Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 309 (അവാർഡ്‌സ് & കറന്റ് അഫേഴ്‌സ് -14)
#1

1.2014 ബുക്കർ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ?
*നീൽ മുഖർജി (കൃതി - ലൈവ്സ് ഓഫ് അദേഴ്സ്
 
2.കോമൺവെൽത്ത് രാജ്യങ്ങളിലെയും അയർലന്റിലെയും എഴുത്തുകാർക്കായി നൽകുന്ന സമ്മാനം?
*ബുക്കർ സമ്മാനം
 
3.പൂർണ്ണമായും ഇംഗ്ലീഷിൽ എഴുതപ്പെട്ട കൃതികൾക്കാണ് മാൻ ബുക്കർ സമ്മാനം നൽകുന്നത്.
 
4.ബുക്കർ സമ്മാനം നൽകി തുടങ്ങിയ വർഷം?
*1969
 
5.ബുക്കർ സമ്മാനത്തിന്റെ പുരസ്ക്കാര തുക?
*50,000 പൗണ്ട്
 
6.ആദ്യമായി ബുക്കർ സമ്മാനം നേടിയത്?
*P.H. Newby (കൃതി: something to Answer for)
 
7.ബുക്കർ സമ്മാനം രണ്ടു തവണ നേടിയ ആദ്യ വനിത?
*ജെ.എം.കൂറ്റ്സേ (1983,1999)
 
8.ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ?
*വി. എസ്. നയ്പാൾ (1971)
 
9.ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരി?
*അരുന്ധതി റായ് (കൃതി:The God of Small Things 1997)
 
10.‘God of Small Things’ എന്ന കൃതിയുടെ പശ്ചാത്തലമായ സ്ഥലം?
*അയ്മനം (കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു)
 
11.2008-ലെ ബുക്കർ സമ്മാനം നേടിയ ഇന്ത്യക്കാരൻ?
*അരവിന്ദ് അഡിഗ (കൃതി - വൈറ്റ് ടൈഗർ)
 

ഫീൽഡ്സ് മെഡൽ
12.ഫീൽഡ്സ് മെഡൽ നൽകുന്ന മേഖല?
*ഗണിതശാസ്ത്രം (1936- ഏർപ്പെടുത്തി)
 
13.ആരുടെ സ്മരണാർത്ഥമാണ് ഫീൽഡ്സ് മെഡൽ നൽകുന്നത്?
*ജോൺ ചാൾസ് ഫീൽഡ്സ് (കാനഡ)
 
14.ഫീൽഡ്സ് മെഡൽ നൽകുന്നത്?
*ഇൻർനാഷണൽ മാത്തമാറ്റിക്കൽ യൂണിയൻ
 
15.2014 ഫീൽഡ് മെഡൽ പുരസ്കാരം നേടിയ ഇന്ത്യാക്കാരൻ?
*മഞ്ജുൾ ഭാർഗവ ( പുരസ്കാരം ലഭിക്കുന്ന ആദ്യ ഭാരതീയൻ)
 
16.2014 ഫീൽഡ് മെഡൽ പുരസ്കാരം നേടിയ മറ്റുള്ളവർ?
*മാർട്ടിൻ ഹൈറെർ, മരിയം മിർസാഖാനി, ആർതർ അവില
 
17.ഫീൽഡ് മെഡൽ പുരസ്കാരത്തിനർഹയാവുന്ന ആദ്യ വനിത?
*മരിയം മിർസാ ഖാനി (ഇറാൻ)
 

മിഡോറി പുരസ്കാരം
18.ജൈവ വൈവിധ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന അന്താരാഷ്ട്ര പുരസ്കാരം?
*മിഡോറി പ്രൈസ്
 
19.മിഡോറി പ്രൈസ് ഫോർ ബയോഡൈവേഴ്സിറ്റി നല്കി തുടങ്ങിയ വർഷം?
*2010
 
20.2016 ലെ മിഡോറി പുരസ്കാരം നേടിയവർ?
*Dr. Vandana Shiva (India)
*Dr. Alfonso Aguirre-Munoz (Mexixo)
*Dr. Yury Darman (Russia)
 

മിഡ്നൈറ്റ്സ് ചിൽഡ്രൻ
20.1981- ബുക്കർ സമ്മാനം നേടിയ മിഡ്നൈറ്റസ് ചിൽഡ്രൻ എന്ന കൃതി എഴുതിയത്?
*സൽമാൻ റുഷ്ദി
 
21.1993- ബുക്കറിന്റെ 25 വർഷത്തെ ചരിത്രത്തിലെ മികച്ച കൃതിക്കുള്ളബുക്കർ ഓഫ് ബുക്കർപ്രൈസ് ലഭിച്ച കൃതി?
*മിഡ്നൈറ്റ്സ് ചിൽഡ്രൻ
 
22.2008- ബുക്കറിന്റെ വർഷത്തെ ചരിത്രത്തിലെ മികച്ച കൃതികൾക്കുള്ളബെസ്റ്റ് ഓഫ് ബുക്കർനേടിയ കൃതി?
*മിഡ്നൈറ്റ്സ് ചിൽഡ്രൻ
 
23.മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന ചിത്രം സംവിധാനം ചെയ്തത്?
*ദീപ മേത്ത
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.