kerala psc part 476 (Village Extension Officer(VII)ANSWER KEY-1) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 476 (Village Extension Officer(VII)ANSWER KEY-1) (/showthread.php?tid=66669) |
kerala psc part 476 (Village Extension Officer(VII)ANSWER KEY-1) - anusree - 10-10-2017 ANSWER KEY 1.Ans : B 186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത് .കെ.എസ്.റുസ്തൊംജി ആയിരുന്നു രൂപീകരണ സമയത്ത് ബി.എസ്.എഫ്. ഡയറക്ടർ ജനറൽ 2.Ans : D വിശദീകരണം ഇല്ല 3 Ans : A കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദൻ ഇന്ത്യയുടെ ഇരുപതാമത് പ്രതിരോധമന്ത്രി - എ.കെ.ആന്റണി 4.Ans : A വിശദീകരണം ഇല്ല 5.Ans : B വിശദീകരണം ഇല്ല 6.Ans : A ഒരു ഇറ്റാലിയൻ കവിയായിരുന്നു ഡാന്റ് അലിഘിയേരി. ദാന്തെയുടെ കൃതികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്മരിക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും ഡിവൈൻ കോമഡിയാണ്. മൂന്ന് കാണ്ഡങ്ങളുള്ള ഈ കാവ്യത്തിന് നൂറ് സർഗങ്ങളാണുള്ളത്. ഒന്നാം കാണ്ഡം 'നരകം' (Inferno) എന്ന പേരിലും രണ്ടാം കാണ്ഡം 'ശുദ്ധീകരണ മണ്ഡലം' (Purgatory)എന്ന പേരിലും മൂന്നാം കാണ്ഡം ‘സ്വർഗം’ (Paradise) എന്ന പേരിലും അറിയപ്പെടുന്നു. 7.Ans : A ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ് റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. 8.Ans : A വിശദീകരണം ഇല്ല 9.Ans : A ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതിയാണ് പ്രോജക്ട് ആരോ. 10. AnS : C ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ. രാജസ്ഥാന്റെ തലസ്ഥാനമായ ജയൂർ പിങ്ക് സിറ്റി എന്നറിയപ്പെടുന്നു. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമാണ് രാജസ്ഥാൻ. RE: kerala psc part 476 (Village Extension Officer(VII)ANSWER KEY-1) - remshad - 10-12-2017 next http://getseminar.in/t-kerala-psc-part-477-Village-Extension-Officer-VII-ANSWER-KEY-2 |