Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 476 (Village Extension Officer(VII)ANSWER KEY-1)
#1

                                                     ANSWER KEY

1.Ans : B 
186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത് .കെ.എസ്.റുസ്തൊംജി ആയിരുന്നു രൂപീകരണ സമയത്ത് ബി.എസ്.എഫ്. ഡയറക്ടർ ജനറൽ
2.Ans : D 
വിശദീകരണം ഇല്ല 
3 Ans : A
കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്. അച്യുതാനന്ദൻ ഇന്ത്യയുടെ ഇരുപതാമത് പ്രതിരോധമന്ത്രി - എ.കെ.ആന്റണി
4.Ans : A
വിശദീകരണം ഇല്ല 
5.Ans : B 
വിശദീകരണം ഇല്ല
6.Ans : A
ഒരു ഇറ്റാലിയൻ കവിയായിരുന്നു ഡാന്റ് അലിഘിയേരി. ദാന്തെയുടെ കൃതികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്മരിക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും ഡിവൈൻ കോമഡിയാണ്. മൂന്ന് കാണ്ഡങ്ങളുള്ള ഈ കാവ്യത്തിന് നൂറ് സർഗങ്ങളാണുള്ളത്. ഒന്നാം കാണ്ഡം 'നരകം' (Inferno) എന്ന പേരിലും രണ്ടാം കാണ്ഡം 'ശുദ്ധീകരണ മണ്ഡലം' (Purgatory)എന്ന പേരിലും മൂന്നാം കാണ്ഡം ‘സ്വർഗം’ (Paradise) എന്ന പേരിലും അറിയപ്പെടുന്നു.
7.Ans : A 
ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ്  റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി.
8.Ans : A 
വിശദീകരണം ഇല്ല
9.Ans : A 
ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതിയാണ് പ്രോജക്ട് ആരോ.
10. AnS : C
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ. രാജസ്ഥാന്റെ തലസ്ഥാനമായ ജയൂർ പിങ്ക് സിറ്റി എന്നറിയപ്പെടുന്നു. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമാണ് രാജസ്ഥാൻ.
Reply

#2
next http://getseminar.in/t-kerala-psc-part-4...SWER-KEY-2
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.