Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 49 (ഗതാഗതം - 9)
#1

പാലങ്ങൾ 
1.ഇന്ത്യയിലാദ്യത്തെ കടൽപ്പാലം ?
*പാമ്പൻ പാലം (രമേശ്വരം)
 
2.പാമ്പൻ പാലത്തിന്റെ ഔദ്യോഗിക നാമം?
*അണ്ണാ ഇന്ദിരാഗാന്ധി ബ്രിഡ്ജ്
 
3.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം?
*ബാന്ദ്ര-വർളി സീ ലിങ്ക്
 
4.ബാന്ദ്ര-വർളി സീ ലിങ്കിന്റെ ഔദ്യോഗിക നാമം?
*രാജീവ് ഗാന്ധി സീ ലിങ്ക്
 
5.ഇന്ത്യയിൽ നദിക്ക് കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം?
*മഹാത്മാഗാന്ധി സേതു
 
6.വിവേകാനന്ദ പാലം, നിവേദിതാ പാലം എന്നിവ സ്ഥാപിച്ചിരിക്കുന്ന നദി?
*ഹൂഗ്ലി
 
7.കേരളത്തിലെ ഏറ്റവും പഴയ തുക്കുപാലം സ്ഥിതി ചെയ്യുന്ന സ്ഥലം?
*പുനലൂർ 1877
 

മറ്റുപേരുകളിൽ 
8.ഗാന്ധി സേതു,ഗംഗാ സേതു എന്നീ പേരുകളിൽ അറിയപ്പെടുന്ന പാലം?
*മഹാത്മാഗാന്ധി സേതു
 
9.രബീന്ദ്ര സേതു എന്നറിയപ്പെടുന്ന പാലം?
*ഹൗറാ പാലം
 
10.ബാലി ബ്രിഡ്ജ്, വെല്ലിംഗ്ടൺ ബ്രിഡ്ജ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പാലം?
*വിവേകാനന്ദ സേതു
 

കേരളത്തിലെ പാലങ്ങൾ
*മർത്താണ്ഡവർമ്മ പാലം -ആലുവ
*ഗോശ്രീ പാലങ്ങൾ-കൊച്ചി
*മട്ടാഞ്ചേരി പാലം -കൊച്ചി
*ചമ്രവട്ടം പാലം-മലപ്പുറം
*വള്ളംകുളം പാലം-പത്തനംതിട്ട
 

റയിൽപ്പാലങ്ങൾ
11.ആദ്യ റെയിൽവെ പാലം?
*താനേ ക്രീക്കിനു മുകളിൽ (1854)
 
12.നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയിലെ ഉയരം കൂടിയ റെയിൽപ്പാലം?
*ചിനാബ് പാലം
 
13.നിലവിൽ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽപ്പാലം?
*വേമ്പനാട്ട് പാലം (ഇടപ്പള്ളി-വല്ലാർപ്പാടം)(നെഹ്റു-സേതു-രണ്ടാംസ്ഥാനം)
 
14.ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ പാലം നിലവിൽ വരുന്ന സ്ഥലം?
*കട്നി (മധ്യപ്രദേശ്)
 

ഇന്ത്യയിലെ പ്രധാന പാലങ്ങൾ
*ബാന്ദ്ര-വർളി കടൽപ്പാലം -മഹാരാഷ്ട്ര (മുംബൈ )
*മഹാത്മാഗാന്ധി സേതു -ബീഹാർ (പാട്-ഹാജിപൂർ )
*മഹാനദി പാലം -ഒഡീഷ
*ഹൗറാ പാലം -പശ്ചിമബംഗാൾ (കൊൽക്കത്ത)
*പാമ്പൻ -തമിഴ്നാട് (രാമേശ്വരം)
*ഗോദാവരി പാലം -ആന്ധ്രാപ്രദേശ്
*ജവഹർ സേതു -ബീഹാർ - ഡൽഹി
*നേപ്പിയർ പാലം-തമിഴ്നാട്
*വിവേകാനന്ദ സേതു -പശ്ചിമബംഗാൾ
Reply



Forum Jump:


Users browsing this thread:
2 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.