09-18-2017, 10:50 AM
1.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള താരം
*ഡൊണാൾഡ് ബ്രാഡ്മാൻ (99.94)
2.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം ഡബിൾ സെഞ്ച്വറി നേടിയ താരം?
*ഡൊണാൾഡ് ബ്രാഡ്മാൻ (12)
3.ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ കേരളീയൻ?
*ടിനു യോഹന്നാൻ
4.ഇന്ത്യൻ ടീമിന്റെ ആദ്യ വിദേശ കോച്ച്?
*ജോൺ റൈറ്റ്
5.രഞ്ജിട്രോഫി ആരംഭിച്ച വർഷം?
*1934
6.ആദ്യ രഞ്ജിട്രോഫി ജേതാക്കൾ?
*മുംബൈ
ബി.സി.സി.ഐ
7.ഇന്ത്യയിൽ ക്രിക്കറ്റ് നിയന്ത്രിക്കുന്ന സംഘടന?
*ബി.സി.സി.ഐ (ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ)
8.ബി.സി.സി.ഐ രൂപീകൃതമായ വർഷം?
*1928
9.ബി.സി.സി.ഐയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
*അനുരാഗ് താക്കൂർ
10.പുതുതായി നിയമിതനായ ബി.സി.സി.ഐ സെക്രട്ടറി?
*അജയ് ഷിർക്കെ
11.ബി.സി.സി.ഐ. യുടെ ആസ്ഥാനം?
*മുംബൈ
പുത്തനാറിവ്
12. ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകൻ?
*അനിൽ കുംബ്ലെ
ഉറപ്പിക്കാം
13.ഇന്ത്യൻ ക്രിക്കറ്റ് അക്കാഡമി സ്ഥിതി ചെയ്യുന്നത്?
*ബംഗളൂരു
14. MRF Pace Foundation സ്ഥിതി ചെയ്യുന്നത്?
*ചെന്നൈ
ആദ്യ മത്സരം
15.ആദ്യ ടെസ്റ്റ് മത്സരം നടന്ന വർഷം?
*1877 (ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ)
16.ആദ്യ ഏകദിന മത്സരം നടന്നത്?
*1971 (ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിൽ)
17.ആദ്യ ട്വന്റി-ടന്റി മത്സരം നടന്നത്?
*2005 (ആസ്ട്രേലിയയും ന്യൂസിലാന്റും തമ്മിൽ)
വേഗതയേറിയ സെഞ്ച്വറികൾ
18.അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ച്വറി നേടിയ താരം?
*ശിഖർ ധവാൻ (2013-ൽ ഓസ്ട്രേലിയക്കെതിരെ )
19.ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
*എ ബി ഡി വില്ലിയേഴ്സ് (31 പന്തിൽ നിന്ന്)
20.ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം?
*ക്രിസ് ഗെയ്ൽ (138 പന്തിൽ നിന്ന്).
21.ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയ താരം?
*എ ബി ഡി വില്ലിയേഴ്സ് (16 പന്തിൽ നിന്നും)
22.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം?
*വീരേന്ദർ സേവാഗ് (278 പന്തിൽ നിന്നും)
23.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കിയ താരം?
*കെവിൻ ഒബ്രൈൻ (അയർലണ്ട് - 50 പന്തിൽ നിന്നും)
24.അന്താരാഷ്ട ട്വന്റി-ടന്റി (കിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയ താരം?
*യുവരാജ് സിങ്ങ് (12 പന്തിൽ നിന്നും) .
25.അന്താരാഷ്ട്ര ട്വന്റി -ട്വന്റി ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
*റിച്ചാർഡ് ലെവി (45 പന്തിൽ നിന്നും)
New Info
26.ടെസ്റ്റ് കിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
*ബ്രണ്ടൻ മക്കല്ലം (ന്യൂസിലാന്റ്) (54 പന്തിൽ നിന്നും)