ 22.2008-ൽ ബുക്കറിന്റെ വർഷത്തെ ചരിത്രത്തിലെ മികച്ച കൃതികൾക്കുള്ള ‘ബെസ്റ്റ് ഓഫ് ബുക്കർ’ നേടിയ കൃതി? *മിഡ്നൈറ്റ്സ് ചിൽഡ്രൻ 23.മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന ചിത്രം സംവിധാനം ചെയ്തത്? *ദീപ മേത്ത |